അമ്മയിൽ നിന്ന്..അമ്മയിലേക്ക് – 2 21അടിപൊളി  

അയ്യോ കണ്ണാ അങ്ങനെ പറയല്ലേ…ചെറിയമ്മ ഇന്നലെ അങ്ങോട്ട്‌ വരാൻ തന്നെ ആയിരുന്നു.നീ കണ്ടതും അല്ലെ നിനക്ക് വേണ്ടി ഞാൻ ആ ഡ്രസ്സ്‌ ഒക്കെ ഇട്ടതും…പക്ഷെ അതിനു വേറെ ഒരു വശം കൂടി ഉണ്ടായിരുന്നു…ഇന്നലെ ആ ഡ്രസ്സ്‌ ഒക്കെ കണ്ടപ്പോ വേറെ ഒരാൾക്ക് മൂഡ് ആയി അതാ….

എന്നാലും ചെറിയമ്മ എന്നോട് ഒന്നും പറയണ്ട…എന്തായിരുന്നു ഇന്നലെ ഇരുന്നു തുള്ളുണ്ടായല്ലോ.അത്രയ്ക്കും സുഖം ആണെങ്കിൽ പിന്നെ എന്തിനാ എന്റെ പിറകെ വന്നത്?? ചെറിയച്ഛനെ കെട്ടിപിടിച്ചു അങ്ങ് കിടന്നാൽ പോരെ??

എന്റെ പരിഭവം പറച്ചിൽ കേട്ടു ചെറിയമ്മക്ക് ചിരി ആണ്‌ വന്നത്.എന്താ കള്ള കണ്ണാ കുശുമ്പ് ആണോ നിനക്ക് ഞാൻ എന്റെ ഭർത്താവിന്റെ കൂടെ സമയം ചിലവഴിക്കുന്നത്?? എന്റെ ഭർത്താവിന്റെ സുഖം മാത്രം മതിയായിരുന്നെങ്കിൽ നിന്നെ ഞാൻ തേടി വരുമായിരുന്നോ??

അത് തന്നെയാണ് എന്തെയും ചോദ്യം എന്തിനാ എന്റെ പിന്നാലെ വരുന്നത്?? ചെറിയമ്മ എന്തെങ്കിലും മറയ്ക്കുന്നുണ്ടോ?? എന്നോട് എന്തെങ്കിലും പറയാൻ ഇണ്ടോ??

എന്താ കണ്ണാ നീ അങ്ങനെ ചോദിച്ചേ?? എനിക്ക് മനസ്സിലായില്ല

അല്ല ജീവിതത്തിൽ ഇതുവരെ കാണാത്ത ഒരാളെ കണ്ടപ്പോൾ മുതൽ ചെറിയമ്മക്ക് പ്രേമം തുടങ്ങി എന്ന് പറയുന്നതിൽ എനിക്കത്ര വിശ്വാസം

പോരാ…അന്ന് ഹോസ്പിറ്റലിൽ വച്ചു ചെറിയമ്മ എന്റെ കാതിൽ പറഞ്ഞത് ഇപ്പഴും ഞാൻ ഓർക്കുന്നു…എന്റെ ചേട്ടന്റെ ഗന്ധം എന്നാ ചെറിയമ്മ പറഞ്ഞത്…അതെന്റെ അച്ഛനെ കുറിച്ചല്ലേ ചെറിയമ്മ പറഞ്ഞത്?? ചെറിയമ്മ ക്ക് എന്റെ അച്ഛനെ ആയിരുന്നില്ലേ ഇഷ്ടം??

ഇത്രേം പറഞ്ഞു തീർന്നപ്പോൾ എന്റെ ഉള്ളിലെ ആ കലിപ്പ് അങ്ങ് അടങ്ങി..ഹോ എന്തൊരു ആശ്വാസം…അപ്പോഴാണ് ഞാൻ ചെറിയമ്മയെ ശ്രദ്ധിച്ചത് കണ്ണുകൾ നിറഞ്ഞാണ് ചെറിയമ്മ നിന്നിരുന്നത്…പെട്ടന്ന് മുഖഭാവം മാറി…

എനിക്ക് ആകെ കൺഫ്യൂഷൻ ആയി

ചെറിയമ്മ മറുപടി നൽകി കണ്ണന് അങ്ങനെ ആണോ തോന്നിയത്?? കണ്ണന്റെ അച്ഛനോടുള്ള സ്നേഹമാണോ കണ്ണനോട് കാണിച്ചതെന്നു?? അങ്ങനെ തോന്നിയെങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല കണ്ണാ.നമുക്ക് ഇത് ഇവിടെ നിർത്താം…എന്ന് പറഞ്ഞു ചെറിയമ്മ അടുക്കളയിടെ പുറത്തേക്ക് പോയി….

