ആട്ടും തോലിട്ട ചെന്നായ – 2 37അടിപൊളി 

 

അതൊന്നും എനിക്കറിയില്ല. എന്നാലും ഞാൻ വീണ്ടും പറയുന്നു… ആന്റി ഒരിക്കലും തനിച്ചല്ല. അതുകൊണ്ട്… എനിക്ക് ഇത്രയും അധികം സഹായങ്ങൾ ചെയ്തു തന്ന് സ്വന്തം മകനെപ്പോലെ നോക്കിയതിന്, എന്റെയൊരു സമാധാനത്തിന് ഞാൻ എന്തെങ്കിലും ഇങ്ങോട്ടേക്ക് തിരിച്ചു തരേണ്ട…?”

 

​ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാനിപ്പോൾ അവരെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ, അത്രയും അരികിലാണ് നിൽക്കുന്നത് എന്ന കാര്യം ഞാൻ പോലും ശ്രദ്ധിച്ചത്.

 

​ഞങ്ങളിപ്പോൾ ഒരു സാധാരണ കോളേജ് പയ്യനും കൂട്ടുകാരന്റെ അമ്മയെയും പോലെയല്ല നിൽക്കുന്നത്. മറിച്, കണ്ണും കണ്ണും ഉടക്കി മുഖാമുഖം നോക്കി നിൽക്കുന്ന രണ്ട് കാമുകികാമുകൻ മാരെ പോലെയായിരുന്നു. അവർക്ക് എന്നെകാൾ ഉയരം കുറവായത് കൊണ്ട് എന്റെ ചുണ്ടിന്റെ നേരയാണ് അവരുടെ കണ്ണ് നിന്നിരുന്നത്.

 

ആന്റിയുടെ മുഖത്ത്, ഒടുവിൽ തന്നെ പൂർണ്ണമനസ്സോടെ മനസ്സിലാക്കാൻ ഇവിടെ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന തരം മനസ്സ് നിറഞ്ഞൊരു ഭാവമായിരുന്നു.

 

​“….വിശാൽ…. നീ ഈ പറഞ്ഞത് തന്നെയാണ് ഈ ലോകത്തിൽ ഇപ്പോൾ എന്റെ മനസ്സിനെ സമാധാനിപ്പിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം. നീ-”

 

അവരുടെ ശബ്ദം ഇടറിയിരുന്നു.

 

​പക്ഷേ, അവരെ ആ വാചകം പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ, കുറേ നേരമായി എന്റെ ഉള്ളിലിരുന്ന് ചോദിക്കാൻ മോഹിച്ച ആ കാര്യം ഞാൻ ഇടയിൽക്കയറി ചോദിച്ചു:

 

​“ഞാ… ഞാൻ ആന്റിയെ ഒന്ന് ഹ… ഹഗ് ചെയ്യ്…. അല്ല… മ്മ്…. കെട്ടിപ്പിടിച്ചോട്ടെ…? എന്നെക്കൊണ്ട് ഈയൊരു അവസ്ഥയിൽ ആന്റിക്ക് ആശ്വാസമായി തരാൻ ഇത് മാത്രമേ ഇപ്പോൾ കയ്യിലുള്ളൂ.”

 

കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുള്ള, എന്റെ സ്വന്തം കൂട്ടുകാരന്റെ അമ്മയോട് ​പറയാൻ പാടില്ലാത്ത വന്യമായ വാക്കുകൾ എന്റെ നാവിൽ നിന്നും പുറത്തുചാടിയപ്പോൾ, അവർ എന്നെ ദേഷ്യത്തോടെ തള്ളിമാറ്റും എന്നായിരുന്നു ഞാൻ കരുതിയത്. പക്ഷെ… എന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് അവർ അവിടെത്തന്നെ തറഞ്ഞു നിന്നു. എന്നെ തള്ളിമാറ്റാൻ അവരുടെ കൈകൾ ഉയർന്നതുമില്ല, ചുണ്ടുകളിൽ നിന്നും ഒരു മറുപടി വന്നതുമില്ല.

 

ആ നിമിഷം അടുക്കളയിലാകെ ഒരു നിശബ്ദത പടർന്നു. ട്യൂബ് ലൈറ്റിൽ നിന്നും പുറപ്പെടുന്ന ആ നീല വെളിച്ചത്തിലും ജനലിലൂടെ അരിച്ചെത്തുന്ന നാലുമണി നേരത്തെ സൂര്യപ്രകാശത്തിന്റെ വെളിച്ചത്തിലും അവരുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു. ആ കണ്ണുകളിൽ ഭയമായിരുന്നില്ല, മറിച്ച് വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടക്കുന്ന ഒറ്റപ്പെടലിന്റെയും അവഗണനയുടെയും അണപൊട്ടിയൊഴുകലിന്റെ ലക്ഷ്ണങ്ങളായിരുന്നു.

 

എന്റെ ചോദ്യം കേട്ട് അവരുടെ ശ്വാസഗതി പതുക്കെ ഉയർന്നുതാഴാൻ തുടങ്ങി.

 

“വിശാൽ…”

 

വളരെ നേർത്തൊരു സ്വരത്തിൽ അവർ എന്റെ പേര് വിളിച്ചു. ആ വിളിയിൽ ഒരു വിലക്കോ തടസ്സമോ ഉണ്ടായിരുന്നില്ല.

 

‘വിശാൽ…. നിന്റെ ഈ സത്യസന്തന്തയാണ് നിന്നേ നല്ലൊരു മനുഷ്യൻ ആകുന്നത്..”

 

“ഒരു ഹഗ് അല്ലെ…. അതിന് മോൻ എന്തിനാ മടിക്കുന്നത്?”

 

“ആന്റിയുടെ അടുത്തേക്ക് വാ…”

 

ഒരു അമ്മ മകന് കൊടുക്കുന്ന കരുതലിന്റെ നേർത്ത ശബ്ദത്തിൽ അവർ എന്റെ അടുത്ത് പറഞ്ഞ ആ വാചകങ്ങൾ അവിടെയാക്കി പറന്നു.

 

ആന്റിയുടെ നാവിൽ നിന്നും ആ വാക്കുകൾ കേട്ടപ്പോൾ പിന്നെ എനിക്ക് ഒന്നും നോക്കാൻ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത നിമിഷം ഞാൻ പതുക്കെ എന്റെ കൈകൾ നീട്ടി അവരുടെ തോളുകളിലൂടെ ചുറ്റി ആ ശരീരത്തെ എന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.

 

ഉഫ്! ഒരു നിമിഷത്തേക്ക് എന്റെ ശരീരം മുഴുവൻ ഒരു വല്ലാത്ത തണുപ്പ് അടിച്ചുകയറി. ഒരു പെണ്ണിന്റെ ശരീരത്തിന്റെ ചൂട് ഇത്രയും അരികിൽ ഞാനറിയുന്നത് ആദ്യമായിട്ടായിരുന്നു. അതും നാല്പത് വയസ്സ് തികഞ്ഞ നല്ല വെണ്ണാകട്ടിപോലെയിരിക്കുന്ന ഒരു ഭൂലോക മാദക സുന്ദരിയുടെ അടുത്ത്. പച്ചമലയാളത്തിൽ പറഞ്ഞാൽ നല്ല ഒന്നാംതരം ഫസ്റ്റ് ക്ലാസ്സ്‌ ചരക്കിന്റെ!

Leave a Reply

Your email address will not be published. Required fields are marked *