ഇതുകേട്ടപ്പോ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി അത് ചുവന്നു തുടുത്ത നിൽക്കുക ആയിരുന്നു..അമ്മ അല്ല ഇതെന്റെ മോനാ എന്ന് പറഞ്ഞു.അപ്പൊ നേഴ്സ് ഓ സോറി മാഡം നിങ്ങളെ കണ്ടാൽ ഇത്രേം വലിയ ഒരു മോനുള്ള അമ്മയാണെന്ന് പറയത്തില്ല കേട്ടോ അതാ ചോദിച്ചേ എന്ന് പറഞ്ഞു നേഴ്സ് പുറത്തേക്ക് പോയി..ആ കമ്പ്ലിമെന്റ് അമ്മക്ക് നല്ലോണം ബോധിച്ചു.ഇത്രേം കാലം ആയിട്ട് അമ്മക്ക് അങ്ങനെ ഒരു കമ്പ്ലിമെന്റ് കിട്ടീട്ടില്ല എന്നപോലെ അമ്മ ചുവന്നു തുടുത്തു.ഇതൊക്കെ നോക്കി ഞാൻ അമ്മയുടെ അടുത്ത തന്നെ ഇരിക്കുന്നുണ്ടായിരുന്നു.പെട്ടന്ന് അമ്മ എന്നെ നോക്കി.എന്റെ ചിരികണ്ടപ്പോൾ അമ്മ പോടാ എന്നും പറഞ്ഞു അടുത്തുള്ള ചെയറിൽ ഇരുന്നു.ഞാൻ കൊള്ളാം എന്നുള്ള ഭാവത്തിൽ തലയാട്ടി കണ്ണുകൾ അടച്ചു കിടന്നു
പിറ്റേന്ന് ഒരു 11:30 ഒക്കെ ആകുമ്പലേക്കും ഹോസ്പിറ്റൽ എല്ലാം ഫോർമാലിറ്റിസും കഴിഞ്ഞു ഞങൾ ഇറങ്ങി.ചെറിയച്ഛൻ ആണ് കൂട്ടാൻ വന്നത് ഒരു വീലചെയർ ഞങ്ങൾക്ക് ഹോസ്പിറ്റൽ കാർ തന്നിരുന്നു അതൊക്കെ കെട്ടിപ്പാറക്കി ഞങ്ങൾ യാത്ര തുടർന്ന്.ഞാൻ പിന്നിലതെ സീറ്റിലായിരുന്നു.അമ്മ ചെറിയച്ഛന്റെ കൂടെ മുൻപിൽ.യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ ചെറിയച്ഛൻ സംസാരം തുടങ്ങി.അച്ഛനെ പോലെ തെന്നെ ചെറിയച്ഛനും വായതുറന്നാൾ പിന്നെ അടക്കില്ല.എന്തൊക്കെയോ സംസാരിക്കുന്നുണ്ടായി.അമ്മ ഇടക്ക് തീർന്നു നോക്കി എന്നെ കണ്ണുരുട്ടി കാണിക്കും.എനിക്കും അത് മനസ്സിലായി.ഹോസ്പിറ്റൽ നിന്ന് ഏകദേശം 1.30 മണിക്കൂർ യാത്ര ഉണ്ടായതിനാൽ ചെറിയച്ഛൻ ഇടക്ക് നിർത്തി എനിക്ക് എന്തെങ്കിലും വേണോ എന്നൊക്കെ ചോദിച്ചന് ഓടിച്ചിരുന്നത്.അങ്ങനെ ഞങ്ങൾ ഒരു ഗ്രാമ പ്രേദേശത്ത് എത്തി.അവിടെ എല്ലാം ശാന്തിയും സമാധാനവുമാണെന്ന് നമുക്ക് കണ്ടാൽ പറയാം അങ്ങനെ ഒരു അന്തരീക്ഷം.അങ്ങനെ വണ്ടി മെല്ലെ ഒരു പടവരമ്പത് കൂടി പോയി
