ആക്കി കൊണ്ടിരിക്കുകയാണ്. ഞാൻ ആമിക്ക് ഫോൺ കൊടുക്കാം എന്ന് പറഞ്ഞ് അനസിന്റെ ഫോൺ കൊടുത്തു.
അപ്പോൾ അനസിന് വളരെ സന്തോഷമായി അനസിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെയാണ് ചെയ്തത് ആമി ഉണ്ടാക്കിയ കാര്യങ്ങളൊക്കെ അനസ്സിന് പറഞ്ഞു.അനസിനുവേണ്ടി ഉണ്ടാക്കിയ സ്പെഷ്യൽ ഫുഡിന്റെ പേരുകൾ അനസിനോട് പറഞ്ഞു അനസിന് വളരെ സന്തോഷമായി അങ്ങനെ പറഞ്ഞ് അവർ ഫോൺ വെച്ചു.
അതിനുശേഷം അനസ് ഒരു മെസ്സേജ് ആമിക്ക് അയച്ചു അത് വായിച്ച് ആമിയുടെ മുഖത്ത് പ്രത്യേക ഒരു തിളക്കം വന്നു….
മുത്തേ ഇന്ന് ഒരു സാരി കൊടുക്കാമോ ? മുത്തിനെ സാരി ഉടുത്ത കണ്ടിട്ടില്ല. അതുകൊണ്ടാണ്….ഒരു ആഗ്രഹം….
അതിന് റിപ്ലൈ ആയി ആമി ഒരു സ്മൈലി അയച്ചു കൊടുത്തു.
ഏകദേശം ആറുമണിയായപ്പോൾ ആനന്ദ് കുളിച്ച് സെറ്റ് ആയി നിന്നു . ആമി കുളിച്ചു ഒരുങ്ങാനായി ബെഡ്റൂമിലേക്ക് പോയി ആമി അനസ് പറഞ്ഞപോലെ നല്ല ഒരു സാരി എടുത്തു ഉടുത്തു. സാരിയിൽ ആമി ഒരു മാതക തിടമ്പ് ആണ്.
അപ്പോൾ ആനന്ദ് ലിവിങ് റൂമിൽ ടിവി കാണുകയായിരുന്നു.
ആനന്ദ് മൊബൈൽ എടുത്ത് അനസിനെ വിളിച്ചു അനസ് ഫോണെടുത്തു ആനന്ദ് ചോദിച്ചു നീ എവിടെയാ? ചേട്ടാ ഞാൻ on the way ആണ് reach you soon എന്ന് അനസ് പറഞ്ഞു ശരി എന്ന്പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു.
ആനന്ദ് പറഞ്ഞു ആമി…. He is on the way…..
ഞാൻ റെഡിയായി ആനന്ദേട്ടാ….
ആമി ഒരുങ്ങി പുറത്തുവന്നു നിന്നപ്പോൾ സത്യത്തിൽ ആനന്ദ് ഞെട്ടിപ്പോയി . അവൾ അത്രയ്ക്കും സുന്ദരിയായിരുന്നു . ഒരുപാട് നാളുകൾക്കുശേഷമാണ് ആനന്ദ് ആമിയെ സാരിയുടുത്ത് കാണുന്നത്. അതും അനസ് കാരണം.
ആനന്ദ് പറഞ്ഞു നീ ഇന്നും വളരെ സുന്ദരി ആയിട്ടുണ്ട് എന്നത്തെ പോലെ…
അവർ ഒരുമിച്ച് നിന്ന് കുറച്ച് ഏറെ സെൽഫികൾ എടുത്തു അപ്പോൾ കോളിങ് ബെൽ അടിച്ചു അത് അനസ് ആയിരുന്നു….
