ആ നനവാർന്ന സ്പർശനം അച്ചുവിന്റെ ഉള്ളിൽ വല്ലാത്തൊരു പിടച്ചിലുണ്ടാക്കി. സുഖം കൊണ്ട് അവളുടെ ശരീരം ഒന്നുകൂടി വിറച്ചു. ഒടുവിൽ, ആ ഇക്കിളിപ്പെടുത്തലിൽ അലിഞ്ഞുപോയ അവൾ അറിയാതെ തന്നെ തന്റെ പല്ലുകളുടെ കാവൽ നീക്കി. ആ നിമിഷം അക്കുവിന്റെ നാവ് അവളുടെ വായുടെ ആഴങ്ങളിലേക്ക് ആർത്തിയോടെ ഇഴഞ്ഞുകയറി.
തന്റെ നാവിനെ തേടി അലയുന്ന അവന്റെ നാവിലേക്ക് അച്ചു സാവധാനം തന്റെ നാവ് ഉയർത്തിച്ചേർത്തു. അതോടെ ആ ചുംബനം ഒരു യുദ്ധം പോലെ തീവ്രമായി മാറി. അവർ പരസ്പരം നാവുകൾ കൊണ്ട് പുണർന്നു, ആ ചുണ്ടുകളിലെ മധുരം ആവോളം നുകർന്നു.
ചുറ്റുമുള്ള സംഗീതമോ ആളുകളോ ആ നൃത്തവേദിയോ ഒന്നും അവർ അറിഞ്ഞില്ല. ലോകം അവർക്ക് മുന്നിൽ നിശ്ചലമായി. ശ്വാസം വിടാൻ പോലും മറന്നുപോയ നിമിഷങ്ങളിൽ, അവർ പരസ്പരം വിഴുങ്ങാൻ വെമ്പുന്ന രണ്ട് ഉടലുകളായി മാറി. അച്ചുവിന്റെ കൈകൾ അവന്റെ മുടിയിഴകളിൽ കോർത്തു വലിച്ചു, അവൾ അവനിലേക്ക് അലിഞ്ഞുചേർന്നു കൊണ്ടിരുന്നു. ഒരു ജന്മത്തിന്റെ കാത്തിരിപ്പ് തീർക്കുന്നതുപോലെ ആർത്തിയോടെയുള്ള ചുംബനം..
നാക്കുകൾ തമ്മിൽ പിണഞ്ഞ്, പരസ്പരം ഉമിനീർ നുകർന്ന് ആസ്വദിക്കുമ്പോഴും അവർക്ക് മതിയാകുന്നുണ്ടായിരുന്നില്ല. ഓരോ നിമിഷം കഴിയുന്തോറും ആർത്തി കൂടിവരികയായിരുന്നു. ശ്വാസം നിലച്ചുപോകുമെന്ന് തോന്നിയ ഘട്ടത്തിൽ, അക്കു പതുക്കെ അവളുടെ ചുണ്ടുകളിൽ നിന്നും അടർന്നുമാറി… അവൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
പക്ഷേ, അക്കുവിന്റെ ആ കിതപ്പ് അടങ്ങുന്നതിനും മുൻപേ തന്നെ അച്ചു വീണ്ടും അവനെ തന്നിലേക്ക് വലിപ്പിച്ചു… ഇത്തവണ അവളായിരുന്നു മുൻകൈ എടുത്തത്. ഒരു ജന്മത്തിന്റെ ദാഹം തീർക്കാനെന്നോണം അവൾ അവന്റെ അധരങ്ങളെ ആർത്തിയോടെ സ്വന്തമാക്കി, വീണ്ടും ഒരു തീവ്രമായ ചുംബനത്തിലേക്ക് അവനെ വലിച്ചിട്ടു.
