ആ കണ്ണുകളിൽ ഇപ്പോൾ ഒരു നേരിയ പതറൽ പോലൊരു ഭാവം എനിക്ക് കാണാൻ കഴിഞ്ഞു. അവരെന്തോ പറയാനാഗ്രഹിക്കുന്നുണ്ടാവാം. എൻ്റെ ചിന്തകൾ തെറ്റാണെന്നോ മറ്റോ….!
“പിന്നൊരു ദിവസം അതേ മേമ എന്നെ കെട്ടിപ്പിടിച്ചു.. ഉമ്മ തന്നു. ഞാൻ തിരിച്ചും..! അതിനു ശേഷം പറമ്പിൽ വച്ച് കുറെ ഉപദേശം…പിന്ന വഴക്ക്..! അപ്പൊ ഞാനോർത്തു.ആ കെട്ടിപ്പിടുത്തവും ഉമ്മയുമൊക്കെ എന്തിനായിരുന്നു..?!”
ഞാനൊരു നിമിഷം നിശബ്ദനായി….!
ആ നിമിഷം എന്റെ വിരലുകളിൽ അവരുടെ പിടുത്തമൊന്നു മുറുകിയയഞ്ഞു…..!
“അന്നു രാത്രി മേമ വന്ന് എൻ്റെ മുന്നിൽ വല്ലാതെ സങ്കടപ്പെട്ടു. വഴക്ക് പറഞ്ഞതിനൊക്കെ സോറി പറഞ്ഞു. ഇവിരുന്ന് പോയിക്കളയരുതെന്നും അണനെന്നൊക്കൊ..!””!!!
ആ സന്ദർഭം ഓർത്തപോലെ അവയുടെ കണ്ണുകൾ ഒന്ന് പ്രകാശമാനമായി….!
“മതി കണ്ണാ..ഇതൊക്കെ ഇപ്പൊ എന്തിനാ..?!!”
ആ ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞണഞ്ഞു…..!
പക്ഷെ പൂർണമാക്കാതെ എനിക്ക് നിർത്താൻ പറ്റുമായിരുന്നില്ല.. കാരണം.. അതങ്ങനാണ്….!
” പിന്നെ ഇന്ന്…! എന്നോട് വഴക്കിട്ടു..അത് കഴിഞ്ഞ് കെട്ടിപ്പിടിച്ചു ഉമ്മ വച്ച് കളിചിരിയും തമാശയുമൊക്കെയായി…ആകെയൊരു മാറ്റം…!! അന്ന് വന്നപ്പോ കണ്ട മേമയേയല്ല…”
ഞാനാ കണ്ണുകളിലേക്ക് പ്രണയപുരസ്സരം നോക്കി….!
“ഇപ്പൊ തോന്ന്യാ…എനിക്കത് പറയണം.. മേമയുടെ മുഖത്തു നോക്കി പറയണം… ഈ തണുപ്പത്ത്….മഞ്ഞു മൂടിയ ഈ നിലാവെട്ടത്ത്..ദാ..ഇങ്ങനെ
തൊട്ടുരുമ്മിയിരുന്നു കൊണ്ടിരിക്കെ..!!
ആഹാ….എൻ്റെ മനസ്സിൽ തോന്നിയ ആ കാര്യം തുറന്നു പറയാൻ ഇതിലും നല്ലൊരു അവസരം ഇനിയെപ്പോ വരാനാണ്..!!”
മേമയുടെ മുഖത്ത് പെട്ടെന്നൊരു ഭാവമാറ്റമുണ്ടായി.ഞാനെന്താണ് പറഞ്ഞു വരുന്നത് എന്ന് മനസ്സിലായതുപോലൊരു ഭയപ്പാട് നിറഞ്ഞ പിടയൽ ഞാനാ കണ്ണുകളിൽ കണ്ടു….!
