അവൾ മെല്ലെ ലിഫ്റ്റിൽ നിന്നും ഇറങ്ങി റൂമിലേക്ക് നടക്കുമ്പോൾ നെഞ്ചിന് ഭാരമേറും പോലെ ജിജ്ഞാസ ഒരുതരം പേടിയിലേക്ക് വഴിമാറി ദേഹം വിയർത്ത് തണുക്കുന്നപോലെ. ഡോറിന് മുന്നിലെ ടെട്രാപാക്ക് പാലും അത്യാവശ്യ ഗ്രോസറി സാധനങ്ങളും കൈയ്യിലെടുത്ത് അവൾ പിറുപിറുത്തു.സാധാരണ ഈ സമയത്ത് സാധനങ്ങളൊക്കെ എടുത്ത് ആര്യ അടുക്കളയിൽ ആയിരിക്കും.
” ആര്യേച്ചി ഇതുവരെ എഴുന്നേറ്റില്ലെ , ഇത്രയും നേരം കിടന്നുറങ്ങുന്ന പതിവില്ലല്ലൊ. ആ പുതിയ ആളുകൾ വരുമ്പോ പുതിയ പുതിയ മാറ്റങ്ങൾ”
അവൾ മെല്ലെ കോളിംഗ് ബെല്ലമർത്തി, ഉള്ളിൽ നല്ലൊരു ടെൻഷൻ ഉണ്ടായിരുന്നു.
” ഛെ…… ഈ നശിച്ചബെല്ല് , അയാളിതുവരെ ശെരിയാക്കിയില്ലെ. ”
ഫ്ലാറ്റിൻ്റെ ഓർണറേയും ചീത്തവിളിച്ച് അവൾ മെല്ലെ കതകിൽ തട്ടി വിളിച്ചു.
“ആര്യേച്ചി……. ആര്യേച്ചി…..”
എന്തുകൊണ്ടോ അവളുടെ ശബ്ദം പുറത്തു വരാത്ത പോലെ അവൾക്ക് തോന്നി. മെല്ലെ ഹാൻഡിൽ തിരിച്ചതും ഡോർ തുറന്നു “കർത്താവേ ഡോർ പൂട്ടാതെയാണോ ഇന്നലെ കിടന്നെ”
അവൾ മെല്ലെ അകത്തു കയറി അടുക്കളയിൽ സാധനങ്ങളൊക്കെ വച്ച് പുറത്തിറങ്ങി, ഒരു നിമിഷം ആര്യയുടെ റൂമിലേക്ക് നോക്കി , പതുക്കെ അങ്ങോട്ടേക്ക് നടന്നു, കതക് ചാരിയിട്ടേ ഉള്ളൂ. അവൾ മെല്ലെ കതക് തുറന്നു. കട്ടിലിൽ നാല് കാലുകൾ കെട്ടിപ്പിരിഞ്ഞു കിടക്കുന്നു. സ്നേഹയുടെ നെഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു. അവൾ മെല്ലെ കതക് ചാരി തൻ്റെ റൂമിലേക്കോടി ,
ജഗ്ഗിൽ നിന്നും കുറേ വെള്ളം കുടിച്ചു. കുറച്ച് നേരം ബെഡിലിരുന്ന് തന്നെത്തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചു.അറിയാമായിരുന്നെങ്കിലും അത്തരമൊരു കാഴ്ചയ്ക്ക് അവളുടെ മനസ്സ് പാകപ്പെട്ടിരുന്നില്ല. കുറച്ച് കഴിഞ്ഞ് കുളിച്ച് ഡ്രസ്സ് മാറി അവൾ പുറത്തു വന്നു. ഫ്രിഡ്ജ് തുറന്ന് ഒരു ആപ്പിളും എടുത്ത് കടിച്ച് അവൾ ബാൽക്കണിയിലേക്ക് നടന്നു , അവിടെ കുപ്പികളും ചിപ്സുമൊക്കെ സോഫയിലും തറയിലുമായി ചിതറിക്കിടക്കുന്നണ്ടായിരുന്നു.
” ഓഹോ അപ്പൊ ഇവിടായിരുന്നോ പരിപാടി ”
അവൾ മെല്ലെ അവിടെ എല്ലാം പെറുക്കി വൃത്തിയാക്കാൻ തുടങ്ങി.
