“ഇവിടെ നമ്മളെ പരിചയമുള്ള ആരെങ്കിലും ഉണ്ടാവുമോ?” ഒരു നിമിഷം ആ ഭയം അവളെ പിടികൂടിയെങ്കിലും, അരയിൽ മുറുകിയ അവന്റെ കൈകൾ വിടുവിക്കാൻ അവൾ ശ്രമിച്ചില്ല. പകരം, ആ ലഹരി നിറഞ്ഞ അന്തരീക്ഷത്തിലേക്ക് അവൻ ചേർത്തുപിടിച്ച പ്രിയപ്പെട്ടവളായി അവൾ നടന്നുകയറി…
ഹാളിലേക്ക് കടന്നതോടെ അക്കു തന്റെ സഹപ്രവർത്തകർക്കിടയിലേക്ക് അവളെ അഭിമാനപൂർവ്വം ആനയിച്ചു. ഓരോരുത്തർക്കും അച്ചുവിനെ പരിചയപ്പെടുത്തുമ്പോഴും അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു…
അവളെ ആദ്യമായി കാണുന്നവർ അവിശ്വസനീയതയോടെയും അത്യധികം അശ്ചര്യത്തോടെയുമാണ് ആ സൗന്ദര്യത്തെ നോക്കിനിന്നത്. ആ ചാരനിറത്തിലുള്ള വസ്ത്രത്തിൽ അച്ചു അത്രമേൽ തിളങ്ങി നിന്നിരുന്നു…
”അക്കു… നിങ്ങൾ ശരിക്കും മെയ്ഡ് ഫോർ ഈച്ച് അതർ കപ്പിൾ തന്നെയാണ് കേട്ടോ!” പലരും പറഞ്ഞ സമാനമായ ആ കമന്റുകൾ കേട്ടുകൊണ്ടിരുന്നതും അച്ചുവിന്റെ കവിളുകൾ നാണം കൊണ്ട് തുടുത്തു…
ആ പ്രശംസകൾ അവളുടെ മുഖത്ത് ഒരു ചെറുചിരി വിരിയിച്ചു. ഉള്ളിൽ പടരുന്ന നാണം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുക്കുന്നത് കണ്ട് അക്കുവിന്റെ ഉള്ളിലും ആവേശം ഇരട്ടിച്ചു…
ഇതിനിടയിലൊന്നും അക്കു തന്റെ കൈകൾ അവളുടെ അരക്കെട്ടിൽ നിന്നും മാറ്റിയിരുന്നില്ല… സംസാരത്തിനിടയിൽ ആരുമറിയാതെ അവൻ തന്റെ വിരലുകൾ കൊണ്ട് അവളുടെ ഇടുപ്പിന്റെ ആഴത്തിലുള്ള മടക്കുകളിൽ മെല്ലെ തഴുകിക്കൊണ്ടിരുന്നു…
വസ്ത്രത്തിനു മുകളിലൂടെ അക്കുവിന്റെ വിരലുകൾ തന്റെ ഉടലിൽ ഇഴയുന്നത് അച്ചുവിനെ വല്ലാതെ അസ്വസ്ഥമാക്കിയെങ്കിലും, അതോടൊപ്പം തന്നെ ഒരു സുഖകരമായ തരിപ്പും അവളിൽ ഉണർന്നുകൊണ്ടിരുന്നു..