അനസ് വീട്ടിലേക്ക് കയറി വന്നപ്പോൾ ആമിയെ കണ്ടു അപ്പൊ തന്നെ അനസിന്റെ മനസ്സ് നന്നായി നിറഞ്ഞു…
സത്യത്തിൽ ആമിയ കണ്ടപ്പോൾ അനസിന്റെ മനസും ശരീരവും പ്രണയവും കമവും കൊണ്ട് നിറയുന്നുണ്ടായിരുന്നു.
കാരണം അത്രയ്ക്കും കാമ സുന്ദരി ആയിരുന്നു ആമി……
ആനന്തും അനസും ലിവിങ് ഏരിയയിൽ ഇരുന്നു അവർക്ക് കുടിക്കാനുള്ള വെള്ളം ആമി കൊണ്ടൊപ്പോയി കൊടുത്തു . എന്നിട്ട് അനസ് വീട്ടിലേക്ക് വിളിച്ചു . അവർ ഒരുമിച്ചിരുന്ന് പാത്തുവിനോടും ഉമ്മയോടും ഉപ്പയോടും എല്ലാരോടും സംസാരിച്ചു.
ഫോൺ വിളി കഴിഞ്ഞപ്പോൾ ആനന്ദ് പറഞ്ഞു കേക്ക് കട്ട് ചെയ്താലോ അവർ കേക്ക് സെറ്റ് ചെയ്യുന്ന സ്ഥലത്ത് പോയിനിന്നു ആനന്ദ് സിസ്റ്റതിൽ ബർത്ത്ഡേ സോങ് പ്ലൈ ചെയ്തു. അപ്പോൾ ആമി ആമിയുടെ ഫോണിൽ നിന്നും അനസിന്റെ ഉമ്മയെ വീഡിയോ കോൾ
ചെയ്തു കേക്ക് കട്ട് ചെയ്യുന്നത് വീഡിയോ കോളിലൂടെ അവരെ കാണിച്ചു കൊടുത്തു. അവർക്ക് വളരെ സന്തോഷമായി ഒരുപാട് നാളുകൾക്ക് ശേഷമാണ് അനസിനെ അങ്ങനെ ചിരിച്ചു കാണുന്നത്. കേക്ക് കട്ട് ചെയ്ത് എല്ലാവർക്കും അനസ് കൊടുത്തു. ശേഷം ആമി ഉമ്മയോട് പറഞ്ഞു ഉമ്മ ഞാൻ ഇവർക്ക് ഭക്ഷണം കൊടുക്കട്ടെ എന്ന് പറഞ്ഞു ശരി മോളെ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
അപ്പോൾ ഏകദേശം എട്ടു മണിയായിരുന്നു.എന്ന് നമുക്ക് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ആനന്ദ് അനസിനെ ടേബിളിലേക്ക് ക്ഷണിച്ചു. അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ആമി അവർക്ക് വേണ്ട ഭക്ഷണങ്ങളെല്ലാം വിളമ്പി കൊടുത്തു. ഒരുമിച്ചിരുന്ന് അവർക്കൊപ്പം കഴിച്ചു. അനസ് ഭക്ഷണത്തിന്റെ സ്വാധീനെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു അനസും ആനന്ദും റൂമിൽ ഇരിക്കുകയായിരുന്നു അനസിന്റെ ഓഡിറ്റ് വിശേഷം ആയിരുന്നു പ്രധാനം. ആമി കിച്ചൻ സെറ്റ് ചെയ്യാൻ പോയി.
പിന്നെ അനസും ആനന്ദം കൂടി ബാൽക്കണിയിലേക്ക് പോയി ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ആമി വീട്ടിലേക്ക് വിളിച്ച് കൊച്ചുങ്ങളോടും മാതാപിതാക്കളോടും സംസാരിച്ചു എന്നിട്ട് ഫോണുമായി ബാൽക്കണിയിൽ വന്നു. അനസ് ആനന്ദന്റെ കുട്ടികളോട് സംസാരിച്ചു. അവർ അവിടെ സംസാരിച്ചതിനു ശേഷം ഫോൺ വച്ചിട്ട് ലിവിങ് റൂമിലേക്ക് വന്നു.
