അപർണ എന്ന അപ്സരസ്സ് – 3 2അടിപൊളി  

അപർണ എന്ന അപ്സരസ്സ് – 3

[ Kamadhevan ]

[ Previous Part ] [ www.kambi.pw ]


എല്ലാവർക്കും നന്ദി….. ഇത് ഭാഗം 3 ആണ്. 1 ഉം 2 ഉം വയ്ച്ച ശേഷം തുടങ്ങുന്നതാവും ഉചിതം… ജീവിതത്തിൽ നടന്ന കഥ ആയത് കൊണ്ട് കുറച്ചു ഇഴച്ചിൽ എല്ലാം അനുഭവപ്പെട്ടേക്കാം, ക്ഷമിക്കുക. ഇത് എത്രെ ഭാഗം ആയി എഴുതി ടീർക്കാം എന്ന് അറിയില്ല. പക്ഷെ നിങ്ങളുടെ സപ്പോർട്ട് കിട്ടുക ആണെങ്കിൽ തീര്ച്ചയായും തുടരുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ആയി അറിയിക്കുക.

കഥയിലേക്ക് വരാം……

ഞാൻ താഴെ ഇറങ്ങിയപ്പോളും അവളെ കാണാൻ ഇല്ല. കുറച്ചു മാറി അരുവിക്കര അരികെ അയി സിമെന്റ് കൊണ്ട് തേച്ചൊരു കാണാലുപോലെ പണിതുവെച്ചിട്ടുണ്ട്. അതിനു കുറച്ചു മേലെ അയി നടപതക്കുവേണ്ടി അരുവിക്കു കുറുകെ ഒരു സ്ലാബ് ഉം ഇട്ടിട്ടുണ്ട്. ഞാൻ അങ്ങോട്ടേക്ക് എത്തി നോക്കിയപ്പോൾ അതാ അവൾ അവിടെ ഒരു കല്ലിൽ ഇരിപ്പുണ്ട്. ഞാൻ വേഗം അവിടേക്കുനടന്നു. എന്റെ നടത്തത്തിൽ നിന്നും വെള്ളമളതല്ലുന്ന ശബ്ദം കേട്ടു അവൾ എന്നെ എത്തി നോക്കി.

ഞാൻ അടുത്ത എത്തിയതും ഒരു നെടുവീർപ്പോടെ

എത്രെ നേരമായി നിഖിലേട്ടാ കാത്തു നിക്കുന്നു… എവിടെ പോയി കിടക്കാരുന്നു എന്ന് പറഞ്ഞു കുറുമ്പ് കാണിച്ചുനിന്നു.

ഞാൻ പറഞ്ഞു നിന്റെ ഓട്ടോ ചേട്ടൻ പോയാൽ അല്ലെ എനിക്ക് വരാൻ പറ്റു. അയാൾ ഇപ്പോൾ ആണ് പോയത്.

അവൾ മോന്ത കൊണ്ട് കുനുട്ട് കാണിച്ചിട്ട് ആ കള്ളിലേക്കുതന്നെ ഇരുന്നു. ഞാൻ നോക്കുമ്പോൾ എന്റെ അപ്പൂസിന്റെ നഗ്ന പാതങ്ങൾ ആ വെള്ളത്തിൽ വെട്ടി ടിലങ്ങുന്നുണ്ടായിരുന്നു. അവളുടെ ആ കൊലുസ്സും കാലിലെ ആ നേർത്ത രോമങ്ങളും അതിനു മാറ്റുകൂട്ടി. ഞാൻ നോക്കുമ്പോൾ വെള്ളത്തിൽ നനയാതെ ഇരിക്കാൻ അവൾ പാന്റ് ചുരുട്ടി മുട്ടുവരെ കയറ്റി വെച്ചിട്ടുണ്ടായിരുന്നു. എന്റെ നോട്ടം കണ്ട് അവൾ എന്നോട്

എന്നെ കടിച്ചുതിന്നുമോ ഇയാൾ…. എന്നിട്ട് ഞാൻ വരാൻ വൈകിയ ദേഷ്യത്തിൽ മോന്ത വീർപ്പിച്ചിരുന്നു.

ഞാൻ അവളുടെ അടുത്ത ചെന്നിട്ടവളുടെ മുഖം കയ്യിൽ കോരി എടുത്തു. നിന്നെ അല്ലാതെ ആരെയാടി അപ്പൂസേ ഞാൻ കടിച്ചുതിന്ന എന്ന് പറഞ്ഞു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

അവളുടെ വാശിയും ദേഷ്യവും അലിഞ്ഞു ആ അരുവിയിൽ ഒഴുകിപ്പോവാൻ അത് ധരാളമായിരുന്നു.

