അപർണ എന്ന അപ്സരസ്സ് – 3 2അടിപൊളി  

“ഞാനും അതുപോലെ തന്നെ മറുപടി പറഞ്ഞു. പിന്നെ ‘ശരി’ പോവാ അച്ഛാച്ച എന്ന് പറഞ്ഞ് പോകാൻ തുടങ്ങി.”

അവൾ പെട്ടെന്ന് മിണ്ടാതായി.

ഞാൻ അവളുടെ കൈയിൽ വിരലുകൾ ചേർത്തുപിടിച്ചു.

“പിന്നെ?”

അവൾ കണ്ണുകൾ താഴ്ത്തി.

“ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതായിരുന്നു. അപ്പോഴാണ്…”

അവളുടെ ശബ്ദം ഇടറി.

“അവൻ പെട്ടെന്ന് എന്റെ പുറകിൽ നിന്ന് എന്നെ പിടിച്ചു.”

എന്റെ മുഖത്തെ ഭാവം മാറുന്നത് അവൾ ശ്രദ്ധിച്ചെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല.

“എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. എന്റെ വയറിലൂടെ കൈ ഇഴയുന്നതും അത് ഉയർന്നു എന്റെ മാറിടം ലക്ഷ്യമാക്കി വരുന്നതും ഞാൻ അറിഞ്ഞു…ഞാൻ പേടിച്ചു. അയാൾ എന്നെ വിട്ടില്ല. ഞാൻ മാറാൻ ശ്രമിച്ചു.”

അവൾ കണ്ണുകൾ അടച്ചു.

“അയാൾ എന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചു.”

അത്രയും പറഞ്ഞപ്പോൾ അവളുടെ ശബ്ദം പൂർണ്ണമായും തകർന്നു.

“ഞാൻ പേടിച്ച് കരയാൻ തുടങ്ങി. എങ്ങനെയോ അവന്റെ പിടിയിൽ നിന്ന് മാറി ഓടി. നേരെ അമ്മമ്മയുടെ വീട്ടിലേക്കാണ് പോയത്.”

അവൾ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.

അവളുടെ മുഖത്തു പല ഭാവങ്ങൾ വിരിയുന്നത് ഞാൻ കണ്ടു.

ഞാൻ പതിയെ ചോദിച്ചു….

“പിന്നെ നീ ആരോടെങ്കിലും പറഞ്ഞോ?”

“അമ്മമ്മയോട് പറഞ്ഞു. പിന്നെ വീട്ടിലുള്ളവരൊക്കെ അറിഞ്ഞു.”

“അവൻ പിന്നെ നിന്നെ ശല്യം ചെയ്തോ?”

“ഇല്ല. വീട്ടുകാർ ഇടപെട്ടു. അതിനുശേഷം ഒന്നും ഉണ്ടായില്ല.”

ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു.

എന്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞിരുന്നു. പക്ഷെ കേട്ടപ്പോൾ ഉള്ളിൽ അറിയാതെ ഒരു സുഖവും പൂവിട്ടത് ഞാൻ അറിഞ്ഞു.

പക്ഷെ അവളെ ചേർത്തുപിടിച്ചിരുന്ന എന്റെ കൈയിൽ ആ ദേഷ്യം കാണിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.

അവൾ പതിയെ ചോദിച്ചു.

“നിഖിലേട്ടന് ദേഷ്യം വന്നോ?”

“വന്നു.”

അവൾ എന്റെ മുഖത്തേക്ക് നോക്കി.

“പക്ഷെ നിന്നോട് അല്ല.”

ഞാൻ അവളുടെ തല എന്റെ നെഞ്ചിലേക്ക് ചേർത്തു ചോദിച്ചു…. ഞാൻ ആണ് സത്യം?

“സത്യം, ഒരിക്കലും നിന്നോട് അല്ല.”

കുറച്ചു നേരം അവൾ മിണ്ടാതെ കിടന്നു.

പിന്നെ പതിയെ പറഞ്ഞു.

