ആട്ടും തോലിട്ട ചെന്നായ – 2 37അടിപൊളി 

 

********

 

ശനിയാഴ്ച പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ വെറുമൊരു സാധാരണ ദിവസം പോലെ കഴിഞ്ഞു പോകുമ്പോളാണ് വൈകീട്ട് ഒരു 5:30 നേരത്ത് വാട്സാപ്പിൽ ആയുഷയുടെ ഒരു “Hi” മെസ്സേജ് എന്റെ കണ്ണിൽ പെട്ടത്.

 

ഇന്നലെ മുഴുവനും മനസ്സിൽ കിച്ചുവിന്റെ അമ്മയായത് കൊണ്ട് ആയിഷയുടെ കാര്യം ഞാൻ കംപ്ലീറ്റ് മറന്ന് പോയിരുന്നു. അവളുടെ മെസ്സേജിന് തിരിച്ചു റിപ്ലൈ കൊടുത്തിട്ട് എനിക്ക് ഇങ്ങോട്ടൊരു മെസ്സേജ് കിട്ടിയത് ഏകദേശം 7:00 മണി ആകാറായപ്പോളാണ്.

 

ഭാഗ്യത്തിന്, തക്ക സമയത്ത് ഞാൻ ഓൺലൈനിൽ ഉണ്ടായിരുന്നത് കൊണ്ട് അവളെ ഞാൻ വിട്ടില്ല. ഞങ്ങൾ എന്നിട്ട് കുറച്ചു നേരം കോളേജിന്റെ കാര്യങ്ങളും, വരാൻ പോകുന്ന പരീക്ഷയെ പറ്റിയുമൊക്കെ ഡിസ്‌കസ് ചെയ്ത് ഇരുന്നു. അവിടെ നിന്നും കുറച്ച് പേർസണൽ കാര്യങ്ങളിലേക്ക് ചോദിച്ചു കയറാം എന്ന് ഞാൻ പ്ലാൻ ചെയ്ത് ഇരിക്കുന്ന സമയത്താണ് അവൾക്ക് മൊബൈൽ വാപ്പക്ക് (അച്ഛന്) കൊടുക്കണം എന്നും പറഞ്ഞ് ഓൺലൈനിൽ നിന്നും പോയത്.

 

പാവം, അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അവളുടെ വാപ്പ ഇത്തിരി പ്രശ്നകാരനാണ്. കാര്യം അത് അവളുടെ സ്വന്തം മൊബൈൽ ഫോൺ ഒക്കെയാണെങ്കിലും ഒരു സമയം കഴിഞ്ഞാൽ പിന്നെയത് വാപ്പയെ ഏല്പിക്കണമത്രേ.

 

മ്മ്….ഇങ്ങനെയുള്ള തന്തമാരെയൊക്കെ എന്താ ചെയ്യാ?

 

********

 

ഞായറാഴ്‌ച കാലത്ത് ഒരു 11:00 നേരത്ത് എന്നെ കിച്ചു വിളിച്ചായിരുന്നു, ഇറങ്ങുന്നില്ലേ എന്നും ചോദിച്ചിട്ട്.

 

അങ്ങനെയൊരു 11:30 നേരത്ത് കുളിയൊക്കെ കഴിഞ്ഞ് റെഡിയായി ഇറങ്ങാൻ നിൽകുമ്പോഴാണ് വീടിന്റെ വാടക മുതലാളിയുടെ മുന്നിൽ ചെന്ന് ഞാൻ പെടുന്നത്.

 

“എന്താടാ എവിടെ പോണൂ?” സ്കൂട്ടറിൽ കയറിയാ എന്നെ കണ്ട് വേണു ചേട്ടൻ ചോദിച്ചു.

 

“ഒരു ഫ്രണ്ടിന്റെ വീട് വരെ പോണേയാണ് ചേട്ടാ” ഞാൻ മറുപടി കൊടുത്തു.

 

“ഏഹ്… അതിന് നിനക്ക് സുഹൃത്തുക്കളൊക്കെ ഉണ്ടോ?” അയാൾ ഒന്ന് കളിയാക്കി ചിരിച്ചു.