കൊണ്ടിരിക്കുക.ഞാൻ ചെറിയച്ഛനോട് ചോദിച്ചു എവിടെ ആണ് അച്ഛന്റെ വീട് ഇനിയും ദൂരം ഉണ്ടോ??ഇല്ലടാ നമ്മൾ എത്തി ദ നേരെ കാണുന്ന വീട് കണ്ടോ അതാ നമ്മുടെ….നോക്കിയപ്പോ രണ്ടു സൈഡിലും പടം നേരെ പോയി ചേരുന്നത് ഒരു മനയിലേക്കാണ്…ചുറ്റും കാട് പോലെ വലിയ മരങ്ങൾ നിൽക്കുന്നുണ്ട്.പരിസരത്തു ഒരു വീടുപോലുമില്ല..എന്നാൽ കാണാനും വേറെ ഒരു വൈബ്
വീട് കണ്ടതും ഞാനും അമ്മയും വാ പൊളിച്ചു ഇരുന്നു പോയി…പണ്ട് അമ്മയും അച്ഛനും തല്ലുണ്ടാക്കുമ്പോ അച്ഛൻ എപ്പോഴും പറയും മടുത്തു ഇവിടെ ഞാൻ എന്റെ വീട്ടിൽ പോവാ എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നു എന്ന്..ഇപ്പോഴല്ലേ മനസ്സിലായത് അച്ഛൻ ആ ചെറിയ വീട്ടിൽ എന്തായാലും ശ്വാസം മുട്ടി തന്നെ ആണ് ജീവിച്ചിരുന്നത്.അങ്ങനെ വണ്ടി ഗേറ്റ് കടന്നു അകത്തു കേറി.വണ്ടി നേരെ പടിവരെ ചെറിയച്ഛൻ കെട്ടി നിർഹത്തി എന്നിട്ട് ചാടി ഇറങ്ങി എന്റെ ഡോർ തുറന്നു.എന്നെ കോരി കയ്യിൽ എടുത്ത് പൊക്കി.ഞാൻ അന്തംവിട്ടു പോയി ചെറിയച്ഛന് ഇത്രേം ശക്തിയോ?? കണ്ടാൽ പറയില്ല.ചെറിയച്ഛൻ എന്നെ അകത്തേക്ക് കേറ്റി സോഫയിൽ ഇരുത്തി.അപ്പഴേക്കും അച്ഛമ്മ അങ്ങോട്ട് വന്നു…മക്കൾ വന്നോ?? ഞാൻ ഇത്രേം നേരം ഉമ്മറത്തു ഇരുന്നതാ ഇപ്പോഴാ ഇച്ചിരി വെള്ളം കുടിക്കാൻ അകത്തു പോയത് അപ്പഴേക്കും മക്കൾ വന്ന..എന്ന് പറഞ്ഞു കൊണ്ട് എന്റെയും അമ്മയുടെയും നെറ്റത് ഓരോ ഉമ്മകൾ തന്നു.എന്നിട്ടു എങ്ങനെ ഉണ്ട്,നിന്റെ അച്ഛന്റെ വീട് നിനക്ക് ഇഷ്ടപ്പെട്ടോ എന്നോടായി അച്ഛമ്മ ചോദിച്ചു…പിന്നെ ഞാൻ വിചാരിച്ചിട്ടുപോലുമില്ല ഇത്രേം വലിയ വീടായിരിക്കും അച്ഛന്റെ എന്ന്…അച്ഛമ്മ ചെറുതായിട്ട് ഒന്ന് ചിരിച്ചു..ഹഹഹ ഇനി നീ എന്തൊക്കെ കാണാൻ കിടക്കുന്നു.എന്ന് അച്ഛമ്മ ഒരു തമാശ രീതിയിൽ