ഇടി മിന്നൽ ഏറ്റപോലെ ഞാൻ നിന്ന് പോയി.ഞാൻ ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു മറുപടി ആയിരുന്നു അത്.ഉള്ളിലെ വിഷമ കൊണ്ട് പറഞ്ഞതാണെങ്കിലും പറഞ്ഞത് ശെരിയായില്ല എന്ന് എനിക്ക് തോന്നി.അച്ഛനോട് തോന്നിയ ഇഷ്ടം ആണെങ്കിലും..ഇപ്പൊ ഇവിടെ ഞാൻ അല്ലെ…ചെറിയമ്മ പല ആവർത്തിയായി തന്ന സിഗ്നൽ എനിക്കായിരുന്നില്ലേ?? അച്ഛനല്ലല്ലോ..പറഞ്ഞത് കൂടി പോയി എന്ന് എനിക്ക് തോന്നി..ഞാൻ ചെറിയമ്മയുടെ പിന്നാലെ പോയി…നോക്കുമ്പോ ചെറിയമ്മ മുറിയിലേക്ക് പോകുന്നത് കണ്ടു..വാതിൽ അടക്കുന്ന ശബ്ദവും കേട്ടു…അപ്പോഴാണ് അച്ഛമ്മ അങ്ങോട്ട്‌ കേറി വന്നത്

എന്താ അച്ചു ചെറിയമ്മക്ക് എന്തു പറ്റി?? അവൾ എന്തിനാ കരഞ്ഞുകൊണ്ട് പോണേ??

ദൈവമേ അച്ഛമ്മ എല്ലാം കേട്ടോ?? എന്റെ മനസ്സ് ഇന്ന് പിടഞ്ഞു…ഏയ് ഇല്ല കെട്ടിരുന്നെങ്കിൽ ഇങ്ങനെ ആകില്ല ചോദ്യം എന്ന് ഞാൻ ഊഹിച്ചു….

അറില്ല അച്ഛമ്മേ എന്ന് പറഞ്ഞു ഞാൻ മേലെ മുറിയിലേക്ക് നടന്നു

ഞാൻ ബെഡിൽ കയറികിടന്നു.ഉള്ളിൽ മുഴുവൻ നഷ്ടമായ അവസരങ്ങളെ കുറിച്ചായിരുന്നു…ഒരു സ്ത്രീ എന്നോട് അത് ഇങ്ങോട്ട് ഒരു താൽപ്പര്യം കാണിച്ചിട്ട് അത് പരിഗണിക്കാതെ അവരുടെ വികാരങ്ങളെ മാനിക്കാതെ അവരെ കുത്തി നോവിച്ചില്ലേ?? എന്ന് എന്റെ കുട്ടൻ എന്റെ മസ്സിനോട് പറയുന്നുണ്ടായിരുന്നു…നല്ലൊരു അവസരം കളഞ്ഞുകുളിച്ചില്ലേ മൊതലാളി….അങ്ങനെ ഓരോ രോ ചിന്തകളായി ഞാൻ കണ്ണടച്ച്

പിന്നെ ഉച്ചക്ക് അച്ഛമ്മ വന്നു വിളിക്കുമ്പളാണ് ഞാൻ എണിക്കുന്നത്.ഊണ് കഴിക്കണ്ടേ എന്ന് ചോദിച്ചുകൊണ്ട്…

ഞാൻ വരാം അച്ഛമ്മേ എന്ന് ഓറഞ്ചു ബാത്‌റൂമിൽ കേറി മുഖം കഴുകി

താഴോട്ട് നടന്നു…….

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *