അമ്മയിൽ നിന്ന്..അമ്മയിലേക്ക് – 2 21അടിപൊളി  

അമ്മയിൽ നിന്ന്..അമ്മയിലേക്ക് – 2

[ കഥാകാരൻ ]

[ Previous Part ] [ www.kambi.pw ]


കഥയെ ഇഷ്ടപെട്ട എല്ലാർക്കും നന്ദി,കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു അതൊക്കെ പരിഹരിച്ചു ഈ അധ്യായം നിങ്ങൾക്കായി.കഴിഞ്ഞ പാർട്ടിൽ കുറച്ചു ഫോട്ടോസ് ആഡ് ചെയ്തിരുന്നു പക്ഷെ വന്നില്ല.അതുകൊണ്ട് ഈ അധ്യായത്തിൽ ഫോട്ടോസ് ഇല്ല അടുത്ത പാർട്ടിൽ ചേർക്കാൻ നോക്കാം.എടുത്തു പറയുന്നു മന്ദഗതിയിൽ പോകുന്ന ഒരു കഥവിഷ്കരം ആണിത് അതുകൊണ്ട് പെട്ടന്നു ആരും കമ്പി പ്രതീക്ഷിക്കണ്ട……

വായിക്കുക..അഭിപ്രായം പറയുക

നന്ദി കഥകാരൻ ആമ.

അങ്ങനെ പിറ്റേ ദിവസമായി കാലത്ത് ഒരു 9:30 ഒക്കെ ആയപ്പോ ചെറിയച്ഛൻ വന്നു.കൂടെ ചെറിയമ്മ വരും എന്ന് വിചാരിച്ച എനിക്ക് തെറ്റി വന്നത് അച്ഛമ്മ ആണ്‌.അച്ഛമ്മ വന്നു എന്റെ സുഖവിവരങ്ങൾ ഒക്കെ ചോദിച്ചു അമ്മയോടായി പറഞ്ഞു..മോളു പോയി എന്തൊക്കെയാ എടുക്കാൻ ഉള്ളെ എന്ന് വച്ച എടുത്തു വയ്ക്കു ഇവനും കൂടെ വരും എന്നിട്ട് ഞങ്ങൾ ഇന്ന് തന്നെ അതൊക്കെ തറവാട്ടിലേക്ക് കൊണ്ടുപോകാം അപ്പോൾ നാളെ ഒരു ബുദ്ധിമുട്ടും ഇല്ലാണ്ട് നിങ്ങൾക്ക് അങ്ങോട്ട്‌ വരാമല്ലോ എന്ന് പറഞ്ഞു.ശെരി അമ്മേ അന്ന് പറഞ്ഞു അമ്മ ചെറിയച്ഛൻറെ കൂടെ പോയി.അച്ഛമ്മ എന്റെ അടുത്ത വന്നിരുന്നു.കുറെ പഴയ കാലകഥകൾ ഒക്കെ പറയാൻ തുടങ്ങി.കൂടുതലും അച്ഛന്റെ കഥകൾ.അതിൽനിന്നും എനിക്ക് മനസ്സിലായി അച്ഛമ്മക്ക് ചെറിയച്ചനെക്കാളും അച്ഛനോടായിരുന്നു പ്രിയം എന്ന്.കഥകളിൽ പലതിലും ചെറിയച്ഛന്റെ തെറ്റുകൾ അച്ഛമ്മ എടുത്തു പറഞ്ഞിരുന്നു.ആ ഒരു സംസാരം മാത്രം മതി ചെറിയച്ഛന്റെ ഒരു സ്വഭാവം നമുക്ക് മനസ്സിലാക്കാൻ.കുഴപ്പകാരനൊന്നുമല്ല ഇച്ചിരി ദേഷ്യം ഉള്ള കൂട്ടത്തിലാണ് എന്നെനിക്കു മനസ്സിലായി.എന്നാലും അച്ഛമ്മക്ക് ചെറിയച്ഛനോട് സ്നേഹക്കുറവുന്നുമില്ല.കുട്ടികൾ ഇല്ലാത്തതുകൊണ്ട് അവൻ കുറെ വിഷമിക്കുന്നുണ്ടും ഒരുപാടു ഡോക്ടർ ഒക്കെ പോയി കണ്ടിട്ടും ഒന്നും ശെരിയായില്ല എന്നൊക്കെ

