“നീഎന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ വല്ലതുമൊക്കെ പറ…”!!
മേമ ഒരു കുസൃതിച്ചിരിയോടെ എൻ്റെ തൊട്ടരികിലേക്ക് നീങ്ങിയിരുന്നു….!
ഞാനാകെ വിളറിപ്പോയി എന്തുദ്ദേശിച്ചാണ് ഇവരി പറയുന്നന്നെന്നറിയാതെ എന്തെന്ന് വച്ചാ പറയാ….!
“എന്നാലും ഞാനാലോചിക്ക്യാ..ഒരു നേരമല്ലേ സോസൈറ്റിൽ പോയുള്ളൂ. അപ്പോഴേക്കും നാട്ടിലുള്ള പെണ്ണുങ്ങളൊക്കെ ഫ്രെണ്ട്സായോ !!”
മേമയുടെ പതിഞ്ഞ സ്വരവും അടക്കിയുള്ള ചിരിയുമൊക്കെ എനിക്ക് വലിയ അപമാനമായി ഫീൽ ചെയ്തു….!
“മേമ എന്തൊക്ക്യാ പറയുന്നേ..എന്ത് ഫ്രെണ്ട്സ്..ഏതു ഫ്രെണ്ട്സ്.. പെണ്ണുങ്ങളോ..?!!*
“നീ ഇന്നലെ മായയെ വീട്ടിൽ വരെ കൊണ്ടാക്കിയിരുന്നോ..?”!!
അവർ എന്നെ ചുഴിഞ്ഞൊന്ന് നോക്കി….!
പോയി…കയ്യീന്നുപോയി…..!
“മേമയുടെ ഫ്രെണ്ടാന്നു പറഞ്ഞപ്പോ..!”!!
കയ്യോടെ പിടിക്കപ്പെട്ടവനെപ്പോലെ ഞാനൊന്ന് പരുങ്ങി….!
“നിന്നെ വീട്ടിൽ വിളിക്കാനായി ഞാൻ പറഞ്ഞുകൊടുത്ത പേര് ഉണ്ണി എന്നായിരുന്നു. പറ്റില്ല. കണ്ണൻ എന്ന് തന്നെ വേണമെന്ന് നിൻ്റെ അമ്മയ്ക്കായിരുന്നു പിടിവാശി… എന്തൊരു ദീർഘദൃഷ്ടിയാ ചേച്ചിയ്ക്ക്..ല്ലേ..!!”!!
അവർ ചൂണ്ടുകൾ കടിച്ചമർത്തി എൻ്റെ ദയനീയാവസ്ഥ എൻജോയ് ചെയ്‌തുകൊണ്ട് ഊറിച്ചിരിക്കുകയാണ്….!
കുപ്പിക്കഴുത്തിൽ കുണ്ണ കുടുങ്ങിപ്പോയവൻ്റെ അവസ്ഥയിലായിരുന്നു ഞാൻ. ഒരു പഴുത് കിട്ടിയിരുന്നേൽ ഓടി രക്ഷപ്പെടാമായിരുന്നു….!
“സാരോല്ല..ചമ്മണ്ടാട്ടോ മേമ ചുമ്മാ കളിയാക്കിയതാ…”!!
അവസ്ഥ പരിതാപകരമായത് കണ്ടാവണം അവർ എൻ്റെ തോളിൽ ചുറ്റിപ്പിടിച്ചു കൊണ്ട് ഉറക്കെ ചിരിച്ചു….!
അപകടനില തരണം ചെയ്തെങ്കിലും ഒരു ഇളിഞ്ഞ ചിരിയിലപ്പുറം എന്നിൽ നിന്നും മറ്റൊന്നും പുറത്തു വന്നില്ല…..!
മായേച്ചിയുടെ കാര്യം പറഞ്ഞതിലായിരുന്നു ഏറ്റവും ക്ഷീണം. ഇന്നും അവരെന്റെ കൂടെ വണ്ടിയിൽ വന്നത് മേമയ്ക്ക് അറിയാം. ഡൌട്ട് വല്ലതും വന്നാ മൊത്തം മൂഞ്ചും….!
“എന്തായാലും ഫാൻസൊക്കെ ആയിട്ടോ. ദിവാകരൻ ഇടി മേടിച്ചത് എല്ലാരും അറിഞ്ഞിട്ടുണ്ട്..! ഹാഹ്..ഇനിയെന്തൊക്കെ കാണണോ എന്തോ..!”!!
അവിടെയും ഒരു കൊട്ട് കിട്ടിയിട്ടും ഞാനൊരു പൊട്ടനെപ്പോലെ ചുമ്മാ ചിരിച്ചോണ്ടിരുന്നതേയുള്ളൂ. പാവം. അല്ലാതെ ഞാനെന്ത് ചെയ്യാൻ….!
“ആന്റി”..!!!
പൊടുന്നനെ അടുക്കള മുറ്റത്തുനിന്ന് മിഷേലിൻ്റെ ശബ്ദം ഉയർന്നു…..
നിനച്ചിരിക്കാതെയുള്ള ആ ശബ്ദം കേട്ട് ഞാൻ സ്വയമറിയാതെ അങ്ങോട്ടൊന്ന് നോക്കിപ്പോയി……!
“പുല്ല് പിടിച്ചു കൊടുക്കാനാ…ന്തേ നിനക്ക് പോണോ. ?”!!
നാവുകൊണ്ട് കവിളിൽ കുത്തി മുഴപ്പിച്ചു കൊണ്ട് ഒരു കുസ്യതിച്ചിരിയോടെ മേമ എന്നെ നോക്കി….!
ഛെ…ഇവരെന്താ എൻ്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിപ്പായിരുന്നോ..!
ചമ്മിപ്പമ്മി മനുഷ്യൻ ഒരു പരുവമായി….!
അവർ പുറത്തേക്ക് പോയതോടെ എങ്ങനെയെങ്കിലും അവിടുന്ന് തടിയെടുക്കാനായി എന്റെ ശ്രമം. വായ കഴുകിയ ശേഷം ഞാൻ വേഗം മുകളിലേക്ക് നടന്നു….!
വയർ നിറഞ്ഞതിന്റെ്റെ നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ കിടക്കയിലേക്ക് വീണപ്പോഴേക്കും നല്ലൊരു സുഖം പോലെ തോന്നി…..!
അപ്പോഴാണ് അമ്മയുടെ വാട്‌സപ്പ് കോൾ വന്നത്. കോൾ അറ്റൻ്റ് ചെയ്‌ത് കുറെ നേരം അമ്മയുമായി സംസാരിച്ചിരുന്നു. അപ്പോഴൊക്കെ നാടും വീടുമൊക്കെ ചെറുതായി മിസ്സ് ചെയ്യുന്ന പോലെ തോന്നിയെങ്കിലും കിടങ്ങനാട്ടെ പെണ്ണുങ്ങൾ ഓടിക്കയറി വന്നു അതൊക്കെ മായ്ച്ചു കളഞ്ഞു…..!
ആ സമയത്താണ് മേമ അകത്തേക്ക് കയറി വന്നത്. ‘ഫോണിലാരാ’ എന്ന അർത്ഥത്തിൽ അവരെന്നെ നോക്കി പുരികമുയർത്തി. വല്ല കള്ളക്കളിയുമാണോ എന്ന ധ്വനിയോടെ ഒരു പുഞ്ചിരി ആ ചൂണ്ടിലങ്ങനെ തത്തിക്കളിക്കുന്നുണ്ട്…..!
