അമ്മയിൽ നിന്ന്..അമ്മയിലേക്ക് – 2 21അടിപൊളി  

ഏറ്റവും ഇളയ ആൺതരി ഒരേയൊരു അനന്തരവകാശി പറയുമ്പോൾ വലിയ സംഭവമാണെന്ന് തോന്നുമെങ്കിലും വലിയ പവർ ഒന്നുമില്ല കേട്ടോ സ്ഥാനം കൊണ്ട് മാത്രമാണ് പണ്ടത്തെ സ്ഥിതി ആയിരുന്നെങ്കിൽ ആ നാട് ഭരിക്കേണ്ടത് ഞാനാണെന്ന് വേണമെങ്കിൽ പറയാം. അങ്ങനെ എക്സാം ഒക്കെ കഴിഞ്ഞു ഞാൻ ഒന്ന് ഫ്രീ ആയി അമ്മ അവിടെ നിന്ന് തന്നെയാണ് ജോലിക്ക് പോയി നിന്നത് കാലത്ത് അമ്മ പോയി കഴിഞ്ഞാൽ ഞാനും അച്ഛമ്മയും ചെറിയമ്മയും ചെറിയച്ഛനും കൂടിയാണ് ബാക്കിയുള്ള ദിവസം കഴിച്ചുകൂട്ടുന്നത് കാലത്ത് തന്നെ ചെറിയച്ഛൻ പറമ്പുകളിലേക്ക് കുറച്ചു മാറിയാണ് ഞങ്ങളുടെ നില വീടിന്റെ പരിസരത്തുള്ളത് അച്ഛമ്മയും കുറച്ചു മാറിയുള്ളത് ചെറിയച്ഛനും ആണ് നോക്കി നടത്തുന്നത് പണിക്കാർ ഉണ്ട് അതുകൊണ്ട് നോക്കി നടത്തുന്നത് മാത്രമാണ് അച്ഛമ്മയും ചെറിയച്ഛനും ചെയ്യുന്നത്. വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കി നടത്തുന്ന ചെറിയ അമ്മയാണ്. ചെറിയമ്മയെ കൂടാതെ വീട്ട് കാര്യങ്ങൾക്കായി വയസ്സായ ഒരു സ്ത്രീയും ഉണ്ട് എന്നാൽ അവർക്ക് പുറത്തെ പണി മാത്രമാണ് ഏൽപ്പിച്ചിരിക്കുന്നത് പാചകം അടുക്കള എല്ലാം ചെറിയമ്മയുടെ കീഴിലാണ് ആ സ്ത്രീക്ക് വീടിന്റെ ഉള്ളിലേക്ക് പ്രവേശനമില്ലായിരുന്നു. പഠിപ്പും കൂടി കഴിഞ്ഞതോടെ ഇനി എന്ത് ചെയ്യണം എന്നായിരുന്നു എന്റെ ഉള്ളിൽ മാസ്റ്റേഴ്സ് ചെയ്യണമോ അതോ ജോലിക്ക് പോണോ അച്ഛമ്മയുടെ ഭാഗം എന്താന്നാൽ നീ എന്തായാലും ഇനി ജോലിക്ക് പോയിട്ട് ഈ കുടുംബം നോക്കണ്ട ആവശ്യം ഒന്നുമില്ല നിനക്കും നിന്റെ മക്കൾക്കും ഉള്ള സ്വത്തു വരെ നിന്റെ അച്ചാച്ചൻ ഉണ്ടാക്കിയിട്ടുണ്ട് അതുകൊണ്ട് നീ അതിനെക്കുറിച്ച് ആലോചിക്കേണ്ട നിന്റെ തീരുമാനം എന്തായാലും നിന്റെ അച്ഛമ്മ കൂടെയുണ്ടാവും. എന്നൊരു ഉറപ്പ് അച്ഛമ്മ എനിക്ക് തന്നിരുന്നു