ഓരോ തഴുകലിലും അവളുടെ ഉള്ളിൽ ചെറു വികാരങ്ങൾ മുളപൊട്ടിക്കൊണ്ടിരുന്നു…
തന്റെ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവൾ അറിയാതെ അക്കുവിന്റെ തോളിൽ മുറുകെ പിടിച്ചു. ചുറ്റുമുള്ള ആരവങ്ങൾക്കിടയിലും അക്കുവിന്റെ ആ വിരൽസ്പർശനങ്ങൾ അവളിൽ വല്ലാത്തൊരു ലഹരി പടർത്തുകയായിരുന്നു…
ആഡംബരം നിറഞ്ഞ ആ അന്തരീക്ഷവും, എല്ലാവരുടെയും മുന്നിൽ ഒരു കമിതാക്കളെപ്പോലെ ചേർന്നുനിൽക്കുന്ന ആ നിമിഷങ്ങളും അവരുടെ ഉള്ളിന്റെയുള്ളിൽ അതൊരു സത്യമാണെന്ന തോന്നൽ പടർത്തിത്തുടങ്ങിയിരുന്നു…
ആ തോന്നലിന്റെ ആവേശത്തിലും അച്ചുവിന്റെ മനംമയക്കുന്ന സൗന്ദര്യത്തിലും അക്കു പൂർണ്ണമായും മതിമറന്നു…
തങ്ങൾ നിൽക്കുന്നത് ഒരു പൊതുസ്ഥലത്താണെന്ന ബോധം പോലും ആ ലഹരിയിൽ അവന് നഷ്ടമായിരുന്നു…
ചിലപ്പോഴൊക്കെ നിയന്ത്രണം വിട്ട് അവന്റെ കൈകൾ അവളുടെ മാംസളമായ നിതംബങ്ങളിലേക്ക് ഇഴഞ്ഞുചെന്നു.. ആ സ്പർശനത്തിന്റെ ആഴം കൂടുമ്പോഴൊക്കെ അച്ചു അവനെ ഒന്നു കണ്ണുരുട്ടി നോക്കും…
പക്ഷേ, ആ നോട്ടത്തിൽ ദേഷ്യത്തേക്കാൾ കൂടുതൽ ഒരുതരം വേലിയേറ്റമായിരുന്നു നിഴലിച്ചിരുന്നത്…
അവൾ തന്നെ പതുക്കെ കൈകൾ നീട്ടി തന്റെ നിതംബത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അവന്റെ വിരലുകൾ അടർത്തിയെടുക്കും… എന്നിട്ട് യാതൊരു പരിഭവവുമില്ലാതെ, ആ കൈകൾ വീണ്ടും തന്റെ ഇടുപ്പിലെ ആഴത്തിലുള്ള മടക്കിലേക്ക് തന്നെ എടുത്തു വയ്ക്കും…
ഓരോ തവണയും അവന്റെ കൈകൾ തിരികെ വെക്കുമ്പോയും അവൾ അവനെ നോക്കി ഒന്ന് വശ്യമായി പുഞ്ചിരിക്കും… ആ പുഞ്ചിരി അക്കുവിനെ കൂടുതൽ പ്രകോപിപ്പിക്കുകയായിരുന്നു…
ഭക്ഷണം കഴിക്കുന്ന സമയം വന്നപ്പോൾ അച്ചു ഒരു കൂട്ടം സ്ത്രീകളോടൊപ്പം ആയിരുന്നു ഇരുന്നിരുന്നത്… അവരുടെ വർത്തമാനങ്ങൾക്കിടയിലും അച്ചുവിന്റെ ശ്രദ്ധ ഇടയ്ക്കിടെ അക്കുവിരുന്ന ഭാഗത്തേക്ക് നീണ്ടുപോയിരുന്നു…
അക്കുവാകട്ടെ അവന്റെ സഹപ്രവർത്തകർക്കൊപ്പം ചെറിയൊരു ‘വെള്ളമടിയുടെ’ അകമ്പടിയോടെ അല്പം മാറിയിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്…
പാർട്ടി തുടങ്ങിയ ശേഷം ആദ്യമായി അവർ പരസ്പരം സ്പർശിക്കാതെ അകന്നുനിന്ന നിമിഷങ്ങളായിരുന്നു അത്… എങ്കിലും ആ അകലം അവരുടെ ഉള്ളിലെ ആവേശം ഒട്ടും കുറച്ചില്ല…
