ആനന്ദം – 7 2അടിപൊളി  

Ami- ikkaka The auditors asked for the same file for the 3rd time. My brain is getting audited before the audit even does

Ans- Stop it, my auditor queen 👑

Same here. My senior said “Ans explain this variance”

I said “sir there’s no variance, it’s just a variance in my heart… I can’t work without you”

Got scolded after that 😅

Ami-Hahaha you’re crazy. Be serious for once

I have 200 vouchers pending. My coffee went cold too

Feels like we’ll turn old by the time this audit ends

Ans-Even if we do?

I’ll still be the one checking your files and you’ll check mine. Deal?

Did you have lunch? Or did you forget because of the audit?

Ami- I forgot… now that you mentioned it I’m hungry

Did you? Did you finish your tiffin or just drowned in emails?

Ans- Ate half. Spent the other half staring at your “typing…” status

Muthe  listen… just 2 more days and we survive this. Then audit is over

After that it’s just us, time and zero stress. Promise?

Ami- Promise? For real?

Okay deal. For now send me

a virtual hug. It’ll lower the stress

Ans-tight virtual hug_ 🤗

And I’m sending you a coffee mentally too. Hot one

Don’t stress. We’ll get through the audit and we’ll get through this together

Ami- Aww. You make me feel stronger

Okay let me finish these vouchers. 1pm

Ans- 1PM, locked in. If I text before that, just know I’m bored of the audit

All the best my love. We got this 💪❤️

Ami- All the best ikakka . We’ll ace the audit, and we’ll ace love too

ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത ഉള്ളതുകൊണ്ട് അവർ ടോട്ടലി ഫോക്കസ് ആയിരുന്നു അവരുടെ ജോലി. ഏകദേശം നാലുമണി ആകാറായപ്പോൾ ആമി ആനന്ദിനെ വിളിച്ചു ഓഡിറ്റിംഗ് കഴിഞ്ഞൊന്നും നല്ല രീതിയിൽ ഓഡിറ്റിംഗ് അവസാനിച്ചൊന്നും അവർക്ക് നല്ല സ്കോർ ലഭിച്ചു എന്നും ആമി വളരെ സന്തോഷത്തോടുകൂടി പറഞ്ഞു. ആമിക്ക്  വളരെ വളരെ സന്തോഷം ആയിരുന്നു. ഇതിനുമുമ്പുള്ളനേക്കാൾ മികച്ച പെർഫോമൻസ് ആണ് അവരുടെ ടീം നടത്തിയതെന്നും,വന്ന ഓഡിറ്റേഴ്സ് അവരോട് പറഞ്ഞു.അതുകൊണ്ട് അവരുടെ ടീമിന് മികച്ച പെർഫോമൻസ് ഉള്ള ഈത്തവണത്തെ ഇൻസെന്റിവ്‌  കിട്ടുമെന്നും  വളരെ സന്തോഷത്തോടുകൂടി ആനന്തിനോട്  പറഞ്ഞു. സത്യത്തിൽ ആമിയുടെ സന്തോഷം അനന്ദിന്റെ  സന്തോഷമായിരുന്നു. തന്റെ ഭാര്യയുടെ കരിയറിൽ ഇത്രയ്ക്കും മികച്ച ഒരു പെർഫോമൻസ് ഉണ്ടായപ്പോൾ അവൾ സന്തോഷിക്കുന്ന കൂടെ ആനന്തും  സന്തോഷിച്ചു.അവൾ ആ വിവരം അനസിന് മെസ്സേജ് അയച്ചു അറിയിച്ചു.

അനസിന്റെ ഓഡിറ്റ് കഴിഞ്ഞു അനസ് ആദ്യം വിളിച്ചത് ആനന്ദിനെ ആയിരുന്നു.  ചേട്ടാ ഞാൻ ഇന്ന് വളരെ ഹാപ്പിയാണ്. ഇന്ന് എന്റെ പ്രോഗ്രാം അവസാനിച്ചു. വന്നവർ വളരെ ഹാപ്പിയാണ് അവർ എനിക്ക് നല്ല കമന്റുകൾ വന്നു ചേട്ടൻ പറഞ്ഞത് ടിപ്സുകൾ ഒക്കെ വർക്ക് ഔട്ട് ആയി. എങ്ങനെ നന്ദി പറയണമെന്ന്ചേ അറിയില്ല ചേട്ടാ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ പുലിയാണ്. കാരണം ബിസിനസിൽ നിങ്ങളെ കഴിഞ്ഞിട്ടേയുള്ളൂ ആരും.നിങ്ങൾ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെയാണ് അവർ എന്നോട് ചോദിച്ചത്. അതെല്ലാം എനിക്ക് പറയാൻ കഴിഞ്ഞു അതുകൊണ്ടാണ് എനിക്കിപ്പോൾ ഇത്രയും സന്തോഷിക്കാൻ കാരണമായത്. യുവർ ഗ്രേറ്റ്. അപ്പോ ആനന്ദ്  പറഞ്ഞു ഞാൻ എന്തു പറഞ്ഞിട്ടും കാര്യമില്ല. നീ പെർഫോം ചെയ്യുന്ന പോലെയാണ് എല്ലാം വരുന്നത്. ഇപ്പോൾ ഞാൻ നിനക്ക് പറഞ്ഞു തന്ന കാര്യങ്ങൾ നിനക്ക് അവരുടെ പെർഫോം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അത് നിന്റെ കരിയറിൽ  ബാധിക്കും.ഇതെല്ലാം നിന്റെ കഴിവാണ് അങ്ങനെ തന്നെ കരുതിയാൽ

മതി. ഞാൻ ഒരു വഴികാട്ടി എന്ന് മാത്രം. നീ അറിഞ്ഞോ ആമിയുടെ ഓഡിറ്റ് റിസോർട്ട് വന്നു. അവർക്ക് നല്ല കമന്റ് കിട്ടി.നിന്നെ വിളിച്ചു പറയാൻ പറഞ്ഞപ്പോൾ പറഞ്ഞത് നീ ബിസി ആണെന്നാണെന്ന് അതുകൊണ്ടാണ് വിളിക്കാത്തത്. ഏതായാലും ഇപ്പോൾ ഫ്രീ ആയി കാണും.ഞാൻ ഇപ്പോൾ അവളെ പിക്ക് ചെയ്യാൻ പോവുകയാണ് ഞാൻ വിളിക്കാം. കുറച്ചു പണിയോടെ ബാക്കിയുണ്ട്. അങ്ങനെ പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു.

Updated: August 6, 2026 — 10:56 pm

Leave a Reply

Your email address will not be published. Required fields are marked *