എന്നാലും അമ്മയ്ക്ക് അങ്ങനെ ആയിരുന്നില്ല എത്രയും പെട്ടെന്ന് ഒരു ജോലി നീ കണ്ടുപിടിക്കണമെന്ന് എത്രയും പെട്ടെന്ന് ജോലിയിൽ കേരളം എന്നും അമ്മ എന്നോട് പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ ഒരു ഭാഗത്ത് കൂടി ജോലിക്ക് ശ്രമിക്കുന്നുണ്ടായിരുന്നു അച്ഛമ്മ അറിയാതെ. എന്നാലും ഒരു ദിവസത്തെ എന്റെ ദിനചര്യ വളരെ എളുപ്പമായിരുന്നു. രാവിലെ എണീക്കുന്നു ചായ കുടിക്കുന്നു ലാപ്ടോപ്പ് തുറക്കുന്നു ജോലി തേടുന്നു ഉച്ചയാവുന്ന ചോറുണ്ണുന്നു കിടന്നുറങ്ങുന്നു എണീക്കുന്നു. അപ്പോഴേക്കും അമ്മ വരും . ഡെയിലി സ്റ്റാറ്റസ് ചോദിക്കും എന്തായി വല്ല കോളും വന്നു അങ്ങനെ രാത്രിയാവും ചോർ ഒന്നും പിന്നെ കിടന്നുറങ്ങും. ഇങ്ങനെ ഒരു ലൂപ്പിൽ അകപ്പെട്ട പോലെയാണ് എന്റെ ലൈഫ്.എന്തൊക്കെ പറഞ്ഞാലും അതിലും ഒരു ആനന്ദം ഞാൻ കണ്ടിരുന്നു.രാവിലെ എനിക്കുമ്പോ തന്നെ ചായ 3 നേരം സ്വാതിഷ്ടമായ ഫുഡ്‌,അച്ഛമ്മയുടെ സ്നേഹം..പിന്നെ കണ്ണിനു കുളിർമ ആയി ചെറിയമ്മ മതിയല്ലോ…..

അങ്ങനെ ഒരു ദിവസം ഉച്ച ഊണ് കഴിഞ്ഞു എല്ലാർക്കും ഉറങ്ങുന്ന ഒരു ശീലം ഉണ്ട് എല്ലാരും ഉറങ്ങുന്നത് കൊണ്ട് ഞാനും ഉറങ്ങും.ചെറിയച്ഛൻ പറമ്പിൽ ഒരു ഷെഡ് ഉണ്ട് അവിടെ തന്നെ ആണ്‌ ഉറക്കം വല്ലപ്പോഴും ആണ്‌ വീട്ടിൽ വന്നു ഊണ് കഴിക്കുള്ളു.മിക്ക ദിവസങ്ങളിലും ഞാനും അച്ഛമ്മയും ചെറിയമ്മയും മാത്രേ ഉണ്ടാവു.അങ്ങനെ ഊണൊക്കെ കഴിഞ്ഞു ഞാൻ മുറിയിൽ പോകാൻ നിന്നപ്പോ അച്ഛമ്മ പഴയ ആൽബം ഒക്കെ നോക്കിരിക്കുന്നു ൽ.എന്നും ഉറങ്ങുന്നതല്ലേ ഇന്ന് ഒരു വെറൈറ്റി പിടിക്കാം എന്ന് വിചാരിച്ചു ഞാൻ അച്ഛമ്മയുടെ അടുത്തേക്ക് പോയി.എന്താണ് ബാനുമതിയമ്മേ ഒരു ആൽബം നോക്കല്??? ഞാൻ ചോദിച്ചു.ഡാ ഡാ അച്ഛമ്മയെ പേരെടുത്തു വിളിക്കാറായോ നീ ഈനു ഒരു

