അവളുടെ പൊക്കിൾകുഴി കണ്ടു നല്ല വെളുത്ത ചെറിയ പൊക്കിൾകുഴി. അവനു അവളെ മുഴുവൻ ആയി കാണണം എന്ന് തോന്നി. പക്ഷെ താൻ ഇവിടെ ഇങ്ങനെ ഒളിഞ്ഞു നോക്കുന്നത് കണ്ടാൽ അവളുടെ മനസ്സിൽ നെഗറ്റീവ് ഫീൽ ആയാലോ…
അവൻ ഹാളിൽ പോയി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ അവന്ന്. അവളെ അവൻ കണ്ണ് ചിമ്മാതെ നോക്കി
കാവേരി. എങ്ങനെ ഉണ്ട്…..
നീല ബ്ലൗസും നീല ഡിസൈൻ സാരിയും ആണ് കഴുത്തിൽ സ്വർണ മാല പിന്നെ കാതിൽ ഒരു നീല കമ്മൽ
കാർത്തി. സുപ്പർ ഇപ്പോൾ കണ്ടാൽ ആർക്കും പ്രേമിക്കാൻ തോന്നും
കാവേരി. നിനക്ക് തോന്നുന്നുണ്ടോ
കാർത്തി. പ്രേമിക്കാനും കെട്ടാനും ആണ് എനിക്ക് തോന്നുന്നേ
കാവേരി. എന്നാൽ പ്രേമിച്ചോടാ
കാർത്തി. ഞാൻ പ്രേമിക്കും….
കാവേരി. ഉം…..
അവൻ കാവേരിയുടെ അടുത്ത് ചെന്നു അവളുടെ ചുണ്ടിന്റെ അടുത്ത് തന്റെ മുഖം കൊണ്ട് ചെന്നു കാവേരിയുടെ മുഖത്തു അവന്റെ ഉശ്വാസവായു അടിച്ചു…
കാവേരി കണ്ണടച്ച്…. പെട്ടന്ന് അവൻ അവളുടെ ചെവിയിൽ പറഞ്ഞു… വാ പോകാം…… അവൾ അവനെ കെറുവിച്ച് നോക്കി. അവൻ ചിരിച്ചു…
ഇരുവരും വീട് പൂട്ടി
ഇറങ്ങി നേരെ ബസ്റ്റോപ്പിലേക്ക് നടന്നു ഏതാണ്ട് 5 മിനിറ്റ് നടപ്പ് ഉണ്ടായിരുന്നു ബസ്റ്റോപ്പിലേക്ക്. ഇപ്പോൾ അവർക്ക് പോകേണ്ട ടൗൺ എന്ന് പറയുന്നത് ഏതാണ്ട് ഒരു മുക്കാൽ മണിക്കൂർ ബസ്സിൽ ഇരിക്കണം.
അവിടെനിന്ന് ഫാസ്റ്റ് ബസ് കിട്ടും അതിൽ കയറിയാൽ ഏതാണ്ട് അരമണിക്കൂർ അത്രയും മതി അവിടെ എത്താൻ. ഈ ടൗണിലാണ് പെരുമാളിന്റെ സ്ഥാപനങ്ങളൊക്കെ ഉള്ളത്.
അവിടെയാണ് ഗോപു ഉള്ളത്. ഗോപുവിന്റെ കയ്യിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്യുവാനുള്ള ക്യാഷ് മേടിക്കണം. ഗോപുവിനെ അർജന്റ് ഒരു ലോഡ് ഉണ്ട് അതുകൊണ്ട് പോകണം സാധാരണ ഇത്തരം ലോഡ് പോകുമ്പോൾ വൈകിട്ടാണ് പോകുന്നത് അന്നേരം കാർത്തിയും അവന്റെ കൂടെ പോകാറുണ്ട് ഇങ്ങനെ അവൻ കൂടെ പോകുന്നത്
പോകുന്നത് വളരെ ഒരു ആശ്വാസം തന്നെയാണ്. അവിടെ ഡ്രൈവർമാർ ആരുമില്ലാത്തപ്പോഴാണ് ഇങ്ങനെ ഗോപ്പുവിനെ പോകേണ്ടി വരുന്നത്. അവന്റെ കൂടെ കൂട്ടുപോകുന്നതിന് പെരുന്നാൾ കാർത്തിക്ക് നല്ലപോലെ പൈസ കൊടുക്കും.