” ഈശ്വര എൻ്റെ ബിയറല്ലെ ആ കാലമാടൻ വലിച്ചു കേറ്റിയേക്കുന്നെ , തെണ്ടി ”
അവൾ ഒഴിഞ്ഞ ബിയർകുപ്പി കൈയ്യിലെടുത്ത് അറിയാണ്ട് പറഞ്ഞുപോയി.
“അപ്പോൾ കള്ളും പുറത്ത് പറ്റിയതാണ് , പാവം ചേച്ചി ഒരബദ്ധം പറ്റിയതാണ് ,….. ങേ പക്ഷെ അങ്ങിനെ വരാൻ വഴിയില്ലല്ലൊ എത്ര ഫിറ്റായാലും ചേച്ചി ഈ കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കാറുണ്ടല്ലൊ, അന്ന് ഇതുപോലെ പബ്ബില് വെച്ച് ആ കോന്തൻ രാഹുൽ ഡോക്ടർ മുലയ്ക്ക് പിടിച്ചേനല്ലെ ചവിട്ടി അവൻ്റെ കിണ്ടി കലക്കിയത്, അന്ന് ബോധമെന്ന് പറയുന്ന സാധനം ഉണ്ടായിരുന്നില്ല പിന്നെതെങ്ങിനെ സംഭവിച്ചു ”
അവളുടെ ചിന്തകൾ കടിഞ്ഞാൺ പൊട്ടിയ പട്ടം കണക്കെ സഞ്ചരിച്ചുകൊണ്ടിരുന്നു. അവൾ എല്ലാം വൃത്തിയാക്കി നേരെ അടുക്കളയിൽ കയറി ചായക്ക് വെള്ളം വെച്ചു. പിന്നെ എന്തോ ആലോചിച്ചു നിന്നു.
” ഇതങ്ങിനെ വിട്ടാൽ പറ്റില്ല സമയമെത്ര ആയീന്ന ”
അവൾ നേരെ കതക് തുറന്ന് ആര്യയുടെ റൂമിലേക്ക് കയറി , പുതപ്പിനടിയിൽ യുവമിതുനങ്ങളെപ്പോലെ കെട്ടിപ്പിണഞ്ഞ് കിടക്കുവാണ് ജെയ്സണും , ആര്യയും. അവൾ ജെയ്സണെ ഒരു വെറുപ്പോടെ നോക്കി , അങ്ങിങ്ങായി നരച്ച് കാണാൻ തരക്കേടില്ലാത്ത ഒരു പയ്യൻ
എന്ത് കണ്ടിട്ടാണോ ഇവനെ ചേച്ചി……..ആ അനന്തു ഡോക്ടറിൻ്റെ അടുത്ത് വരില്ല കള്ള പന്നി. അവൾ മെല്ലെ പുതപ്പ് വകഞ്ഞു മാറ്റി ഭാഗ്യം തുണിയുണ്ട് രണ്ടിനും , അവൻ്റെ കൈ ആര്യയുടെ മുലയിലൂടെയാണ് കെട്ടിപ്പിടിച്ചിരുന്നത്. അത്കണ്ട് അവൾ പൊസ്സസ്സീവായി ചെറ്റ പാവം എൻ്റെ ചേച്ചി. അവൾ മെല്ലെ ആര്യയെ കുലുക്കി വിളിച്ചു.
നല്ല ക്ഷീണത്തോടെ ആര്യ മെല്ലെ കണ്ണു തിരുമി ഉണർന്നു. സ്നേഹ മെല്ലെ ആര്യയുടെ വാ പൊത്തി മിണ്ടരുതെന്ന ആംഗ്യം കാണിച്ച് അവനെ ചൂണ്ടി. ആര്യ മെല്ലെ അവനെ നോക്കി , പാവം നല്ല ഉറക്കത്തിലാണ്. അവനെ ശല്ല്യം ചെയ്യാതെ അവൾ മെല്ലെ അവൻ്റെ കൈ എടുത്തുമാറ്റി, പെട്ടെന്ന് അവൻ ഉറക്കത്തിൽ നേരെ കിടന്നു പിന്നെ സ്വയമേ പുലമ്പി