“അതുകൊണ്ടാണ് എനിക്ക് ആരെങ്കിലും പെട്ടെന്ന് പിന്നിൽ നിന്ന് വരുമ്പോൾ ഇപ്പോഴും പേടിയാകുന്നത്.”

എന്റെ കൈ അവളുടെ മുടിയിലൂടെ പതിയെ സഞ്ചരിച്ചു.

“അത് സ്വാഭാവികമാണ് അപ്പൂസേ. നിനക്ക് സംഭവിച്ചതിന്റെ ഓർമ്മകൾ അങ്ങനെ തന്നെ ഉണ്ടാകും.”

“ഞാൻ ഇതൊക്കെ പറഞ്ഞിട്ട് നിഖിലേട്ടന് എന്നോട് എന്തെങ്കിലും ഇഷ്ട്ടകുറവ് തോന്നുന്നുണ്ടോ?”

ഞാൻ അവളുടെ മുഖം ഉയർത്തി നോക്കി.

“ഒരു കുറവും ഇല്ല എന്റെ

പെണ്ണെ.”

“പക്ഷെ…”

“ഒന്നുമില്ല.”

ഞാൻ പതിയെ പറഞ്ഞു.

“നീ അനുഭവിച്ച കാര്യങ്ങൾ നിന്റെ സ്വഭാവമല്ല. അത് നിന്റെ തെറ്റുമല്ല. അത് നിന്നോട് മറ്റുള്ളവർ ചെയ്ത തെറ്റാണ്.”

അവൾ കണ്ണുകൾ തുടച്ചു.

“എനിക്ക് നിഖിലേട്ടനോട് പറയാൻ പേടിയായിരുന്നു.”

“എന്തിന്?”

“നിഖിലേട്ടൻ എന്നെ വേറെ രീതിയിൽ കാണുമോ എന്ന്.”

ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

“ഞാൻ നിന്നെ ഇപ്പോൾ കാണുന്നത് അതേ അപ്പൂസായിട്ടാണ്. പക്ഷെ ഒരു വ്യത്യാസമുണ്ട്…”

അവൾ ചോദിച്ചു.

“എന്ത്?”

“നിന്നെ കുറച്ചുകൂടി സ്നേഹിക്കണം എന്ന് ഇപ്പോൾ തോന്നുന്നു.”

അവൾ ഒന്നും പറയാതെ എന്നെ കെട്ടിപ്പിടിച്ചു.

ആ കെട്ടിപ്പിടിത്തത്തിൽ അവളുടെ പേടിയും, ആശ്വാസവും, വിശ്വാസവും എല്ലാം ഉണ്ടായിരുന്നു.

ഞാൻ അവളെ മുറുക്കെ ചേർത്തുപിടിച്ചു.

“ഇനി ബാക്കി പറയണമെങ്കിൽ പതുക്കെ പറഞ്ഞാൽ മതി. ഇന്നുതന്നെ എല്ലാം പറയണമെന്നില്ല.”

അവൾ എന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.

“പറയണം…”

“എന്തിന്?”

“ഇത്രയും പറഞ്ഞിട്ട് ഇനി ബാക്കി ഒളിപ്പിച്ചുവെക്കാൻ തോന്നുന്നില്ല.”

ഞാൻ അവളുടെ തലയിൽ കൈവെച്ചു.

“ശരി അപ്പൂസേ… ഞാൻ കേൾക്കാം.”

അവൾ എന്റെ കൈ മുറുകെ പിടിച്ചു.

അടുത്ത കഥ പറയാൻ അവൾ വീണ്ടും ഒരു ദീർഘനിശ്വാസം വിട്ടു.

അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.

പിന്നെ പെട്ടെന്ന് എന്തോ ഓർത്തതുപോലെ ചെറുതായി ചിരിച്ചു.

“ഇനി ഒന്ന് പറയട്ടെ?”

“പറ അപ്പൂസേ…”

“ഇത് പറഞ്ഞാൽ നിഖിലേട്ടൻ എന്നെ കളിയാക്കരുത്.”

Leave a Reply

Your email address will not be published. Required fields are marked *