ആനന്ദം – 7 2അടിപൊളി  

അത് ഞാൻ  നോക്കിക്കോളാം എന്ന് ആനന്ദ് പറഞ്ഞു.അനസ്സിനുവേണ്ടി ഓരോ ഗിഫ്റ്റ് വാങ്ങുമ്പോൾ  ആമിക്ക് വളരെ സന്തോഷം ആയിരുന്നു. ഓരോ കാര്യങ്ങളും അവൾ തെരഞ്ഞെടുത്ത രീതി കണ്ടപ്പോൾ സ്വന്തം ഭർത്താവിന് വേണ്ടി  തിരഞ്ഞെടുക്കുന്ന അതേ രീതിയിൽ തന്നെയാണ് അവൾ അനസ്സിനു വേണ്ടി ഓരോ സാധനങ്ങൾ വാങ്ങിയത്. അങ്ങനെ പർച്ചേസ് കഴിഞ്ഞു Tissot ന്റെ Tissot PRX Powermatic 80, ഒരു വാച്ച് Tommy Hilfiger  ന്റെ  Classic button-downs Oxford, ഒരു ഷർട്ട്‌ Boss ന്റെ Aston Martin Polo Shirt in Cotton,Parker ന്റെ Sonnet Ballpoint Pen, നും വാങ്ങി അവർ അപ്പുറത്തുനിന്ന് ഭക്ഷണം കഴിച്ചിട്ടാണ് വീട്ടിലെത്തിയത്. വീട്ടിലെത്തി നന്നായി താമസിച്ചിരുന്നു. വീട്ടിലെത്തിയപ്പോൾ ആമിയുടെ മൊബൈലിൽ ചാർജ് ഇല്ല എന്ന് പറഞ്ഞിട്ട് ആമി അത് ചാർജിലിട്ട് പോയി കിടന്നു. ആമി കിടന്നുറങ്ങാൻ തന്നെ ആമിയുടെ ക്ഷീണം കൊണ്ട് ആമി ഒന്നു മയങ്ങിയിരുന്നു. അപ്പോൾ ആമിയുടെ മൊബൈലിൽ അനസിന്റെ മെസ്സേജ് വരുന്നുണ്ടായിരുന്നു. ആനന്ദ് അത്‌  കണ്ടു. അമിയെ വിളിച്ച് അനസിന്റെ മെസ്സേജ് കാണിക്കണമെന്ന് ആനന്ദ് ആദ്യം വിചാരിച്ചു പിന്നീട് വേണ്ട എന്ന് തീരുമാനിച്ചു. മറ്റൊരു പ്ലാൻ ആയിരുന്നു. പകരം  മൊബൈൽ

ഫ്ലൈറ്റ് മോഡിൽ  ആക്കി വെച്ചു. അനസിന്റെ മെസ്സേജ് പിന്നെ വന്നില്ല ആനന്ദ് ബാൽക്കണിയിലേക്ക് പോയി . അവിടുത്തെ ചെയറിലിരുന്ന് പലകാര്യങ്ങളും ആലോചിച്ചു….

നാളെയാണ് അനസിന്റെ ബർത്ത് ഡേ . അത് എങ്ങനെ ആയിരിക്കണം എന്ന് ആനന്ദ്  പ്ലാൻ ചെയ്തു.. അതിനുശേഷം തിരിച്ച് കിടന്നു  അവർ രണ്ടുപേരും ഉറങ്ങി . അനസ് ആമിയുടെ മൊബൈലിൽ ഒരു പാട് പ്രാവശ്യം വിളിച്ചു  പക്ഷേ മൊബൈൽ ഫ്ലൈറ്റ്ആ മോഡിൽ ലായതുകൊണ്ട് ആമിക്ക് call വന്നില്ല.അടുത്ത ദിവസം ആമി രാവിലെ തന്നെ എഴുന്നേറ്റായിരുന്നു വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്തു. അപ്പോഴാണ് അനസിന്റെ മെസ്സേജുകൾ  കണ്ടത് അപ്പോൾ തന്നെ വിളിച്ചുപറഞ്ഞു എന്തു പറയാനാ ഇക്കാ ഞാൻ ഇന്നലെ ഫോൺ ഓഫ് ആയിപ്പോയി അതിനുശേഷം ചാർജ് ഇട്ടപ്പോൾ ഉറങ്ങിപ്പോയി. അതുകൊണ്ടാണ് പിന്നെ വിളിക്കാതിരുന്നത്…

