വർഷങ്ങളായി ഉള്ളിൽ കത്തുകയായിരുന്ന അഭിനിവേശത്തിന്റെ അഗ്നി ആ ശരീരം മുഴുവൻ പടർന്നുപിടിച്ചു.
എന്റെ സിരകളിലൂടെയോടിയ ചൂടുകൂടിയ രക്തം തിളച്ചുമറിഞ്ഞു. അവളുടെ മൃദുവായ ചുണ്ടുകളിലേക്കും വിറയാർന്ന നെഞ്ചിലേക്കും എന്റെ അധരങ്ങൾ ആർത്തരമ്പി വീണപ്പോൾ, ഞങ്ങളുടെ ശ്വാസങ്ങൾ ഒന്നായി ലയിച്ചു.
ലോകം ഏതെന്ന് മറന്ന്, പരസ്പരമുള്ള ആവേശത്തിൽ ഞങ്ങൾ രണ്ട് ശരീരങ്ങൾ എന്നതിലുപരി ഒരൊറ്റ അഗ്നിജ്വാലയായി മാറി. …
എന്റെ അണപൊട്ടി ഒഴുകിയ കാമക്കളത്തിൽ മറ്റൊരു അനുഭൂതിക്കായ് യുദ്ധ കളത്തിലേക്ക് പാഞ്ഞടുക്കാൻ വെമ്പുന്ന എന്റെ തലയെടുപ്പുള്ള കൊമ്പനെ ഞാൻ അവളിലേക്കാഴ്ത്തി …
അവൾ കണ്ണുകളടച്ച് എന്നെ അവളിലേക്കടുപ്പിച്ച് അവനെ സ്വീകരിച്ചു ….
.
ആ രാത്രിയുടെ അന്തിമ യാമങ്ങളിൽ, ഞങ്ങളുടെ പ്രണയം അതിന്റെ ഏറ്റവും ശക്തമായ ആനന്ദത്തിന്റെ കൊടുമുടിയിലേക്ക് പൊട്ടിയൊഴുകി.
രണ്ടുപേരുടെയും ശരീരവും ആത്മാവും ഒന്നായി … ഞങ്ങൾ ഒരുമിച്ച് സുഖത്തിന്റെ സ്വർഗാനുഭൂതിൽ ലയിച്ച ആ രാത്രിക്ക് സന്തോഷത്തോടെ വിട നൽകി
മയക്കത്തിലേക്ക് വഴുതി വീണു ….
.
.
സൂര്യവെളിച്ചം ഞങ്ങളുടെ മുറിയിലേക്ക് അരിച്ചെത്തിയപ്പോഴും പൂർണ നഗ്നമായ രണ്ട് ശരീരങ്ങൾ സ്നേഹത്തിന്റെയും ,സന്തോഷത്തിന്റെയും,കാമത്തിന്റെയും പർവതങ്ങൾ താണ്ടിയുള്ള ക്ഷീണത്തിൽ ഒന്നായി തന്നെ കിടക്കുകയായിരുന്നു ….
.
എന്റെ നെഞ്ചിൽ തല ചാഴ്ച് എല്ലാം എന്നിലർപ്പിച്ച് നിഷ്കളങ്കമായി കിടക്കുന്ന അവളുടെ തലമുടിയിൽ ഒരു പുഞ്ചിരിയോടെ ഞാൻ തഴുകി …
അതവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി ..എന്നിട്ട് എന്നെ ഒന്ന് കൂടി ഇറുകെ പിടിച്ചു
************************************************
.
ഞാൻ മുറിയുടെ പുറത്തിറങ്ങി ഇടനാഴിയിലേക്ക് നോക്കി
ഇടനാഴിയുടെ അവസാനം വാളിന്റെ പിടിയിൽ കൈമുറുക്കി രുദ്ര എനിക്ക് കാവൽ ഉണ്ട്
ഞാൻ നടന്ന് അവന് മുന്നിലെത്തി .ആ മുഖത്തു നോക്കിയ ഒന്ന് പുഞ്ചിരിച്ചു
തിരിച്ചും ഒരു പിഞ്ചിരി അവൻ സമ്മാനിച്ച് അവൻ എന്നെ അനുഗമിച്ചു
.
