ഹേമലത എന്റെ മേമ – 5 56അടിപൊളി 

 

 

അവരൊന്ന് മുരടനക്കി ശബ്ദ‌ം ശരിയാക്കി. മുഖത്ത് കനത്ത ജാഗ്രത നിറഞ്ഞു നിൽപ്പുണ്ട്…!

 

 

“ഒന്ന്….രണ്ട് മൂ”..!!

 

 

“ആഹ്…നിക്ക്..നിക്ക് ”

 

 

ഞാൻ പെട്ടെന്ന് ഇടയ്ക്ക് കയറി. അവരെന്നെ ഒരു ചോദ്യഭാവത്തോടെ നോക്കി..!

 

 

“അല്ലാ. ഈ രണ്ട് കഴിഞ്ഞിട്ടാണോ മൂന്നു കഴിഞ്ഞിട്ടാണോ… എപ്പോഴാ എടുക്കണ്ടെ “..!!!

 

 

 

ആ കണ്ണുകളൊന്നു കുറുകി, എന്നെ അരച്ചെടുക്കുന്നത് പോലെ ആ നോട്ടം കൂർത്തു..!

 

 

“ആഹ്..എന്നാ ശരി…നമുക്ക് മൂന്നു കഴിയുമ്പോ..എടുക്കാം… ഒന്നൂടി എണ്ണ്..!”

 

 

ഞാൻ പെട്ടെന്നുതന്നെ ഒരു കോംപ്രമൈസ് പോലെ ചിരിയൊരുക്കിക്കൊണ്ട് പറഞ്ഞു…..!

 

 

കടുപ്പിച്ചൊരു നോട്ടത്തോടെ അവർ വീണ്ടും എണ്ണാൻ ഒരുങ്ങി…..!

 

 

“ഒന്ന്… രണ്ട്…മൂന്ന്…!”

 

എണ്ണിക്കഴിഞ്ഞതും അവർ പെട്ടെന്ന് കൈ മാറ്റി….!

 

 

എന്നാൽ ഞാനാ കൊഴുപ്പിലേക്ക് കൂടുതൽ മുറുകെ പിടിച്ചതല്ലാതെ കൈ എടുത്തില്ല. പ്രതികരണമുണ്ടാവുമെന്ന് അറിയാമായിരുന്നതിനാൽ മുഖം കൊടുക്കാതെ പറമ്പിലെ ഇരുട്ടിലേക്ക് വെറുതെ നോക്കിയിരുന്നു….!

 

“ഹെലോ”..!!!

 

തോളിലൊരു തോണ്ടലും ഒരു കനത്ത ശബ്ദവും….!

 

ഞാൻ കേൾക്കാത്ത ഭാവത്തിലിരുന്നു കൊണ്ട് ഞാൻ കൈ മെല്ലെ ആ മൃദുലതയിൽ ഒന്ന് തഴുകി വിട്ടു…!

 

 

 

ഒരൊറ്റ അടിയായിരുന്നു എന്റെ കയ്യിൽ. കൈപ്പടയിൽ തന്നെ കിട്ടിയത്. അത്യാവശ്യം നല്ല വേദനയുമുണ്ടായിരുന്നതിനാൽ ഞാൻ പെട്ടെന്ന് കൈ വലിച്ചു പോയി…!

 

 

 

 

“ഹൌ…ഇതെന്തൊരടിയാ…!”

 

 

എൻ്റെ മുഖം ചുളിഞ്ഞു പോയി,..!

 

 

“കണ്ടിടത്ത് കൈ വെക്കുമ്പോ ഓർക്കണം..!”

 

 

“അതിനിത് കണ്ടയിടമാണോ.. മേമെടെ തൊടയല്ലേ..!”

 

 

ആ വേദനയ്ക്കിടയിലും ഞാനൊരു ചളിഞ്ഞ ചിരി പാസാക്കി…!