പറഞ്ഞു അച്ഛമ്മ ചെറുതായിട്ട് കരഞ്ഞു.അവർക്കും നല്ല വിഷമം ഉണ്ട് പുറത്തു കാണിക്കാഞ്ഞിട്ട…അവൻ ഇപ്പൊ കുടിക്കാനും തുടങ്ങി ഒന്നും എനിക്ക് അറിയുന്നില്ല എന്നാ അവന്റെ വിചാരം ഞാൻ കാണാതെ കുടിച്ചു വന്നിട്ട് അവൻ മുറിയിലേക്ക് പോയി കിടക്കും.എല്ലാം ഞാൻ അറിയുന്നുണ്ട്…അപ്പോഴേക്കും ഉച്ച ആയി അമ്മയും ചെറിയച്ഛനും തിരിച്ചു വന്നു.ഞങ്ങൾക്കുള്ള ഭക്ഷണം ആയിട്ടാണ് വന്നത്.അങ്ങനെ അതൊക്കെ കഴിച്ചു കുറച്ചു നേരം ഇരുന്നാപലേക്കും ഡോക്ടർ വന്നു നോക്കി എന്നിട്ട് നാളെ തന്നെ ഡിസ്ചാർജ് ആകാം പക്ഷെ കയ്യും കാലും ശ്രദ്ധിക്കണം അതികം ഇളക്കരുത് എന്നൊക്കെ പറഞ്ഞിട്ട് പോയി.അങ്ങനെ വൈകും നേരം ആയപ്പോൾ ചെറിയച്ഛനും അച്ഛമ്മയും പോകാൻ തയ്യാറായി.അവർ ഇറങ്ങി കഴിഞ്ഞപ്പോ അമ്മ എന്റെ അടുത്ത വന്നിരുന്നു എന്റെ മുടിയിൽ തലോടാൻ തുടങ്ങി.ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇത്രെയും സ്നേഹമുള്ള അമ്മയോടാണോ എനിക്ക് ആ അരുതാത്ത ചിന്തകൾ ഒക്കെ തോന്നിയത്..താൻ ഒരു പാപി ആണെന്നും തനിക്കു ഒരു കാലത്തും മാപുകിട്ടില്ലെന്നും എന്റെ മനസ്സിൽ തോന്നി.തന്റെ പ്രവർത്തികൾ മോശമായിരിക്കുന്നിട്ടും അമ്മ അതെല്ലാം ക്ഷമിച്ചു..തനിക്ക് മാപ്പ് തന്നേനും ആലോചിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പ് തോന്നി.ജന്മം തന്ന അമ്മയോട് തന്നെ കാമം തോന്നിയ തനിക്കു ലോകത്തിന്റെ ഏതു ഊണിലും തനിക്കു മാപ്പില്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.അമ്മ ക്ഷേമിച്ചെങ്കിലും ഞാൻ ഒരിക്കലും എന്നോട് ക്ഷമിക്കില്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.മിണ്ടാതെ കിടക്കുന്ന എന്നെ നോക്കി അമ്മ ചോദിച്ചു അച്ചു എന്താ?? എവിടെ എങ്കിലും മോനു വേദനിക്കുന്നുണ്ടോ??അമ്മ ഡോക്ടറെ വിളിക്കണോ?വേണ്ട അമ്മേ എനിക്ക് കൊഴപ്പം ഒന്നുമില്ല…നാളെ നമ്മൾ അപ്പൊ അച്ഛന്റെ വീട്ടിൽക്ക് പോകല്ലേ??