”വ്യോമാ … ദർബാറിൽ വിരുന്നുകാർ വന്നിട്ടുണ്ട് ”
രുദ്ര പുഞ്ചരിയോടെ പറഞ്ഞു
”ആരൊക്കെയാണ് രുദ്ര ഉള്ളത് ?”
ഞാൻ നടന്നു കൊണ്ട് തന്നെ ചോദിച്ചു
”വടക്കൻ പ്രവിശ്യയിലെ പ്രഭുക്കന്മാരും നമ്മുടെ സാമന്തരാജാക്കന്മാരും കൊട്ടാര കവാടത്തിൽ എത്തിയിട്ടുണ്ട്. ഇന്നലത്തെ തിടുക്കത്തിലുള്ള വിവാഹച്ചടങ്ങുകളിൽ ദൂരദിക്കുകളിൽ നിന്നെത്താൻ വൈകിയതുകൊണ്ട് അങ്ങയുടെ വിവാഹത്തിൽ നേരിട്ട് പങ്കെടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
ആ വിഷമം അറിയിക്കാനും, നവദമ്പതികളെ കണ്ട് ഉപഹാരങ്ങൾ സമർപ്പിച്ച് അനുഗ്രഹം തേടാനുമാണ് അവർ ഇപ്പോൾ ദർബാർ ഹാളിൽ കാത്തിരിക്കുന്നത്.”
രുദ്ര മറുപടി പറഞ്ഞു
എന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
കുറച്ചു സമയത്തിന് ശേഷം, രാജകീയ വേഷവിധാനങ്ങളോടെ ഞാൻ ദർബാർ ഹാളിലേക്ക് പ്രവേശിച്ചു. അവിടെയെത്തി സിംഹാസനത്തിന് അരികിൽ നിന്ന ആ പ്രഭുക്കന്മാർ
എല്ലാവരും എന്നെ കണ്ടയുടൻ ആദരവോടെ തലകുനിച്ച് വണങ്ങി.
അവരുടെ കൂട്ടത്തിൽ പ്രായം ചെന്ന ഒരു മുഖ്യപ്രഭു മുന്നിലേക്ക് പടിയിറങ്ങി വന്നു. വിറയാർന്ന കൈകളോടെ അദ്ദേഹം എന്നെ നോക്കി വിനീതമായി സംസാരിച്ചു തുടങ്ങി:
“യുവരാജാവേ… അങ്ങയുടെയും പുതിയ രാജ്ഞിയുടെയും മംഗല്യച്ചടങ്ങുകളിൽ സമയത്തിന് എത്തിച്ചേരാൻ കഴിയാത്തതിൽ ഞങ്ങളുടെ ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. ദൂരദിക്കുകളിലെ അപ്രതീക്ഷിതമായ ചില യാത്രാതടസ്സങ്ങളും അതിർത്തിയിലെ ചില അത്യാഹിതങ്ങളുമാണ് ഞങ്ങളെ തടഞ്ഞുവെച്ചത്.
ജീവിതത്തിലെ ഏറ്റവും പവിത്രമായ ആ ചടങ്ങിൽ അങ്ങയുടെ സന്തോഷത്തിൽ പങ്കുചേരാൻ കഴിയാത്തത് ഞങ്ങളുടെ വലിയൊരു കുറവായി ഞങ്ങൾ കരുതുന്നു.
എങ്കിലും, വൈകിയാണെങ്കിലും അങ്ങയുടെ ഈ സന്തോഷത്തിൽ പങ്കുചേരാനും, തെരുവിന്റെ മണ്ണിൽ നിന്ന് ഈ കൊട്ടാരത്തിന്റെ പൂമുഖത്തേക്ക് വിധി കൂട്ടിക്കൊണ്ടുവന്ന അങ്ങയുടെ പ്രാണനാഥയായ മഹാറാണിയെ കണ്ട് ആദരവ് അർപ്പിക്കാനുമാണ് ഞങ്ങൾ ഓടിയെത്തിയത്.
