കാർത്തി & കാവേരി…… നീ ഒരു കാര്യം ചെയ്യു അവനെ അങ്ങോട്ട് ലൈൻ ഇട്ടോ നനിന്റെ സ്വന്തം ബ്രദർ അല്ലല്ലോ
പൊടി അവളെ വഴക്ക് പറഞ്ഞു എങ്കിലും അവളുടെ മനസ്സിൽ അറിയാതെ ഒരു കരട് വീണു. അപ്പോൾ ആണ് കാർത്തിക് ക്ലാസിൽ വന്നത്.
ഒരിക്കൽ അവരുടെ ക്ലാസിൽ നിന്നും ഒരു വിനോദയാത്ര പോകുവാൻ തീരുമാനിച്ചു. അതിന്റെ തലേദിവസം ആണ് രണ്ടു മൂന്നു ദിവസം ആണ് ആ യാത്ര പിറ്റേന്ന് ഉച്ചകഴിഞ്ഞു ആണവർ പോകുന്നേ
കാവേരി. നീ എവിടെ പോയി..
കാർത്തി. ഒരു ചായ കുടിക്കാൻ പോയതാ
കാവേരി. എന്നിട്ട് കുടിച്ചോ
കാർത്തി. ഇല്ലാ …
കാവേരി. എന്ത് പറ്റി
കാർത്തി. നീ അറിഞ്ഞില്ലേ വീട്ടിൽ പോകാം ക്ലാസ്സ് ഇല്ലാ. അവസാനത്തെ രണ്ടു പീരിയഡ് ആരും ഇല്ലാ
കാവേരി. നീ എങ്ങനെ അറിഞ്ഞു.
കാർത്തി. അവിടെ പറയുന്നത് കെട്ടു
കാവേരി. എന്നാൽ വാ ഇറങ്ങാം നിനക്ക് ഇന്ന് വർക്ക് ഇല്ലേ.
കാർത്തി. ഇല്ലാ.ട്രിപ്പ് പോകുവല്ലേ
കാവേരി. എന്നാൽ നീ എന്റെ കൂടെ ഒന്ന് ടൗണിൽ വരണം . സാധങ്ങൾ വാങ്ങണം നിനക്കും വേണ്ടേ അണ്ണൻ വരില്ല നിന്നെ വിളിച്ചു പൊക്കോളാൻ പറഞ്ഞു
കാർത്തി. എന്നാൽ ഇവിടെ നിന്ന് പോകാം എനിക്ക് കുറച്ചു വാങ്ങിയാൽ മതി
കാവേരി. വേണ്ട എനിക്ക് വീട്ടിൽ ചെന്നു ഒന്ന് വേഷം മാറി പോകാം
കാർത്തി . അപ്പോൾ എന്റെ ചായ
കാവേരി. നിന്റെ ചായ അത് നമുക്ക് പോകുന്ന വഴി കുടിക്കാം. ഇവിടുത്തെ സ്റ്റാൻഡിൽ നിന്ന് ഇരുപത്തു മിനിറ്റ് കഴിഞ്ഞല്ലേ ബസ് ഉള്ളത് അവിടെ നിന്ന് കുടിക്കാം എനിക്കും കുടിക്കണം
അങ്ങനെ നടക്കുന്നതിന്നു ഇടയിൽ അവൾ ഒന്ന് വീഴാൻ പോയി പെട്ടന്ന് കാർത്തി അവളെ വീഴാതെ അവളുടെ കൈയിൽ പിടിച്ചു
നോക്കി നടക്കണ്ടേ………….. സൂക്ഷിച്ചു നടക്കു….
അവൾ മനസ്സിൽ ഓർത്തു അണ്ണൻ ആണെകിൽ നിന്റെ മുഖത്തു കണ്ണിലേ…… എന്നിങ്ങനെ ഒരു ശകാരം ഉറപ്പ്.
പോകുന്ന വഴിക്ക് കപ്പിൾസ് എല്ലാം ഒട്ടി ഉരുമ്മി ആണ് പോകുന്നെ. അതു കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരു ചിന്ത വന്നു .
അന്ന് ദിവ്യ പറഞ്ഞ തമാശയായി പറഞ്ഞ ഒരു ഡയലോഗ് അവൾ മനസ്സിൽ ഓർത്തു.