 

 

“അത് തന്നെയാ ഞാനും പറഞ്ഞത്…ചില സമയത്ത് ചിലർക്കൊരു സ്വഭാവമാറ്റം കാണുന്നുണ്ട്…”!!

 

 

അവർ മെല്ലെ അല്പം അകന്നിരുന്നു…!

 

 

‘ആഹാ എങ്ങോട്ടാ പോകുന്നെ. അവിടിരി..!”

 

 

 

 

നേരത്തെ മേമ പറഞ്ഞ അതേ ഭാവത്തിൽതന്നെ പറഞ്ഞു കൊണ്ട് ഞാനവരിലേക്ക് ചേർന്നിരുന്നു. എന്നിട്ട് ആ കൈ മെല്ലെ എൻ്റെ കൈക്കുള്ളിലാക്കി വിരലുകൾ കൊണ്ട് കോർത്തു പിടിച്ചു….!

 

 

“ഞാനീ വീട്ടിൽ വന്ന അന്ന് തന്നെ മേമ എന്നെ വിളിച്ചതെന്താണെന്ന് ഓർമ്മയുണ്ടോ..?”

 

ഒരിളം ചിരിയോടെ ഞാനാ കണ്ണുകളിലേക്ക് നോക്കി….!

 

ആ കണ്ണുകളിൽ ഒരു കൗതുകം ഉടലെടുത്തു….!

 

 

“വൃത്തികെട്ടവൻ…എന്ന്..! അതും ആ പാദസരത്തിൻ്റെ സൗന്ദര്യം ഒന്ന് ആസ്വദിച്ചു പോയതിന്…”

 

 

ആ ഓർമ്മയിൽ ഞാനൊന്ന് ശബ്‌ദമുയർത്തി ചിരിച്ചുപോയി….!

 

 

മേമയുടെ മുഖത്തൊരു സമ്മിശ്രഭാവം നിറഞ്ഞു. ആ വാക്കുകളും അതിനു കാരണമായ കാര്യവുമൊക്കെ ഓർമ്മയിലെത്തിക്കാണും….!

 

 

“പാദസരമൊന്നുമല്ല നീ നോക്കിയത്. കള്ളം പറയണ്ട..!”

 

 

ആ ശബ്ദമൊന്നു പതുങ്ങി. എന്നിൽ നിന്നും നോട്ടം മാറി…..!

 

അതെന്തെങ്കിലുമാവട്ടെ.പക്ഷെ പിന്നെ നമ്മൾ ഇത്ര മാറിയില്ലേ അത്ഭുതം തോന്നുന്നില്ലേ മേമയ്ക്ക്.. “!!!

 

എന്റെ സ്വരം ആ ഓർമയിൽ മുഴുകിയെന്നോണം തരളമായി….!

 

 

മേമയുടെ മിഴികൾ വീണ്ടും എന്നിലേക്ക് നീണ്ടു. ആ നോട്ടത്തിൽ എന്തോ ഒരു സങ്കോചം നിഴലിച്ചു നിന്നു….!

 

 

ഞാനും ആ മിഴികളിലേക്ക് നിർന്നിമേഷം നോക്കി. ഉള്ളിലെ പ്രണയപ്പെരുമഴ എന്റെ വാക്കുകളിലും നോട്ടത്തിലുമെല്ലാം നിറച്ചുവച്ചിരുന്നു….!

 

 

“ഇവിടെ കാല് കുത്തിയ രണ്ടാം മിനിറ്റിലാണ് ഞാനത് കേൾക്കേണ്ടി വന്നത്…വൃത്തികെട്ടവൻ എന്ന് ..!! ഒരു നോട്ടം.. അതൊരു പാപമാണോ എന്ന് ചിന്തിച്ച് പോയ നിമിഷം..!!

 

 

ഞാനാ കൈപ്പടത്തിൽ അരുമയായൊന്നു തഴുകി….!

Leave a Reply

Your email address will not be published. Required fields are marked *