‘എന്നാലും എനിക്കത് ഭയങ്കര വിഷമായി..!”!!
കുറച്ചു നേരം അവരെന്നിൽത്തന്നെ മിഴികളുന്നീ നിശ്ശബ്ദമായിരുന്നു അതറിയാതെ ‘ഇതെന്താ ഒരു അനക്കവുമില്ലാത്തതെന്നറിയാൻ ഞാനൊന്ന് പാളി നോക്കിയനും ഞങ്ങളുടെ കണ്ണുകളിടഞ്ഞു….!
പെട്ടെന്നാ മുഖം നിലാവ് പരക്കുന്നതുപോലൊരു പുഞ്ചിരിയിൽ മുങ്ങി…..!
“എന്റെ കണ്ണാ..എനിക്ക് നിന്നെ അറിയാൻ പാടില്ലേ. എൻ്റെ മോനെ മേമ അങ്ങനെ മോശായി കാണോ..! സോസൈറ്റിൽ പോയപ്പോ രണ്ടുമൂന്നു പേര് അന്വേഷിച്ചു എന്നത് ശരിയാണ്..ഞാനത് ഒരു തമാശയായി പറഞ്ഞെന്നല്ലേ ഉള്ളൂ. അപ്പോഴേക്കും പിണക്കമായോ..!”!!!
ആ സ്വരം വാത്സല്യത്തിൽ മുങ്ങിപ്പോയിരുന്നു. കണ്ണുകളിൽ എന്നോടുള്ള സ്നേഹം വിങ്ങി നിന്നു….!
എങ്കിലും കുറച്ചു ജാഡ കാണിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ആ കൈപ്പാടം മെല്ലെ തഴുകിക്കൊണ്ട് ഞാൻ മിണ്ടാതങ്ങനെ കിടന്നു….!
കുറച്ചു നേരത്തെ മൗനം രണ്ടുപേരും ഒന്നും പറയുന്നില്ല. പെട്ടെന്നവർ എന്റെ കൈക്കുള്ളിൽ നിന്നും അവരുടെ കൈ വലിച്ചു മാറ്റി,….!
“മതി താലോലിച്ചത്..! തമാശ പറഞ്ഞാ മനസ്സിലാവാത്തവരുമായി ഇനി കുട്ടില്ല.”..!!!
മുഖം വീർപ്പിച്ചു കൊണ്ട് അവർ പുറത്തേക്ക് നോക്കിയിരുന്നു…..!
എന്റെ ഉള്ളിലെ മഞ്ഞു കട്ടയുരുകി. ആ പൊന്നിൻകുടത്തിനെ ഏറെ നേരം വിഷമിപ്പിക്കാൻ എനിക്ക് മനസ്സ് വന്നില്ല….!
ഒരു നേർത്ത ചിരിയോടെ ഞാനാ കൈ വീണ്ടും പിടിക്കാൻ ശ്രമിച്ചു. എന്നാൽ എന്നെ നോക്കുകപോലും ചെയ്യാതെ അവരെന്റെ കൈ തട്ടിമാറ്റി…..!
എനിക്ക് പിന്മാറാനാവില്ലല്ലോ..നെഞ്ചിലങ്ങനെ കയറി നിന്നു മെതിക്കുകയല്ലേ!….!
ഞാൻ വീണ്ടും കൈ നീട്ടി ആ കയ്യിലൊന്ന് തൊട്ടു. അപ്പോഴും ഒരു കെറുവോടെ അവരെന്നെ തട്ടിമാറ്റി….!
“വെല്ല്യ ജാഡ കാണിക്കല്ലേ…!”!!
ഞാനാ മുഖത്തേക്ക് നോക്കി ഇളിച്ചു കാണിച്ചു….!
“ആഹ്..ജാഡ തന്നെയാ…നീ തമാശ പറയുമ്പോ ഞാൻ ചിരിക്കണം..ഞാൻ പറയുമ്പോ അത് വേറെ മാതിരി എടുക്കും.. മ്ഹും…”!!
എന്നെ നോക്കുകപോലും ചെയ്യാതെയാണ് ആള് കെറുവെടുക്കുന്നത്….!
“അതേയ് മായേച്ചി ഇങ്ങോട്ട് വന്നു പരിചയപ്പെട്ടതാ..! വരാൻ നേരം കുറച്ചു ദൂരം വണ്ടിയിൽ വന്നോട്ടെന്നു ചോദിച്ചപ്പോ ഞാൻ ഓക്കേ പറഞ്ഞു. മേമയുടെ വല്ല്യ കമ്പനിക്കാരി ആയതു കൊണ്ട് വീടിൻ്റെ മുന്നിൽ വരെ ആക്കിക്കൊടുത്തു. അതാണ് ഉണ്ടായത്! മേമ അത് വേറെ രീതിയിൽ കണ്ടതോണ്ടാ എനിക്ക് വിഷമാമയത്”..!!!
ഞാൻ ചുമ്മാ ഒരു സങ്കടം നടിച്ചു….!
“ആര് വേറെ രീതിയിൽ എടുത്തു..? പറഞ്ഞില്ലേ ഞാൻ തമാശ പറഞ്ഞതാണെന്ന്..!”!!
ആ മുഖം വീണ്ടും കനത്തു….!
“അയ്യോ സോറി.. മാറിപ്പോയി..! മേമ അങ്ങനെ എടുത്തെന്നല്ല…എനിക്ക് അങ്ങനെ തോന്നിപ്പോയെന്നാ..!!”!!.
കളി കാര്യമാവുമോ എന്ന ഭയത്തിൽ ഞാൻ പെട്ടെന്ന് കയറി തിരുത്തി….!
അവരത് മൈൻഡ് ചെയ്യാതെ മുഖമെറിഞ്ഞു കളഞ്ഞു….!
“അതേയ്. മേമേ…”!!
ഞാനാ കയ്യിൽ പതിയെ തോണ്ടി…!
‘സോറി ട്ടോ അലോ “!!!
മെല്ലെ ആ വിരലിൽ തെരുപ്പിടിച്ചുകൊണ്ട് കൈ കവരാൻ തുടങ്ങിയപ്പോൾ വീണ്ടും പഴയപടി അവർ തട്ടി മാറ്റി…..!
“ഇങ്ങനെ കോപിക്കാനും മാത്രം എന്താണെൻറെ രമേമക്കുട്ടി.”!!
എങ്ങനെയെങ്കിലും ആ മുഖമൊന്നു തെളിഞ്ഞു കാണാനായി ഞാനൊരു കൊഞ്ചലോടെ അവരുടെ കയ്യിൽ കടന്നു പിടിച്ചു……!
ഒരു നേരിയ പ്രതിഷേധം കാണിച്ചു എന്നല്ലാതെ ഇത്തവണ കൈ തട്ടിത്തെറിപ്പിക്കാനൊന്നും മുതിർന്നില്ല…..!
എനിക്കൽപ്പം ആശ്വാസമായി. എന്തായാലും മഞ്ഞുരുകുന്നതിൻ്റെ ലക്ഷണമെങ്കിലും കണ്ടല്ലോ…..!
“‘മേമക്കുട്ടീ, സോറി..സോറി..സോറി..”!!!