താൻ വേണമെങ്കിൽ പഠിപ്പ് കഴിയുമ്പോൾ ഇവിടെ ജോലിക്ക് ജോയിൻ ചെയ്യാമെന്ന് കാർത്തി പെരുമാളിനോട് പലതവണ പറഞ്ഞിട്ടുണ്ട്.. എന്നാൽ അവനോട് സർക്കാർ ജോലിക്കൊ അല്ലേൽ വലിയ വലിയ കമ്പനിയിലോ ആണ് ജോലി ചെയ്യാൻ പറഞ്ഞത്
അങ്ങനെ ഇരുവരും ബസ്റ്റോപ്പിൽ ബസ്സിനായി വെയിറ്റ് ചെയ്യുകയാണ്. സമയം ഏതാണ്ട് അഞ്ചര കഴിഞ്ഞു. ആറര മണി വരെ ഗോപു അവിടെ ഉണ്ടാവുകയുള്ളൂ അതിനുമുമ്പ് അവർക്ക് എത്തണം ഏതായാലും ആറുമണിക്ക് ശേഷം അവിടെ എത്താം എന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
ബസ്റ്റോപ്പിൽ അവർ വന്നതും വന്നിരുന്നു അത് ഓർഡറിയാണ് അതിൽ അവർ കയറിയില്ല. അടുത്ത ബസ് ഒരു ഫാസ്റ്റ് ആണ് അല്പം സ്പീഡിൽ പോകുന്ന
ബസ്സാണ് സ്റ്റോപ്പുകളും അതിനു കുറവായിരുന്നു അതിൽ അവർ കയറി.
രണ്ടുപേർക്കും രണ്ടിടത്തായിട്ട് സീറ്റ് ലഭിച്ചു. ഒരിടത്താ സീറ്റ് ലഭിക്കുന്നതിന് വേണ്ടി നോക്കിയെങ്കിലും അത് സാധ്യമായില്ല. ഏതാണ്ട് 6 10 നോട് അടുത്ത് അവർ ടൗണിൽ എത്തി.
അവിടെനിന്നും ഓട്ടോ വിളിച്ച് അടുത്തേക്ക് ചെന്നു ഗ്രൂപ്പ് അവർക്ക് സാധനം പർച്ചേസ് ചെയ്യാനുള്ള ക്യാഷ് കൊടുത്തു ശേഷം അവൻ തന്റെ കമ്പനിയിലേക്ക് കയറിപ്പോയി.
നല്ല സാധനം നോക്കി മേടിക്കണം എന്ന് ഒരു നിർദ്ദേശം നൽകിയിട്ടാണ് അവൻ പോയത്. ആ കാര്യത്തിൽ ഒരു ശ്രദ്ധ വയ്ക്കണമെന്ന് കാർത്തിയോട് അവൻ പറഞ്ഞു.
ഇരുവരും അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ചു ഒരു തെരുവിൽ എത്തി. അവിടെ ഒരു പാട് കടകൾ ഉണ്ട് അവിടെ ആകെ നടന്നുഎ അവർ സാധങ്ങൾ എല്ലാം വാങ്ങി.
കാവേരി അവന്റെ കയ്യിൽ തന്റെ കൈ കോർത്തു പിടിച്ചു ആ തെരുവിൽ കൂടി നടന്നു… ഇതിനിടക്ക് സമയം കടന്നു എട്ടു മണി ആയിരുന്നു.
ഭക്ഷണം കഴിക്കാൻ ഇരു ഇരുവരും ഒരിടത്തും കയറി.
ഭക്ഷണം വരുന്ന സമയത്ത്
കാർത്തി. ടീ ഞാൻ ഇപ്പോൾ വരാം….. ഒരു സാധനം വാങ്ങി വരാം