It’s ok dear ഞാൻ പലവട്ടം വിളിച്ചു ചുമ്മാ മുത്തിനോട് സംസാരിക്കാൻ…

സോറി ഇക്കാക്ക ഇന്നലെ ടൈയെർഡ് ആയിരുന്നു പിന്നെ ഫോൺ ഓഫ്‌ ആയി

Its ok dear

ഇവിടെ പാർട്ടിക്ക് ഞാൻ തയ്യാറാക്കാൻ പോവാണ്. കുറച്ചു ബിസി ആയിരിക്കും. ഇക്കയുടെ ഡേ അല്ലെ ഇക്കാക്കയുടെ ഫെവേറെറേറ് ഫുഡ്‌ എല്ലാം ഞാൻ ഉണ്ടാക്കുന്നുണ്ട്…..

Oh റിയലി താങ്ക്സ് മുത്തേ….

എന്നാൽ ഈവെനിങ് കാണാം  എന്ന് പറഞ്ഞു ഫോൺ വെച്ചു.

ആനന്ദ്  കുറച്ചു കഴിഞ്ഞ് എഴുന്നേറ്റ് വന്ന് ഒരുമിച്ചവരും ഭക്ഷണമൊക്കെ കഴിച്ചതിനുശേഷം ആമി കുക്കിങ്ങിന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ടായിരുന്നു.ആമിയെ  ഹെൽപ്പ് ചെയ്തുകൊണ്ട് ആനന്ദ്  കൂടെ കൂടി അപ്പോൾ അവർ വീട്ടിലേക്ക് വിളിച്ചു കുട്ടികളെ കാണുകയും മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു. ആ കൂടെ അവർ അനസിന്റെ മാതാപിതാക്കളുടെയും വിളിക്കുകയും സംസാരിക്കുകയും ചെയ്തു. അനസിന്റെ ഉമ്മക്ക്  ആമിയെ ഭയങ്കര ഇഷ്ടമാണ് അവർ ഒരുപാട് സംസാരിക്കുമായിരുന്നു. സത്യത്തിൽ അനസിന്റെ ഫാമിലിയുമയി നല്ല ഒരു ബന്ധം ഉടലെടുത്തിരുന്നു . ഇന്ന് അനസിന്റെ ബർത്ത് ഡേ ഇവിടെവച്ചാണ് ആഘോഷിക്കുന്നതെന്നും. അത് അവനു വലിയ സന്തോഷമാകും എന്നും ആനന്ദ്  ഉപ്പയോട് പറഞ്ഞു. അത് കേട്ടപ്പോൾ അവർക്ക് വളരെ സന്തോഷമായി. അങ്ങനെ അവർ ബർത്ത് ഡേ ഫുഡ്‌  പ്രിപ്പറേഷൻ ഓൾമോസ്റ്റ് ശരിയാക്കി. ഇനി കുറച്ച് ഡെക്കറേഷൻ പരിപാടികളുണ്ട് അതിനുവേണ്ടി വാങ്ങിയ സാധനങ്ങളായി ലിവിങ് ഏരിയയിൽ ആണ് ചില ബലൂണുകൾ വിയർപ്പിക്കലും ബർത്ത് ഡേ പോസ്റ്റർ ഒട്ടിക്കലും ഒക്കെയായി ആനന്ദ് കുറച്ച് ബിസിയാണ്. അപ്പോൾ ചില ഐഡിയയുമായി ആമി വന്നു.അവിടെ ഒട്ടിക്കണം, ഇത് ഇങ്ങനെ വേണമെന്നുള്ള  ചില ഐഡിയകൾ ആനന്തിന്  പറഞ്ഞു കൊടുത്തു.അത് കേട്ട് ആനന്ദ് അതുപോലെ തന്നെ ചെയ്തു. ആനന്ദ് ഫോണെടുത്ത് അനസിനെ വിളിച്ചു നീ ഇപ്പോൾ എവിടെയാണ് ഇന്ന് ഏഴുമണിക്ക് നീ വീട്ടിൽ എത്തണം ഇവിടെ ഞങ്ങൾ എല്ലാം സെറ്റ് ആക്കുകയാണ്. ഓൾമോസ്റ്റ് കാര്യങ്ങളൊക്കെ സെറ്റായി.ആമി ഓൾമോസ്റ്റ് കുക്കിംഗ് കാര്യങ്ങളൊക്കെ ഫിനിഷ്

Updated: August 6, 2026 — 10:56 pm

Leave a Reply

Your email address will not be published. Required fields are marked *