“അഹ്, വിശാൽ വന്നോ? ഞാൻ മോൻ എന്താ വരാതെ എന്ന് കരുതി ഇരിക്കുകയായിരുന്നു.”
അടുക്കളയിലേക്ക് ഞാൻ കയറിയ ശബ്ദം കേട്ട്, കറി ഇളക്കികൊണ്ട് നിന്നിരുന്ന ആന്റി തിരിഞ്ഞു എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
“അത്…… ഇറങ്ങാൻ നിൽക്കുന്ന വഴി ഒരാളെ കണ്ട് കുറച്ച് നേരം അവിടെ പോസ്റ്റായി പോയി അതാ വൈകിയത്.
അല്ല, ഇന്നെന്താ സ്പെഷ്യൽ പോത്ത് ഇറച്ചിയാണോ?”
“ഏയ്…. ബീഫ് അല്ല. മട്ടൺ ആണ്. ഞാൻ അത് കാലത്തെ തന്നെ കിച്ചുവിനെ വിട്ട് വാങ്ങിപ്പിച്ചു.”
“ഓഹ്…അത് ശരി….”
കാര്യം മട്ടൺ ഇറച്ചി എനിക്ക് ഒടുക്കത്തെ ഇഷ്ടമൊക്കെയാണ്. പക്ഷെ അതിനേക്കാൾ മൂപ്പും, രുചിയുമുള്ള നല്ല ഒന്നാംതരം ഫ്രഷ് ഇറച്ചി എന്റെ മുന്നിൽ നിൽക്കുമ്പോൾ, അതിന്റെ മുൻപിൽ പിന്നെയെന്തു മട്ടൺ?
“നീ എന്താ ഈ ആലോചിച്ചു കൊണ്ട് നിൽകുന്നെ?” പെട്ടെന്നൊരു നിമിഷത്തേക്ക് സ്വപ്ന ലോകത്തേക്ക് ചിന്തിച്ചു കയറിയ എന്നെക്കണ്ട ആന്റി ചോദിച്ചു.
“ഏയ് ഒന്നുമല്ല ഞാൻ ഇറച്ചിയുടെ കാര്യം ഓർത്ത് നിന്നു പോയതാ. മട്ടൺ ഒക്കെ കഴിച്ചിട്ട് നാള് കുറേയായി.”
“ആഹാ….എന്നാൽ ഇന്ന് നമുക്ക് ആ കാത്തിരിപ്പിന് വിരാമം ഇടാം….” ഒന്ന് ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.
“ഹഹ….ഓക്കേ സെറ്റ്…”
ഞാനതിന് മറുപടി നൽകിയ ശേഷം ഒരു നിമിഷത്തേക്ക് അവിടെയാകെ ഒരു നിശബ്ദത പടർന്നു.
ശേഷം, അപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ഞാൻ അവരോട് ചോദിച്ചു:
“മ്മ്…….പിന്നെ…..ഞാൻ ആന്റിയുടെ അടുത്ത് ഒരു കാര്യം ചോദിച്ചക്കട്ടെ?”
“അഹ് പിന്നെന്താ…. ചോദിച്ചോ..” സീമയാന്റി തിളപ്പിച്ച ചോറിന്റെ കലം മാറ്റിവെക്കുന്നതിന്റെ ഇടയിൽ പറഞ്ഞു.
സത്യത്തിൽ ഞാൻ ഇന്ന് കാലത്ത് തൊട്ടേ സീമ ആന്റിയോട് ചോദിക്കണം എന്ന് വിചാരിച്ചു ഇരിക്കുന്ന ഒരു കാര്യമായിരുന്നു അത്. അതുകൊണ്ട് ഞാനത് ഈയൊരു നിമിഷത്തിൽ പറയാമെന്നു തീരുമാനിച്ചു.
