ആട്ടും തോലിട്ട ചെന്നായ – 2 37അടിപൊളി 

 

“സാരമില്ല വിശാലേ, നീ അതോർത്ത് വിഷമിക്കണ്ട. ഏതൊരു കുടുംബത്തിലും വല്ലപ്പോഴും ഒക്കെ ഇങ്ങനെ ഓരോ സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുന്നത് സ്വാഭാവികമാണ്. നിന്റെ അച്ഛനും മനപ്പൂർവ്വം വരുത്തിവെക്കുന്നതല്ലല്ലോ,” തിണ്ണയിലിരുന്നുകൊണ്ട് അവർ എന്റെ കൈകളിൽ പതുക്കെ കൈവെച്ച് ആശ്വസിപ്പിച്ചു.

 

ആന്റിയുടെ ആ സ്പർശനത്തിൽ ഞാൻ ആഗ്രഹിച്ച ആ അനുതാപം കൃത്യമായി ഉണ്ടായിരുന്നു. പക്ഷെ അതിന്റെ കൂടെ ലെഗ്ഗിങ്സിനുള്ളിലെ ആ മാംസളമായ തുടകൾ തിണ്ണയിൽ അമർന്നിരിക്കുന്നത് കണ്ടപ്പോൾ എന്റെ ചെന്നായക്കണ്ണുകൾ പതുക്കെ അങ്ങോട്ട് നീണ്ടു.

 

“അതൊക്കെ എനിക്കറിയാം ആന്റി, പക്ഷേ അടുത്ത ഒന്നാം തീയതിക്കുള്ളിൽ രണ്ടു മാസത്തെ വാടക കൊടുത്തില്ലെങ്കിൽ വേണുച്ചേട്ടൻ എന്നെ ഇറക്കിവിടുമെന്നാ പറഞ്ഞത്. കോളേജ് പഠിത്തം നിർത്തി നാട്ടിലേക്ക് പോകേണ്ടി വരുമോ എന്നാ എന്റെ പേടി” വലിഞ്ഞു മുറുകുന്ന എന്റെ തൊണ്ടക്കുഴി പതുക്കെ അനക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

 

“അങ്ങനെയൊന്നും സംഭവിക്കില്ലടാ,” എന്റെ വാക്കുകളിലെ നിരാശ കണ്ട് അവർ പെട്ടെന്ന് പറഞ്ഞു.

 

“പഠിത്തമൊക്കെ നിർത്തി പോകുന്നതിനെപ്പറ്റി നീ ചിന്തിക്കുക പോലും വേണ്ട. ആ വേണു എന്ന് പറയുന്ന ആൾക്ക് പണമല്ലേ വേണ്ടത്? തൽക്കാലം ഈ മാസത്തെ കാര്യം ഞാൻ നോക്കിക്കൊണ്ട്. മോൻ വെറുതെ അത് കൂടുതൽ ആലോചിച്ചു സ്വയം വിഷമിക്കണ്ട.”

 

“ഏയ് വേണ്ട ആന്റി, ഞാൻ ഇതൊന്നും ആന്റിയോട് പണം ചോദിക്കാൻ വേണ്ടി പറഞ്ഞതല്ല. ആരോടെങ്കിലും ഇതൊന്ന് തുറന്നു പറഞ്ഞില്ലെങ്കിൽ എന്റെ തല പൊട്ടിപ്പോകുമായിരുന്നു, അതുകൊണ്ട് മാത്രം…” ഞാൻ പെട്ടെന്ന് നിരസിക്കുന്നത് പോലെ മറുപടി നൽകി.

 

“എനിക്കറിയാം മോനേ, നീ പണം ചോദിച്ചതല്ലെന്ന്. പക്ഷേ ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കുന്നവരല്ലേ യഥാർത്ഥ മനുഷ്യർ? പോരാത്തതിന് നീ എന്റെ കിച്ചുവിന് ഒരു സഹോദരനെപ്പോലെയല്ലേ. സുജിത്തേട്ടൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തന്നെ ഇതൊക്കെ നോക്കിയേനെ. ഇപ്പോൾ ഏട്ടൻ ഇവിടെയില്ലല്ലോ, അതുകൊണ്ട് തൽക്കാലം അയാൾക്ക് കൊടുക്കാനുള്ളത് ഞാൻ തരാം. നീയതും വെച്ച് വാടക കൊടുത്ത് തീർക്ക്.”