കളിയായി അച്ഛമ്മ തിരിച്ചു ചോദിച്ചു…എന്താ അച്ഛമ്മ നോക്കുന്നെ?? ഒന്നുമില്ല ഇന്നലെ കുറച്ചു പഴയ സാധനങ്ങൾ എടുക്കാൻ വേണ്ടി അലമാരയുടെ മുകളില് നോക്കിയപ്പോ കിട്ടിത്ത പണ്ടത്ത ഒരു ആൽബം, അത് നോക്കുവായിരുന്നു..പണ്ടത്തെ ആണ്‌.ഞാനും അച്ഛമ്മയുടെ കൂടെ കൂടി ആൽബം നോക്കി ഇരുന്നു.അച്ഛമ്മ ആരൊക്കെയോ പറ്റി പറയുന്നുണ്ട് ഞാൻ എല്ലാത്തിനും തലയാട്ടുന്നുണ്ട്.അങ്ങനെ കുറെ കഴിഞ്ഞപ്പോ ഒരു ഫോട്ടോ കാണിച്ചു ഇതാരൊക്കെ ആണ്‌ എന്ന് എന്നോട് ചോദിച്ചു?? ഞാൻ നോക്കിയപ്പോ മൂന്നു കുട്ടികൾ ഉണ്ട് 2 ആണ്പിള്ളേരും ഒരു പെങ്കൊച്ചും..കണ്ട ഉടനെ എനിക്ക് മനസ്സിലായി ചെക്കന്മാർ അച്ഛനും ചെറിയച്ഛനും ആണെന്ന് പക്ഷെ പെൺകുട്ടി ആരാണെന്ന് മനസ്സിലാവണില്ല..അച്ഛമ്മേ ഇത് അച്ഛനും ചെറിയച്ഛനും ഇതാരാ?? നിനക്ക് മനസ്സിലായില്ലാ?? അച്ഛമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു..ഇല്ല പറ അച്ഛമ്മ ആരാ??അത് നിന്റെ ചെറിയമ്മ ആണ്‌…അപ്പൊ ചെറിയമ്മക്ക് ചെറിയച്ഛനെ പണ്ടുതൊട്ട് അറിയാമായിരുന്നു. അത് നിന്നോട് ആരും പറഞ്ഞില്ലല്ലോ മോനേ നിന്റെ ചെറിയമ്മ നിന്റെ അച്ഛന്റെ മുറപ്പെണ്ണ് അമ്മാവന്റെ മകൾ. എനിക്കൊരു അനിയൻ ഉണ്ട് അവന്റെ മകളാണ് നിന്റെ ചെറിയമ്മ. നിന്റെ അച്ഛൻ ഉണ്ടായിക്കഴിഞ്ഞു അഞ്ചാറു വർഷത്തിനുശേഷമാണ് നിന്റെ ചെറിയച്ഛൻ ജനിക്കുന്നത് ഏകദേശം അതേസമയത്താണ് എന്റെ അനിയന്റെ ഭാര്യയും ഗർഭിണിയാകുന്നത് അന്ന് തൊട്ടേ ഉള്ള പറച്ചിൽ ആയിരുന്നു ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ അതിവിടത്തേക്കുള്ളതാണെന്ന് എന്നാൽ പ്രസവ സമയത്ത് ആ കൈക്കുഞ്ഞിനെ എന്റെ കയ്യിൽ തന്നുകൊണ്ട് അവൾ പോയി. പിന്നെ മൂന്നു പേരെ ഒരേ പോലെയാണ് ഞാൻ വളർത്തിയത് അവള് പോയ വിഷമത്തിൽ എന്റെ അനിയൻ കള്ളുകുടിയും അലമ്പുമായി നടന്നു അവൻ ഒരു ലക്ഷ്യമില്ലാതെയായി വളർന്നുവരുന്ന പെൺമകൾ ഉണ്ടായിട്ടും അവൻ അവളെ ഒരച്ഛന്റെ സ്നേഹം

Leave a Reply

Your email address will not be published. Required fields are marked *