“അ….അതെ…
ഞാനിവിടെ നിൽക്കുന്നതിൽ ആന്റിക്ക് വേറെ ബുദ്ധിമുട്ട് ഒന്നുമില്ലലോ?” തിരിച്ചു കറി ഇളകാൻ പോയ ആന്റിയോട് ഞാൻ ചോദിച്ചു.
“ബുദ്ധിമുട്ടോ? എന്ത് ബുദ്ധിമുട്ട്? അതെന്താ മോൻ അങ്ങനെ ചോദിച്ചേ?”
“ഞാനത് ആന്റിയെ ഉദ്ദേശിച്ചു ചോദിച്ചതല്ല, സത്യത്തിൽ പറയാൻ ഉദ്ദേശിച്ചത് ഞാൻ ഈ വീട്ടിൽ വരുന്നത് അങ്കിളിന് ബുദ്ധിമുട്ട് ആകുമോ എന്നറിയാൻ ആയിരുന്നു.” നിഷ്കളങ്കമായി ഞാൻ അവരുടെ മുഖത്തു നോക്കി പറഞ്ഞു.
“ഓഹ്, നീ അതോർത്തു പേടിക്കൊന്നും വേണ്ട…സുജിത്തേട്ടന് അതൊന്നും ഒരു പ്രശ്നമേയുള്ള കാര്യമല്ല. എന്തിന് ഏറെ പറയണം, നിനക്കറിയോ? ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറിയാണ്..… എന്നിട്ട് ആൾക്ക് അത് പോലും ഓർത്ത് വിളിക്കാൻ സമയമില്ല. അപ്പോഴാ ഇത്.” ഉള്ളിൽ ചെറിയൊരു വിഷമം വെച്ചുകൊണ്ട് എന്നാൽ പുറത്ത് ഒരു പുഞ്ചിരിയോടെ അവർ എന്നോടത് പങ്കുവെച്ചു.
“ഹെ? ഇന്ന് ആന്റിയുടെയും, അങ്കിളിന്റെയും വെഡിങ് ആനിവേഴ്സറി… ആയിരുന്നോ?
അയ്യോ, എന്നാൽ ഹാപ്പി ആനിവേഴ്സറി… സീമ ആന്റി….
എന്റെ കൈയിൽ ഗിഫ്റ്റ് ആയിട്ട് തരാൻ പ്രത്യേകിച്ച് ഒന്നുമില്ല….അതു-”
പക്ഷെ ഞാനത് പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് അവർ ഇടയിൽ കയറി പറയാൻ തുടങ്ങി:
“താങ്ക്സ്…വിശാൽ…. ഗിഫ്റ്റ് ഒക്കെ എന്തിനാ, നീ വിഷ് ചെയ്തല്ലോ…അത് മതി ആന്റിയുടെ മനസ്സ് നിറയാൻ.”
എന്റെ ദൈവമേ ഈ പെണ്ണിന്റെ അടുത്താണല്ലോ ഞാൻ ഇന്നലെ കയറി ഓരോ പരാക്രമം കാണിക്കാനായി മുതിർന്നത്. ഹോ, ഭാഗ്യം ഞാൻ ഇന്നലെ കൃത്യ സമയത്ത് കട്ടിലിന്റെ അടിയിൽ കയറിയത് അല്ലെങ്കിൽ ഞാനിപ്പോ കട്ടപ്പുറത്തായെന്നെ….!
“എന്നാലും, എന്റെ ഭാഗത്തു നിന്നും ഞാൻ എന്തെങ്കിലും തരണ്ടേ?”
“നീയിപ്പോൾ ആവശ്യത്തിന് സഹായം ചെയ്യുന്നുണ്ട് വിശാലെ… ട്രസ്റ്റ് മി.” ആന്റി അത് പറഞ്ഞപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ ആ ആത്മാർത്ഥത നിറഞ്ഞ മുഖഭാവം എന്റെ നെഞ്ചിലേക്കാണ് വന്ന് തറച്ചത്.
