.
.
”വ്യോമ .. ആശങ്കപ്പെടേണ്ട …
എല്ലാം ഒരുനാൾ അറിയും …
എന്നും എന്റെ ലഷ്യം നിന്റെ സംരക്ഷണം മാത്രമായിരിക്കും”
അൽപ സമയത്തെ മൗനത്തിനു ശേഷം രുദ്ര പറഞ്ഞു പിന്നെ എന്നിൽ നിന്ന് പിന്തിരിഞ്ഞു
.
.
ആ ഉത്തരം കേട്ട് ഞാൻ ശെരിക്കും ഞെട്ടി….
************************************************************
തുടരും……
*****************************************************
സുഹൃത്തുക്കളേ ക്ഷമിക്കണം ..
പേജ് വളരെ കുറവാണെന്ന് അറിയാം
പക്ഷെ അതിനൊരു കാരണമുണ്ട്
കമ്പി ഒന്നും എഴുതി പരിചയമില്ല
എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഓവറാക്കാതെ കമ്പി ചേർത്തിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം
ഇതുപോലെ ഒരു രാജകീയ കഥയിൽ കമ്പി ചേർക്കുമ്പോൾ
അത് സാദാരണ പോലെ ചന്ത ഡയലോഗ് പറ്റില്ലല്ലോ
സാഹിത്യം അല്പം ചേരണം അല്ലെങ്കിൽ കഥയുടെ രസം പോവും
അത് കൊണ്ട് അല്പം സാഹിത്യം ചേർത്തെഴുതാൻ തല ഒന്ന് പുണ്ണാക്കേണ്ടി വന്നു
അതോടെ തലയുടെ ചിന്താമണ്ഡലം തകർന്നു തരിപ്പണമായി …
പിന്നെ തലയിലേക്കൊന്നും വരുന്നില്ല
പിന്നെ പേജ് കൂട്ടാൻ വേണ്ടി എന്തെങ്കിലും എഴുതി വെക്കാനും തോന്നിയില്ല
അത് കൊണ്ട് ലാഗ് അടിപ്പിക്കാതെ ഉള്ളത് പോസ്റ്റ് ചെയ്യാം എന്ന് കരുതി
അടുത്തത് ക്ലൈമാക്സ് ആക്കാൻ ശ്രമിക്കാം
അഭിപ്രായം അറിയിക്കണം
നന്ദി ….