‘ നിന്റെ അണ്ണന് അങ്ങനെ
ഒന്നും താല്പര്യം ഇല്ലെകിൽ ഇവിടെ ആരെങ്കിലും കണ്ടെത്തു എന്നിട്ട് താത്കാലികമായി ഒരു ലൈൻ വലിക്കൂ രണ്ടു വർഷത്തെ കാര്യം അല്ലെ ഉള്ളൂ….. ”
കോഫീ ഷോപ്പിൽ ചെന്നപ്പോൾ കാവേരി ആ ചിന്തയിൽ ആയിരുന്നു. കാർത്തി അവളെ വിളിച്ചു
കാവേരി………
കാവേരി. എന്താ……. ട..
കാർത്തി. നിനക്ക് എന്താണ് വേണ്ടേ….
കാവേരി. കോഫീ
കാർത്തി. നീ ഒരു എന്തോ ചിന്തയിൽ ആണല്ലോ
കാവേരി. ഇല്ലട.
കാർത്തി അവളെ ഒന്ന് നോക്കി സ്വർണ്ണ പൂക്കൾ തുന്നിയ വയലറ്റ് ചുരിദാറിന്റെ ടോപ്പും കറുപ്പ് ലെഗ്ഗിൻസ് ആയിരുന്നു വേഷം.. അവർ രണ്ടു പേരും രണ്ടു ബെഞ്ചിൽ അഭിമുഖമായി ഇരുന്നു.
ഇരുന്ന പ്പോൾ അവിടെ വച്ചിരുന്ന ഒരു ചെറിയ പാത്രം നിലത്തു വീണു. ഒരു സ്റ്റീൽ പാത്രം ആയിരുന്നു. കാവേരി അത് എടുക്കാൻ വേണ്ടി ഒന്ന് കുനിഞ്ഞു
അപ്പോൾ അവന്റെ കണ്ണുകൾ യാദൃശ്ചികമായി അവളുടെ നേരെ നീണ്ടു. അവൾ കുനിഞ്ഞപ്പോൾ മാറിന് കുറേ ഇട്ടിരുന്ന കറുത്ത ഷാൾ അല്പം ഒന്നു മാറി.
വയലറ്റ്ചുരിദാർ ടോപ്പിന്റെ ഇറക്കി വെട്ടിയ കഴുത്തിന്റെ ഇടയിലൂടെ കണ്ട കാഴ്ച ആവനെ വീണ്ടും നോക്കുന്നതിനായി പ്രേരിപ്പിച്ചു. അതുകണ്ട അവന്റെ നാവിലെ വെള്ളം വറ്റിപ്പോയി.
വെള്ള ബ്രായിൽ കിടക്കുന്ന വെളുത്ത കൊഴുത്ത മുലകളുടെ ഭാഗം. അകത്തു ഷിമ്മിയും ഉണ്ടായിരുന്നു. അവളുടെ മുലക്ക് ഇത്രയും മുഴുപ്പ് ഉണ്ടായിരുന്നോ എങ്ങനെ അറിയും ഷാൾ ഇട്ടു കവർ ചെയ്തല്ലേ നടപ്പ്
അവളെ നോക്കി അവൻ ചായ കുടിച്ചു അവനെ നോക്കി അവളും അവന്റെ മനസ്സിൽ താൻ കുറച്ചു മുൻപേ കണ്ട കാഴ്ചയായിരുന്നു മനസ്സിൽ കാവേരിയുടെ മനസ്സിൽ രണ്ടു
ചിന്തകൾ ആയിരുന്നു ഒന്ന് കാർത്തിയെപ്പറ്റി ദിവ്യാ പറഞ്ഞ കാര്യവും ആ തമാശയും….രണ്ട് മുൻപേ അവൻ അവിടെ അടുത്ത് തമാശ പോലെ പറഞ്ഞ കാര്യവും
കാർത്തിയുടെ മനസ്സിൽ ഒരു വടം വലി നടക്കുന്നു കുറച്ചു മുൻപേ കണ്ട കാഴ്ചയും ഒപ്പം ഗോപുവും അവന്റെ മനസ്സിൽ കയറി.. എന്നാൽ ഗോപുവിനെ അവന്റെ മനസു പതിയെ പുറത്താക്കി അതിനുള്ള കാരണം അടുത്തതായി നടന്നു
