ആട്ടും തോലിട്ട ചെന്നായ – 2 37അടിപൊളി 

 

സ്വന്തം കാര്യം നടക്കാൻ ഞാൻ ഏത് അറ്റം വരെയും പോകുന്ന ഒരാളാണ്. പക്ഷെ ഇവരെ എനിക്ക് ഇനി മനഃപൂർവം വിഷമിപ്പിക്കാൻ കഴിയില്ല. കാരണം അത്ര ആത്മാർത്ഥതയോടെയാണ് സീമ ആന്റി എന്റെ അടുത്ത് പെരുമാറിയത്. എന്റെ സ്വന്തം വീട്ടുകാരിൽ നിന്നും പോലും എനിക്ക് ഇത്ര സ്നേഹം ലഭിച്ചിട്ടില്ല എന്നതാണ് സത്യം.

 

അതുകൊണ്ട് തന്നെ ജീവിതത്തിൽ ആദ്യമായിയാണ് ഒരാളെ പറ്റിച്ച ശേഷം എനിക്ക് ഒരു കുറ്റബോധം എന്ന് പറയുന്ന സാധനം വരുന്നത്.

 

ഞാനിപ്പോൾ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു. എനിക്ക് സീമ ആന്റിയെ എന്നെങ്കിലും ഒരു ദിവസം ലൈംഗികമായി വഴങ്ങി കിട്ടിയാൽ, പിന്നെ ഞാൻ അവരെ പറ്റിക്കാനോ വെട്ടിക്കാനോ ശ്രമിക്കില്ല. പക്ഷെ അത് വരെ എന്റെ കുറച്ച് ആവിശ്യങ്ങൾക്കായി എനിക്കവരെ ഉപയോഗിച്ചേ മതിയാകു. ചെയ്യുന്നത് ഒരല്പം ചെറ്റത്തരം ആണെങ്കിലും എന്റെ മുന്നിൽ വേറെ മാർഗമില്ല.

 

ഇവിടെ ഈ ചാരുകസേരയിൽ ഇരുന്ന് പുറത്തെ കാഴ്ചകളും കണ്ട് വിശ്രമിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടി എത്തുന്നത് ഭഗവാൻ ശ്രീ കൃഷ്ണൻ അർജുനനോട് പറഞ്ഞ വാചകങ്ങളാണ്.

 

“മാർഗമല്ല. ലക്ഷ്യമാണ് പ്രധാനം.”

 

അതെ… എനിക്കിപ്പോൾ ലക്ഷ്യമാണ് പ്രധാനം. ആ ലക്ഷ്യത്തിൽ എത്താൻ ഞാൻ ഏത് അറ്റം വരെയും പോകാൻ തയ്യാറാണ്. അതുവരെ ആന്റി അറിയാതെ, അവരെ വിഷമിപ്പിക്കാതെ, എനിക്ക് അവരോട് കുറച്ച് കള്ളങ്ങൾ പറഞ്ഞും, അഭിനയിച്ചു നിന്നേ മതിയാകു.

 

********

 

​“ആന്റി……”

 

​സീമയാന്റി ചായപാത്രത്തിൽ നിന്നും പാൽചായ അരിപ്പവെച്ച് ഗ്ലാസ്സിലേക്ക് പതപ്പിച്ചു ഒഴിക്കുന്നതിനിടയിലാണ് ഞാൻ അടുക്കളയിലേക്ക് കയറിച്ചെന്നത്.

 

​“ആ, വിശാൽ എന്താ ഇങ്ങോട്ടേക്ക് വന്നത്? ഞാനത് അവിടെ കൊണ്ട് തരില്ലായിരുന്നോ”

 

ചായ അരിക്കുന്നതിനിടയിൽ അവർ തിരിഞ്ഞുനോക്കി പറഞ്ഞു.

 

​“ഏയ്‌… അത് കുഴപ്പമില്ല ആന്റി. പിന്നെ…. ആ… ആന്റി…. അതില്ലേ….”