അവളുടെ ഉടലിലൂടെ പടർന്ന അക്കുവിന്റെ കൈകൾ പതുക്കെ അവളുടെ ഒരു മാറിടത്തിന് മുകളിൽ അമർന്നു. ആ സ്പർശനത്തിൽ അച്ചു ഒരു നിമിഷം പിടഞ്ഞു. അവൾ അവന്റെ കൈത്തണ്ടയിൽ പിടിച്ച് തടയാൻ ശ്രമിച്ചെങ്കിലും, ആ കൈകൾ മാറ്റാൻ അവൾക്ക് മനസ്സ് വന്നില്ല. ആ വിലക്കിൽ പോലും ഒരുതരം ആഴത്തിലുള്ള അനുവാദം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
അവൻ അവളുടെ മാറിടത്തെ തന്റെ ഉള്ളംകൈയിലിട്ട് അമർത്തിയുടച്ചപ്പോൾ, ആ സുഖത്തിന്റെ ആധിക്യത്തിൽ അച്ചു അക്കുവിന്റെ ചുണ്ടുകളിൽ ആഞ്ഞു കടിച്ചു. വേദനയേക്കാൾ ഉപരി, താൻ അനുഭവിക്കുന്ന ആ ലഹരിയും സുഖവും അവനെ അറിയിക്കാനുള്ള ഒരു വെമ്പലായിരുന്നു അത്…
ആ ചുംബനത്തിന്റെ ലഹരിയിൽ ശ്വാസം പോലും കിട്ടാതെ വന്നപ്പോൾ, ഹൃദയമിടിപ്പുകൾ താളംതെറ്റിയ അവസ്ഥയിൽ അവർ പരസ്പരം അടർന്നുമാറി. കൊതി തീരാത്തതുപോലെ, ആർത്തിയോടെ അവർ പരസ്പരം കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. അച്ചുവിന്റെ ചുണ്ടുകൾ ആ ചുംബനത്തിന്റെ ചുവപ്പിൽ വിറയ്ക്കുന്നുണ്ടായിരുന്നു, അവളുടെ കണ്ണുകളിൽ പ്രണയവും കാമവും കലർന്ന ഒരു വശ്യമായ ഭാവമായിരുന്നു.
അക്കു പതുക്കെ അവളുടെ കാതോരം ചെന്ന് സ്വകാര്യം പറഞ്ഞു:
“ചേച്ചി… നമുക്ക് ഇവിടെ നിന്ന് പോകാം. ഇനിയും ഇവിടെ എനിക്ക് സ്വയം നിയന്ത്രിച്ചു നിൽക്കാൻ കഴിയില്ല…”
അച്ചു ഒന്നും മിണ്ടിയില്ല, ഒരു സമ്മതം പോലെ അവൾ അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു. ആ വലിയ പാർട്ടി ഹാളിന്റെ തിരക്കുകൾക്കിടയിലൂടെ, ആരും ശ്രദ്ധിക്കാത്ത വിധം അക്കു അവളുടെ കൈകൾ കോർത്തുപിടിച്ച് പുറത്തേക്ക് നടന്നു. ചുറ്റുമുള്ള സംഗീതവും ബഹളവും അവർക്ക് പിന്നിൽ മാഞ്ഞുപോയി. രാത്രിയുടെ തണുപ്പുള്ള കാറ്റ് പുറത്ത് അവരെ വരവേറ്റു…
കാറിലെ ആ മടക്കയാത്ര നിശബ്ദമായിരുന്നെങ്കിലും ആ നിശബ്ദതയ്ക്ക് വല്ലാത്തൊരു കനം ഉണ്ടായിരുന്നു. പാർട്ടി ഹാളിൽ വെച്ച് പകുതിയാക്കി നിർത്തിയ ആ ലഹരി ഇരുവരുടെയും ഉള്ളിൽ അണയാതെ കിടക്കുകയായിരുന്നു. അക്കു വണ്ടി ഓടിക്കുമ്പോഴും അവന്റെ ശ്രദ്ധ മുഴുവൻ അരികിലിരിക്കുന്ന അച്ചുവിൻ്റെ മേലായിരുന്നു.