 

“പക്ഷേ ആന്റി… ഇത്രയും വലിയൊരു തുക… ഞാൻ ഇത് എങ്ങനെ തിരിച്ചു തരും?” തികച്ചും നിഷ്കളങ്കനായ ഒരു പയ്യനെപ്പോലെ ഞാൻ ചോദിച്ചു.

 

“അതിനെക്കുറിച്ചൊന്നും നീ ഇപ്പോൾ ആലോചിക്കേണ്ട. 16000 രൂപയല്ലേ? അതൊന്നും ഓർത്ത് നീ പേടിക്കണ്ട, നീ തത്കാലം ജോലിയൊക്കെ വാങ്ങിച്ചു കയ്യിൽ ഉണ്ടാകുമ്പോൾ തന്നാൽ മതി. ഇനിയിപ്പോൾ തന്നില്ലെങ്കിലും ഒരു കുഴപ്പവുമില്ല.” എന്റെ മുഖത്തേക്ക് നോക്കി വളരെ ആർദ്രമായി അവർ പറഞ്ഞു. ആ കണ്ണുകളിൽ എന്നോടുള്ള വിശ്വാസവും സ്നേഹവും വല്ലാതെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

 

“എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ല ആന്റി….. താങ്ക്സ്….. ശരിക്കും……

 

നന്ദി…ഒരുപാട് നന്ദി…..”

 

ഞാൻ വികാരാധീനനായി അവരുടെ കൈകളിൽ പതുക്കെ പിടിച്ചു.

 

എന്റെ കൈകൾ ആന്റിയുടെ മൃദുവായ കൈകളിൽ അമർന്നപ്പോൾ അവർ അത് പിൻവലിക്കാൻ ശ്രമിച്ചില്ല. പകരം എന്റെ കൈകളിൽ ചെറുതായിട്ടൊന്ന് അമർത്തിപ്പിടിച്ചുകൊണ്ട് അവർ എന്നെ നോക്കി ആശ്വസിപ്പിക്കും പോലെ പുഞ്ചിരിച്ചു.

 

പുറത്ത് ചെറിയ തോതിൽ മഴത്തുള്ളികൾ വീണു തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി തണുത്ത കാറ്റ് ഞങ്ങളുടെ മേലേക്ക് അടിച്ചു കയറിയപ്പോൾ, അവരുടെ ഉള്ളിലെ ഒറ്റപ്പെടലും എന്റെ ഉള്ളിലെ വന്യമായ ആവശ്യങ്ങളും തമ്മിൽ ഒരു പുതിയൊരു പാലം ആരോ കെട്ടിപണിഞ്ഞത് പോലെയെനിക്ക് ഒരു നിമിഷത്തേക്ക് തോന്നി പോയി.

 

********

 

അവിടെ കുറച്ച് നേരം കൂടിയും ഇരുന്ന് എന്നെ ആശ്വസിപ്പിച്ച ശേഷം “വിശാൽ സമാധാനമായിട്ട് ഇരിക്ക്, ഞാൻ പോയ ചായ വെച്ചിട്ട് വരാം” എന്നും പറഞ്ഞ് ആന്റി അടുക്കളയിലേക്ക് പോയി.

 

സത്യത്തിൽ കഴിഞ്ഞ കുറച്ച് നിമിഷങ്ങളിൽ ഇവിടെ എന്താ സംഭവിച്ചത് എന്ന് എനിക്ക് തന്നെയൊരു എത്തും പിടിയും കിട്ടുന്നില്ലയായിരുന്നു. കാര്യം, എന്റെ ആവിശ്യത്തിന് വേണ്ടിയാണ് ഞാൻ അങ്ങനെയൊക്കെ അവരോട് തുറന്ന് പറഞ്ഞതെങ്കിലും, എനിക്ക് ആന്റിയോട് കാമം മാത്രം അല്ലാത്ത വേറെയെന്തോ ഒരുതരം വികാരം കൂടിയും എന്റെയുള്ളിൽ മുളച്ചു തുടങ്ങി എന്നെനിക്ക് ബോധ്യമായി.

Leave a Reply

Your email address will not be published. Required fields are marked *