അമ്മ ഒന്ന്

പുഞ്ചിരിച്ചിരിച്ചുകൊണ്ട് പറഞ്ഞു അതെ അച്ഛനുംകൂടേ ഉണ്ടായിരുന്നെങ്കിൽ..അച്ഛൻ ഒരുപാടു ആഗ്രഹിച്ചതാ എന്നേം നിന്നേം കൊണ്ട് അവിടെ പോകണമെന്ന്.അച്ചാച്ചന്റെ അനുഗ്രഹം വാങ്ങണം എന്നൊക്കെ പാവം അതിനു അച്ഛനും അച്ഛനാനും കഴിഞ്ഞില്ല.അപ്പൊ അമ്മ ബാങ്കിൽ എന്ത് പറഞ്ഞു ഞാൻ ചോദിച്ചു..അത് നിനക്ക് ആക്‌സിഡന്റ് പറ്റിയപ്പോൾ ഞാൻ അധികം ലീവ് എടുക്കേണ്ടി വന്നില്ല.അച്ഛമ്മയും നിന്റെ ചെറിയമ്മയും കൂടി ആണ്‌ നിന്നെ നോക്കിയത്.കൂടുതലും ചെറിയമ്മ തന്നെ ആയിരുന്നു നിന്റെ കൂടെ ഇവിടെ.അതുകൊണ്ട് ഞാൻ ഓഫീസ് ഇൽ പോയിരുന്നു.ഇപ്പൊ അതുകൊണ്ട് ലീവ് ചോദിച്ചപ്പോ തരാൻ അവർക്കു ഒരു കുഴപ്പം ഇല്ലായിരുന്നു.ഒന്നോ രണ്ടോ മാസം ലീവ് എടുത്തോളാൻ പറഞ്ഞു.അപ്പൊ ഒരു ചെറിയ വെക്കേഷന് ആണല്ലേ അമ്മേ എന്ന് ചോദിച്ചു ഞാൻ ചിരിച്ചു…അതേടാ നിന്റെ അച്ഛൻ മരിച്ചപ്പോൾ പോലും ഞാൻ അധികം ലീവ് എടുത്തിട്ടില്ല,ആ വീട്ടിൽ ഒറ്റക്ക് ഇരിക്കാൻ വയ്യാത്തോണ്ടാ അച്ഛൻ മരിച്ചു കുറച്ചു കഴിഞ്ഞപ്പലേക്കും ഞാൻ ഓഫീസ് ഇൽ പോയി തുടങ്ങിത.ഇനി ഒരു വെക്കേഷന് ആകാം നിനക്ക് ശെരി ആകുന്നത് വരെ അമ്മ നിന്റെ കൂടെ ഇണ്ടാകും പോരെ??എന്ന് പറഞ്ഞു അമ്മ എന്നെ കെട്ടിപിടിച്ചു.അങ്ങനെ നിൽക്കുമ്പോൾ എനിക്ക് അകത്തേക്ക് വരല്ലോ എന്ന് പറഞ്ഞു ഒരു നേഴ്സ് അങ്ങോട്ട് വന്നു.അപ്പോൾ തെന്നെ അമ്മ എന്നെ വിട്ടകന്നു.നേഴ്സ് വന്നു കുറച്ചു മരുന്നിന്റെ ലിസ്റ്റും എനിക്ക് പാലിക്കാൻ ഉള്ള ഡയറ്റ് പറഞ്ഞു തന്നു.പിന്നെ ഒരാൾ എപ്പോഴും കൂടെ ഇണ്ടാവനം എന്നും ഇടക്ക് ഒക്കെ എന്നെ നടത്തിക്കണം എന്നും പറഞ്ഞു.ഒറ്റക് നടക്കാൻ ശ്രമിക്കരുത് ആരെങ്കിലും താങ്ങി പിടിച്ചു ഒരു 5 മിനിറ്റ്.എല്ലാം പറഞ്ഞു പോകാൻ നേരം നേഴ്സ് ചോദിച്ചു…നിങ്ങൾ ചേച്ചിയും അനിയനും ആണോ??

Leave a Reply

Your email address will not be published. Required fields are marked *