 

പക്ഷെ ഞാനതിനു തിരിച്ചൊന്നും മറുപടി പറയാതെ വണ്ടി സ്റ്റാർട്ട്‌ ആക്കി.

 

“ടാ… നീ, ഞാൻ ചോദിച്ചത് കേട്ടില്ലേ?” അയാൾ വീണ്ടും തുടർന്നു.

 

“അഹ് കേട്ട്…”

 

“മ്മ്…… നീ ഇവിടെ കറങ്ങിയൊക്കെ നടന്നോ, അടുത്ത ഒന്നാം തിയതിക്ക് ഈ മാസത്തേയും, കഴിഞ്ഞ മാസത്തേയും വാടക എന്റെ കൈയിൽ കിട്ടണം. ഇല്ലെങ്കിൽ….എന്നെ അറിയാലോ? മോൻ പിന്നെ വല്ല പീടിക തിണ്ണയിലും കിടക്കേണ്ടി വരും. അല്ലെങ്കിൽ കോളേജ് പഠനം ഒക്കെ നിർത്തി തിരിച്ചു വീട്ടിലേക്ക് വിട്ടോ. അതാ നല്ലത്.”

 

“ഞാൻ അടുത്ത മാസം എങ്ങനെയേലും അത് തരാം ചേട്ടാ. വീട്ടിൽ അച്ഛന് കുറച്ചു കാഷിന്റെ അത്യാവശ്യം വന്നു. അതാ കഴിഞ്ഞ മാസത്തെ മുടങ്ങിയത്.”

 

“ഹും…. തന്നാൽ നിനക്ക് കൊള്ളാം…”

 

ഒരു ഭീഷണി ചൊവയോടെ അതും പറഞ്ഞ് അയാൾ തിരികെ നടന്നു.

 

ഞാൻ കുറച്ച് നേരം എങ്ങനെ വാടക തിരിച്ചു അടക്കും എന്ന് ചിന്തിച്ചു ഇരുന്ന ശേഷം പതിയെ വണ്ടി സ്റ്റാർട്ട്‌ ആക്കി അവിടെ നിന്നും ഇറങ്ങി.

 

********

 

കിച്ചുവിന്റെ വീട്ടിൽ ഞാൻ എത്തുന്ന സമയത്ത് അവൻ ലിവിങ് റൂമിൽ ടീവിയും ഓൺ ആക്കി വെച്ച് അതിന്റെ മുന്നിൽ ഇരുന്ന് മൊബൈലും നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു. അവന്റെ അമ്മ ഉച്ച ഭക്ഷണം തയ്യാറുക്കുന്നതിന്റെ തിരക്കിൽ അടുക്കളയിലും.

 

സോഫയിൽ ഇരുന്ന് കുറച്ച് നേരം കിച്ചുവിന്റെ അടുത്ത് ഇന്നലെ കണ്ട ഗെയിം ഓഫ് ത്രോൺസ് സീരിസിനെ പറ്റിയുള്ള വിശേഷങ്ങൾ പങ്കു വെച്ച ശേഷം ഞാൻ സീമ ആന്റിയെ കാണാൻ അടുക്കളയിലേക്ക് നടന്നു. ലിവിങ് റൂമിൽ നിന്നും മെയിൻ ഹാൾ വഴി അടുക്കളയിലേക്ക് നടക്കുമ്പോൾ എന്റെ നാസകേന്ദ്രങ്ങളിലേക്ക് അടുക്കളയിൽ നിന്നുമുള്ള ഇറച്ചികറിയുടെ അതി മനോഹരമായ ഗന്ധം ഇരച്ചു കയറി.

 

ആഹാ! എന്താ ഒരു മണം!

 

അതിന്റെ ത്രസിപ്പിക്കുന്ന മണം അടിച്ചിട്ട് മട്ടൺ ഇറച്ചിയോ പോത്ത് ഇറച്ചിയോ ആണെന്നാണ് എന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *