ആദ്യം അത് കേട്ടപ്പോൾ എനിക്ക് അവർ എന്താ ഉദ്ദേശിച്ചത് എന്ന് വലിയ പിടികിട്ടിയില്ല. അല്ല, സത്യത്തിൽ പിടികിട്ടി, പക്ഷെ എന്റെ മനസ്സ് അതിനെ ഒരു ഡബിൾ മീനിങ് ആയി കണ്ട് ഞാൻ ഇന്നലെ ആന്റിയുടെ ടോപ്പിന്റെ പിൻവശത്തെ സിബ്ബ് ഇട്ടു സഹായിച്ചതിനു നന്ദി പറഞ്ഞത് പോലെയാണ് വ്യാഖാനിച്ചത്. ആന്റി എന്തായാലും ആ അർത്ഥത്തിൽ ആയിരിക്കില്ല അത് പറഞ്ഞത്, മറിച് ഞാൻ കിച്ചുവിനെ ഒറ്റക്ക് ആകാതെ അവനൊരു കമ്പനി കൊടുക്കുന്നുണ്ടല്ലോ എന്ന രീതിയിലാവും.
അല്പ നേരം കൂടിയും ആന്റുയോട് മറ്റു കുറച്ച് വിഷയങ്ങൾ സംസാരിച്ച ശേഷം അവർ പറഞ്ഞു:
“മ്മ്… എന്നാൽ മോൻ ചെന്ന് കിച്ചുവിന്റെ അടുത്ത് പോയി കളിച്ചോ. ഞാൻ അപ്പോഴേക്കും കറി റെഡിയാക്കിയിട്ട് രണ്ടുപേരെയും ഊണ് കഴിക്കാൻ വിളിക്കാം.”
അത് പറഞ്ഞു കഴിഞ്ഞ ശേഷം വേവുന്ന മട്ടൺ കറിയുടെ ആവി മുഖത്ത് അടിക്കുന്നത് കൊണ്ട് അവർ ടോപ്പിന്റെ തുമ്പ് വെച്ചിട്ട് അവരുടെ കവിൾ ഒന്ന് തുടച്ചു.
ആന്റി ടോപ്പ് എടുത്ത് മുഖം തുടച്ചപ്പോൾ അവരുടെ അടിവസ്ത്രമായ ക്രീം കളറിലുള്ള ടൈറ്റ് ലെഗ്ഗിങ്സിലൂടെ ആ വളവോത്ത ആകൃതിയുള്ള തുടകളിൽ എന്റെ കണ്ണ് ഉടക്കി.
ഉഫ്…എന്റെ പൊന്ന് ആന്റി….നിങ്ങൾ മനുഷ്യനെ ഇങ്ങനെ തളർത്തല്ലേ…പ്ലീസ്.
മ്മ്…എന്തൊക്കെ പറഞ്ഞാലും സീമയാന്റിയെ സമ്മതിക്കണം. കാരണം, വിവാഹവാർഷികം പോലുമൊരു ദിവസം കെട്ടിയോൻ അവഗണിച്ചതിന്റെയും ആ ഒരു സങ്കടം ഉള്ളിലുണ്ടെങ്കിലും ഒരു വീട്ടമ്മയുടെ കടമകളെല്ലാം അവർ കൃത്യമായി ചെയ്യുന്നുണ്ട്. അതെന്നെ വളരെയധികം ആശ്ചര്യപെടുത്തി.
ആന്റിയെപ്പോലെ ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഒറ്റയ്ക്കാക്കി പോയ സുജിത്ത് അങ്കിളിനെ ഞാൻ മനസ്സിൽ ഒന്നുകൂടി ശപിച്ചു. ഇങ്ങനെയും ഉണ്ടോ മുരടന്മാർ?
അടുക്കളയിൽ നിന്നും തിരികെ ലിവിങ് റൂമിലേക്ക് വരുമ്പോൾ കിച്ചു അവിടെത്തന്നെ മൊബൈലിൽ എന്തോ നോക്കിക്കൊണ്ട് ഇരിപ്പുണ്ടായിരുന്നു. എന്നെപ്പോലെ തന്നെ അധികം കൂട്ടുകാരോ പുറംലോകവുമായി വലിയ ബന്ധങ്ങളോ ഇല്ലാത്ത ടൈപ്പ് പയ്യനാണ് അവനും. അതുകൊണ്ടാവും ഞാൻ വീട്ടിൽ വരുന്നത് കൊണ്ട് അവന്റെ അമ്മക്ക് ഒരു വല്ലാത്ത സന്തോഷം.
ഞാൻ അവന്റെയടുത്ത് സിനിമകളെ പറ്റിയും, ക്ലാസ്സിലെ കാര്യങ്ങളുമൊക്കെ മിണ്ടിയും പറഞ്ഞും ഇരുന്ന്, കുറച്ചു കഴിഞ്ഞപ്പോൾ ഡൈനിങ് ഹാളിൽ നിന്നും ആന്റിയുടെ വിളി വന്നു:
“മക്കളെ വാ….ചോറ് റെഡിയായിട്ടുണ്ട്…”
കിച്ചുവും ഞാനും എഴുന്നേറ്റ് ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് നടന്നു. ടേബിളിൽ നെയ്യ് ചോറും, നല്ല മട്ടൺ കറിയും, കൂടെ ഒരു കച്ചമ്പറും ഉണ്ടായിരുന്നു. അവിടെ ചെന്ന് ഇരുന്ന ശേഷം, ആന്റി ഞങ്ങൾക്ക് രണ്ടുപേർക്കും പ്ലേറ്റിലേക്ക് ചോറും കറിയും വിളമ്പി തന്നു.
“വിശാലേ… നല്ലോണം എടുത്ത് കഴിക്ക് കേട്ടോ, നാണം വിചാരിക്കണ്ട,” മട്ടൺ കറിയിൽ നിന്നും നല്ല വലിയ കുറച്ച് കഷ്ണങ്ങൾ എന്റെ പ്ലേറ്റിലേക്ക് ഇട്ടുതന്നുകൊണ്ട് ആന്റി പറഞ്ഞു.
“മതി ആന്റി… ഇത് ആവശ്യത്തിനുണ്ട്,” ഞാൻ പറഞ്ഞു.
കിച്ചു പതിവുപോലെ എന്തെങ്കിലും ഓരോ അർത്ഥമില്ലാത്ത ചോദ്യവും കൊണ്ട് വന്നു. പിന്നെ ആന്റി “മര്യാദക്ക് ഇരുന്ന് കഴിക്ക് ചോദ്യങ്ങളൊക്കെ ഇത് കഴിഞ്ഞിട്ടാവാം” എന്ന് പറഞ്ഞ് അതിനൊരു അവസാനമിട്ടു. അതിന് ശേഷം പിന്നെയവൻ ഇടയ്ക്ക് എന്നെ നോക്കി ഒന്നു പുഞ്ചിരിക്കും, വീണ്ടും ചോറിലേക്ക് തന്നെ ശ്രദ്ധിക്കും. അതങ്ങനെ പോയി. അതെ സമയം ആന്റി ടേബിളിന്റെ ഒരു സൈഡിൽ ഇരുന്ന് ഞങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു.
സത്യം പറയാല്ലോ, മട്ടൺ കറി ഒരു രക്ഷയും ഇല്ലാത്ത ടേസ്റ്റ് ആയിരുന്നു. കഷ്ണങ്ങളെല്ലാം നല്ല പാകത്തിന് വെന്ത് ഇരിക്കുന്നത് കൊണ്ട് ആന്റി എനിക്ക് വീണ്ടും വീണ്ടും കുറച്ച് കഷ്ണങ്ങൾ എക്സ്ട്രാ ഇട്ടു തന്നു. ഞാനത് പൂർണ്ണ മനസ്സോടെ ആസ്വദിച്ചു കഴിച്ച് തീർക്കുകയും ചെയ്തു.