പറഞ്ഞു…ഇനി ഇപ്പൊ എന്തായാലും ഊണ് കഴിച്ചാട്ടാവാം എല്ലാം എന്തെ എന്ന് ചോദിച്ചു അച്ഛമ്മ അമ്മനെ നോക്കി…അമ്മ ചുറ്റുമുള്ള ചിത്രങ്ങൾ ഒക്കെ നോക്കി നിൽക്കുക ആണ്.അതിൽ അച്ഛന്റെ ചിത്രങ്ങൾ ഉണ്ടെന്ന് അമ്മക്ക് മനസ്സിലായി..അച്ഛമ്മ അമ്മടെ അടുത്ത പോയി തോളത്തു കൈവച്ചു പറഞ്ഞു..മോളെ നിലവിളക്കു വച്ചു സ്വീകരിക്കണം എന്നായിരുന്നു എന്റെ മനസ്സിൽ പക്ഷെ അവൻ ഇല്ലാതെ മോളെങ്ങനെ ഈൗ വീട്ടിലേക്ക് വരില്ല എന്ന് ഹോസ്പിറ്റലിൽ വച്ചു പറഞ്ഞതുകൊണ്ടാണ് അമ്മ അങ്ങനെ ചെയ്യാഞ്ഞേ മോൾക്ക് വിഷമം ഒന്നുമില്ലല്ല?? അമ്മയുടെ കവിളത്തു തലോടി കൊണ്ട് അച്ഛമ്മ ചോദിച്ചു..ഇല്ലമേ ഇവിടേക്ക് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ ആത്മാവിനു സന്തോഷം ആയിട്ടുണ്ടാവും അത് മതി എനിക്ക് വേറെ ഒന്നും വേണ്ട…സംസാരിച്ചു നിന്നാൽ മതിയോ വല്ലതും കഴിക്കണ്ടേ??? ചോദ്യം കേട്ടാണ് ഇല്ലേ വാതിൽക്കലേക്ക് നോക്കിയത്.ഒരു സെറ്റ് സാരീ കറുത്ത ബ്ലൗസ് ഇട്ടു ഒരു മാധകമേനി ഒള്ള ഒരു സ്ത്രീ അവിടെ നിൽക്കുന്നു.വേറെ ആരുമല്ല എന്റെ ചെറിയമ്മ തന്നെ.അടുക്കള പണിയിൽ ആയിരുന്നിരിക്കണം വിയർത്തു നിൽക്കുകയാണ്.സാരീ ഇടുപ്പിൽ കുത്തി വച്ചിട്ടുണ്ട്.അതിനാൽ സാരീ ഇറക്കി ആണ് കുത്തിയിരിക്കുന്നത്.ഇടുപ്പിന്റെ മടക്കു ഒക്കെ തെളിഞ്ഞു കാണാം.സാരിയുടെ അവിടെ ഇവിടെ ഒക്കെ ആയി നനവുണ്ട് വിയർപ്പിന്റെ ആണ്.ആ എന്നാ കഴിച്ചാട്ടാവാം എന്നുപറഞ്ഞു ചെറിയച്ഛൻ എന്നെ വീണ്ടും എടുക്കാൻ വന്നു.ഞാൻ പറഞ്ഞു വേണ്ടേ കുറച്ചു നടക്കട്ടെ എന്ന് പറഞ്ഞു.അങ്ങനെ അവിടെ ഇവിടെ ഒക്കെ പിടിച്ചു ഞാൻ എഴുനേറ്റ് നടക്കാൻ ശ്രമിച്ചു അപ്പോഴേക്കും അമ്മ വന്നു എന്നെ തോളോട് ചേർന്ന് നിന്നേനെ പിടിച്ചു.അമ്മയിൽ ഫലം ഊന്നിഞാൻ നടക്കാൻ തുടങ്ങി.അമ്മ എന്റെ ഇടതു കൈ പിടിച്ചു അമ്മടെ തോളിൽ
