മെല്ലെ ചുണ്ടുകൾ അടർത്തിക്കൊണ്ട് അവരെൻ്റെ ചെവിയിൽ പതിഞ്ഞസ്വരത്തിൽ കുശുകുശുത്തു….!
“ഇനിം ചോദിച്ചാൽ..?”!!
ഞാനൊരു ശൃംഗാര ഭാവത്തോടെ ആ കണ്ണുകളിലേക്ക് നോക്കി….!
“അടി കിട്ടും…”!!
വിളഞ്ഞു പഴുത്ത തക്കാളി പോലുള്ള ആ ചുണ്ടിലൊരു ചിരിയൂറി…!
“സമരം ചെയ്താൽ..?!”!!
“എന്നാ കല്ലെടുത്തെറിയും..!!”!!
“എന്നാ കാല് പിടിക്കാം..!”!!
“ചവിട്ടു കിട്ടും..!!”
“എരന്നാലോ..?!!
അതിനുള്ള മറുപടിയായി മേമ ഒരൊറ്റ ചിരിയായിരുന്നു. ആ ഇളനീർക്കുടങ്ങൾ എന്റെ നെഞ്ചിൽക്കിടന്ന് ഇളകിത്തുള്ളുമ്പി…..!
“വെറുതെയല്ല പെണ്ണുങ്ങൾ പിന്നാലെ വരുന്നത്…!”
മെല്ലെ എന്നെ വിട്ടുമാറിക്കൊണ്ട് വിടർന്നു മുഖം മറഞ്ഞുപോയ മുടി ചെവിക്കിടയിലേക്ക് വകുഞ്ഞു വച്ചു….!
“വാ..നടക്ക്..ഡീൽ ഒക്കെ കഴിഞ്ഞു.. കമ്പനിക്കാരാ..!”!!
കയ്യിൽ പിടിച്ച് വലിച്ച് എന്നെ മുന്നിലാക്കിയശേഷം ഒരു ചിരിയോടെ എൻ്റെ പുറത്ത് കയ്യൂന്നികൊണ്ട് അവരെന്നെ മുറിയുടെ പുറത്തേക്ക് തള്ളിനീക്കി….!
“അതേയ് മേമേ…നാളെ മുതൽ രാത്രീൽ വല്ല ചപ്പാത്തിയോ മറ്റോ മതിട്ടോ.. രണ്ടുനേരവും ചോറ് തിന്നാ ഞാനെല്ലാം കൂടെ പന്നിയെപ്പോലെയാവും..!”!!
ഗ്രേവി കൂട്ടി നന്നായൊന്ന് കുഴച്ച് ഉരുളയാക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു….!
“ആവട്ടെടാ…ഇടയ്ക്ക് കോഴിക്കോട്ടെക്കൊക്കെ പോവേണ്ടി വരില്ലേ…ലേശം തടിയൊക്കെ വെച്ചോട്ടെ… മേമേടടുത്ത് വന്നിട്ട് മോശായിന്നാരും പറയില്ലല്ലോ..!”!!
അവരുടെ മുഖത്തൊരു കുസൃതി പടർന്നു….!
അത്താഴം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ. അമ്മച്ചനും അമ്മമ്മയും എതിരിലിരുന്നു കഴിക്കുന്നുണ്ട്. എൻ്റെ അരികിൽ ഇടതു വശത്തുള്ള കസേരയിൽ മേമയും….!.
“അങ്ങനെ എന്നെ തടിമാടനാക്കി ആരുമങ്ങനെ പേരെടുക്കാമെന്ന് സ്വപ്‌നം കാണണ്ട”..!!
ഇടംതോൾ കൊണ്ട് ഞാനവരെ മെല്ലെ ഒന്നിടിച്ചു….!
കഷ്ടകാലത്തിന് മേമ ഒരു ഉരുള വായിലേക്കിടാനുള്ള ശ്രമത്തിനിടയിലാണ് ഞാനങ്ങനെ ചെയ്തത്. അവര് തീരെ പ്രതീക്ഷിച്ചിരുന്നില്ലായിരുന്നതിനാൽ വായിലേക്കിട്ട ഉരുള സ്ഥാനം മാറി കവിളിലാണ് തട്ടിയത്…..!
ഉരുള പൊട്ടി അവരുടെ മാറിലേക്കും മടിയിലേക്കുമൊക്കെ ചിതറി വീണു…!
അയ്യേ എന്നൊരു മുഖഭാവത്തോടെ ഡ്രസ്സിലേയ്ക്കും എൻ്റെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് അവർ അറച്ച പോലെ മുഖം ചുളിച്ചു….!
കറി നന്നായി കൂട്ടിക്കുഴച്ചിരുന്നതിനാൽ അതെല്ലാം ചുരിദാർ ടോപ്പിൻ്റെ പലഭാഗങ്ങളിലായി പറ്റിപ്പിടിച്ചിരുന്നു….!
ഒട്ടും പ്രതീക്ഷിക്കാതിരുന്ന കാര്യമായിരുന്നതിനാൽ ഞാനും ഒരു നിമിഷം ‘അയ്യട എന്നായിപ്പോയി….!
“എന്നെയാകെ നാറ്റിച്ചു..ദുഷ്ടൻ..!”!!
ഒരു പരിഭവത്തോടെ ചുണ്ടുകൾ മലർത്തിക്കൊണ്ട് മേമ ചിണുങ്ങി…..!
ചുണ്ട് കടിച്ചു മൂക്കും മുഖവും ചുളിച്ചു പിടിച്ചു കൊണ്ട് ഒരു ക്ഷമാപണം പോലെ ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു…..!
“കിണിക്കുന്നോ…”!!
അതേ ചിണുക്കത്തോടെ ഇടംകൈ കൊണ്ട് അവരെൻ്റെ കവിളിലൊന്നു കുത്തി….!
അത് കൂടെയായപ്പോൾ എൻ്റെ ചിരിയ്ക്ക് അല്പം സൗണ്ട് കൂടിപ്പോയി….!
“എന്താ..?”!!
കോഴിക്കാലിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന അച്ചൻ മുഖമുയർത്തി എന്നെ നോക്കി. ആ വൈബ്രേഷൻ അമ്മമ്മയുടെ ആന്റിനയും പിടിച്ചെടുത്തെന്ന് തോന്നുന്നു. രണ്ടു പേരുടെയും കണ്ണുകൾ എന്നിലേക്കായി,….!
“അത്..ഉരുള പൊട്ടിയതാ അമ്മച്ചാ മേമേടെ ഡ്രെസ്സിലൊക്കെ ആയി…”!!
ഞാൻ രണ്ടുപേർക്കും ഇൻഫർമേഷൻ പാസ് ചെയ്‌തു…!