 

എന്റെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങുന്നത് പോലെ അഭിനയിക്കാൻ ശ്രമിച്ചതാണെങ്കിലും ഞാൻ അവിടെ ശരിക്കും വിക്കി പോയി.

 

​“അഹ്? എന്താടാ?”

 

അവർ ചായപ്പാത്രം മാറ്റിവെച്ച് എന്നെത്തന്നെ നോക്കി.

 

“ആന്റി പോയി കഴിഞ്ഞ ശേഷം ഞാൻ കുറയെ നേരം ഇരുന്ന് ആലോചിച്ച ഒരു കാര്യമാണ്. ഇത് ചോദിക്കുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല. എന്നാലും…..”

 

ഞാനൊരു നീണ്ട ദീർഘശ്വാസമെടുത്തു.

 

​“ആ… ആന്റിക്കറിയുമോ… എന്റെ ജീവിതത്തിൽ ഇതുവരെ ഒരാളും എന്നെ ആന്റി മനസ്സിലാക്കിയത് പോലെ മനസ്സിലാക്കിയിട്ടില്ല. ഇത്രത്തോളം സഹായിച്ചിട്ടുമില്ല”

 

ഇതും പറഞ്ഞുകൊണ്ട് ഞാൻ ആന്റിയുടെ അടുത്തേക്ക് ഒരടി കൂടി മുന്നോട്ട് വെച്ചു.

 

എന്നിട്ട് അവരുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തുടർന്നു:

 

​“എനിക്കറിയാം, ആന്റി എനിക്ക് തരുന്ന സ്നേഹത്തിനും കരുതലിനും പകരം വെക്കാനായി എനിക്കൊന്നും തിരിച്ചു തരാൻ കഴിയില്ലെന്ന്. പക്ഷേ, ഇന്ന് രാവിലെ ആന്റിയുടെയും അങ്കിളിന്റെയും വെഡിങ് ആനിവേഴ്സറിയായിട്ടും സുജിത്ത് അങ്കിൾ ഒന്ന് വിളിക്കുക പോലും ചെയ്തില്ല എന്ന് പറഞ്ഞപ്പോൾ… ആന്റിയുടെ മുഖത്ത് ഞാനൊരു നിരാശ കണ്ടിരുന്നു. സ്വന്തം ഭർത്താവിൽ നിന്നും ഒരു ചെറിയ വിഷ് എങ്കിലും കേൾക്കാൻ കൊതിച്ചിരുന്ന ഒരു ഭാര്യയുടെ മനസ്സിലെ അതിയായ സങ്കടം. അത് കണ്ടാൽ എനിക്ക് മനസ്സിലാകും ആന്റി.”

 

​ഞാൻ പറയുന്നത് കേട്ട് അവർ ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ചു നിന്നു.

 

എന്നിട്ട് ഞാൻ വീണ്ടും അവരുടെ അടുത്തേക്ക് പതുക്കെ നീങ്ങി.

 

ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ സീമ ആന്റിയുടെ മുഖത്ത് “ഇവൻ എന്താ പറഞ്ഞു വരുന്നത്” എന്നുള്ള തരം ആശ്ചര്യമായിരുന്നുവെങ്കിലും, ആനിവേഴ്സറിയുടെ കാര്യം ഞാൻ എടുത്തിട്ടപ്പോൾ ഒരു മനസ്സലിവ് അവരുടെ മുഖഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് പോലെയെനിക്ക് തോന്നി.

 

​“ഞാനിപ്പോൾ പറയാൻ പോകുന്നത് ശരിയായ ഒരു കാര്യമാണോ എന്ന് എനിക്കറിയില്ല. എന്നാലും പറയുവാ… ആന്റി ഒരിക്കലും ഒറ്റയ്ക്കല്ല. ആന്റിയുടെ കൂടെ ഞാനുണ്ട്, കിച്ചുവും ഉണ്ട്. അങ്കിൾ ചിലപ്പോൾ അവിടുത്തെ വർക്ക് പ്രഷർകൊണ്ട് വിഷ് ചെയ്യാൻ മറന്നുപോയതായിരിക്കാം,

Leave a Reply

Your email address will not be published. Required fields are marked *