ഞാൻ അവളോട് ചോദിച്ചു അല്ല അപ്പുസേ ഈ സ്ഥലം എങ്ങനെ കണ്ടുപിടിച്ചു. ഇവിടെ ഒന്നും ഒരു പട്ടിക്കുഞ്ഞുപോലും ഇല്ലല്ലോ.

അവൾ പറഞ്ഞു അതൊക്കെ ഉണ്ട്, ഞാനാ ഈ നാട്ടിലെ മൗഗ്ലി, ഈ നാടും കാടും പുഴയും മലയും എല്ലാം എന്റെ അതിരാണെന്ന്…. എന്നിട്ട് എണീച്ചു അരക്കു കൈ കൊടുത്തു ഒരു രാജാവിന്റെ നിർത്തവും.

എനിക്ക് ചിരി വന്നു. പക്ഷെ അതിലുപരി സ്നേഹവും സന്തോഷവും. 2 മാസങ്ങൾക്കുശേഷമാണ് അവളെ ചിരിച്ച മുഖത്തിൽ കാണുന്നത്, മാത്രമല്ല അവളുടെ ആ നിഷ്കളങ്കമായ ചിരിയും കുട്ടിത്തം നിറഞ്ഞ വാർത്തനവും എനിക്ക് ഏറെ

ഇഷ്ട്ടമായി.

അവൾ എന്നോട് ഉത്തരവിടുന്നാ പോലെ പറഞ്ഞു.

ഡാ നിഖിലേട്ടാ… നീ ആ കല്ലിൽ ഇരുന്നേ. ഞാൻ പറയാതെ എണീച്ചുപോവരുതെന്ന്…

എനിക്ക് വീണ്ടും ചിരിവന്നു, പക്ഷെ അവളുടെ കുട്ടികളികാണാൻ നല്ല രസമയത് കൊണ്ട് ഞാൻ അവൾ പറഞ്ഞത് അനുസരിച്ചു.

അവൾ അപ്പോൾ ചിരിച്ചോണ്ടുപറഞ്ഞു….

അമ്മേടെ കുട്ടി പേടിച് പോയോ…. ഞാൻ ചുമ്മാ വിരട്ട്ടിനോക്കിയതാ. പേടിക്കണ്ട എന്ന്… ഞാൻ ഒന്നും കഴിച്ചിട്ടില്ല.. കുഞ്ഞാവക്ക് പാപ്പം മേടിച്ചുവരാഞ്ഞതെന്താ….

അവളുടെ കളിക്കണ്ടു ആസ്വദിച്ചിരുന്ന ഞാൻ പെട്ടന്ന് സ്വായബോധത്തിലേക്കു വന്നു. അവളോട് പറഞ്ഞു

അറിയില്ലായിരുന്നു അപ്പൂസേ നമ്മൾ ഇവിടെ വരും എന്നും ഇങ്ങനെ ഇരിക്കും എന്നും. സോറി.  കുഞ്ഞികുമ്പ വിശക്കുന്നുണ്ടോ മോൾക് എന്ന് ചോദിച്ചു.

അവൾ തലയാട്ടി അതെ എന്ന് പറഞ്ഞു….

ഞാൻ പറഞ്ഞു നീ വല്യ മൗഗ്ലി അല്ലെ, ഇത് നിന്റെ കാടും പുഴയും അല്ലെ വല്ല പോത്തിനേം വേട്ടയാടി തിന്നോ.

അവൾ മോന്ത കോർപ്പിച്ചു ദേഷ്യം അഭിനയിച്ചു.

എന്റെ കയ്യിൽ ചോർ ഉണ്ട്. രാവിലെ ഒന്നും കഴിച്ചില്ല അപ്പൊ അമ്മ ആക്കി തന്നു വിട്ടു. ഉച്ചവരെ അല്ലെ എക്സാം അത് കഴിഞ്ഞു കഴിച്ചിട്ട് വന്ന മതി പറഞ്ഞ്. ഞാൻ അത് കഴിച്ചോളാം എന്ന് പറഞ്ഞു കൊഞ്ഞനം കാണിച്ചു….

Leave a Reply

Your email address will not be published. Required fields are marked *