എൻറെ നാവിൽ നിന്നും അത് കേൾക്കാനുള്ള ശക്തിയില്ലാതെയാവണം അവർ വേഗം എഴുന്നെൽക്കാനൊരുങ്ങി…..!
എന്നാൽ അതിനനുവദിക്കാതെ ഞാനവരെ അവിടെത്തന്നെ പിടിച്ചിരുത്തി…..!
“വിട് കണ്ണാ..വെള്ളം ചൂടായിക്കാണും..”!!
അവരൊന്നു കുതറിയെങ്കിലും ഞാൻ ബലം പിടിച്ചു. ആ കണ്ണുകൾ ഒരു വല്ലായ്കയോടെ എന്റെ നേരെ നീണ്ടു. ‘പ്ലീസ് എനിക്കത് കേൾക്കണ്ട’ എന്നൊരു അപേക്ഷാഭാവമായിരുന്നു ആ നോട്ടത്തിൽ..!!!
“മേമ ഇത് കേൾക്കണം..! മേമയല്ലാതെ വേറെ ആരും കേൾക്കാനുള്ളതല്ല ഇത്..പ്ലീസ്..വെറുതെയെങ്കിലും ഈ കാതുകളൊന്നു തുറക്കരുതോ..പ്ലീസ്..!”
അവർ ദയനീയമായി എന്നെ നോക്കി…..!
“പ്ലീസ് മേമേ..വെറും പത്തു സെക്കൻ്റ് പ്ലീസ്..!”
ഞാൻ ശരിക്കും കേണു….!
അവർക്ക് എണീറ്റ് പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്നാൽ എന്ത് കൊണ്ടോ അതിന് പറ്റുന്നില്ല. അൽപനേരം എന്തൊക്കെയോ ചിന്തിച്ചിരുന്ന ശേഷം അവരെന്റെ കണ്ണുകളിലേക്ക് തറഞ്ഞു നോക്കി. എന്തും കേൾക്കാനുള്ള ശക്തി സംഭരിച്ചുള്ള നോട്ടം…!
“മേമേ…”
ആ മൗനം അനുവാദമായെടുത്ത് ഞാൻ നനുത്ത സ്വരത്തിൽ വിളിച്ചു….!
പരസ്പരം കൊരുത്തു നിന്നിരുന്ന കൈപ്പത്തികൾ ഞാൻ മെല്ലെ സ്വതന്ത്രമാക്കി….!
“ആദ്യമെന്നെ ചീത്ത വിളിച്ചപ്പോഴും പിന്നീട് കെട്ടിപ്പിടിച്ചപ്പോഴും ഉമ്മ വച്ചപ്പോഴുമൊന്നും എന്റെ മനസ്സിൽ ഇങ്ങനൊരു തോന്നൽ വന്നിരുന്നില്ല. പക്ഷെ…അതെന്നും ഒരു ശീലമായി മാറിയപ്പോഴാണ് ആദ്യമായി അങ്ങനൊക്കെ…””
“തെറ്റാണെന്നറിയാം..അങ്ങനൊന്നും മനസ്സിൽചിന്തിക്കാൻ പോലും പാടില്ലെന്നറിയാം….പക്ഷേ..! ഓരോ ദിവസവും മേമയിൽ വന്ന മാറ്റങ്ങൾ കണ്ടാൽ ആർക്കും അങ്ങനൊക്കെ തോന്നും… എനിക്കും തോന്നി… പിന്നെ രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോഴൊക്കെ അത് മാത്രമായി എന്റെ ചിന്ത..! പറയണം തുറന്നു പറയണം. മേമ ഇനിയെങ്കിലും അതറിഞ്ഞ പറ്റൂ മനസ്സങ്ങനെ ആർത്തു വിളിച്ചു..! എൻ്റെ മേമയോട് ഇപ്പൊ..ഈ നിമിഷം ഞാനത് തുറന്നു പറയുകയാണ്…””!!!
