ഹേമലത എന്റെ മേമ – 5 56അടിപൊളി 

 

 

ഈ അനുഭൂതി പെട്ടെന്ന് അനുഭവിച്ചു തീർക്കരുത്……!

 

 

ഇനിയൊരിക്കൽ ഇങ്ങനൊന്ന് പ്രതീക്ഷിക്കണോ എന്നുപോലും അറിയില്ല…അത് കൊണ്ട് പറ്റുന്നത്രയും….!!

 

 

ഒരു ഇളംചിരി പാളിയ ആ ചെഞ്ചുണ്ടുകൾ എൻ്റെ കവിളിലേക്ക് പയ്യെ അടുത്ത വരികയാണ്…..!

 

“മേമേ.!!”

 

മുഖമൊന്ന് വെട്ടിച്ചു മാറ്റിക്കൊണ്ട് പെട്ടെന്ന് ഞാനവരെ തടഞ്ഞു….!

 

 

അത് പ്രതീക്ഷിക്കാതിരുന്നതിനാൽ അവരൊരു ചോദ്യഭാവത്തോടെ എന്നെ നോക്കി….!

 

 

“ആദ്യം തന്നത് എനിക്കിഷ്‌ടായില്ലെന്നു പറഞ്ഞില്ലേ.. അത്..അത് ഞാനെന്തു ചെയ്യണം..?”!!

 

 

പൊടുന്നനെ ആ മുഖമൊന്നു മാറി. എൻ്റെ തരികിട മനസ്സിലായപോലെ ഒരു ചിരി ഊറിവന്നെങ്കിലും അതടക്കി ക്ഷണത്തിൽ ഒരു ഗൌരവം നിറച്ചു…!

 

 

 

എന്നാൽ അപ്പോഴും ആ കെട്ടിപ്പിടുത്തം ഒന്ന് അയയ്ക്കാനോ വിട്ടുകളയാനോ അed ശ്രമിച്ചില്ല…..!

 

 

“എന്താണ് മോന്റെ്റെ ഉദ്ദേശം..?”!!.

 

 

എൻ്റെ കണ്ണുകളിലേക്ക് ആ കൂർത്തനോട്ടം തുളഞ്ഞു കയറി….!

 

 

“ഇഷ്ടമില്ലാത്തതൊക്കെ വെക്കാനുള്ള സ്ഥലമില്ല. മേമ അത് തിരിച്ചു വാങ്ങിയെ പറ്റൂ..!”

 

 

ഞാനും അവരുടെ അതേ ഭാവത്തിൽ ആ കണ്ണുകളിലേക്ക് തറഞ്ഞു നോക്കി നിന്നു….!

 

 

ഒന്നുരണ്ടു നിമിഷം ഞങ്ങളുടെ കണ്ണുകൾ പരസ്‌പരം കൊമ്പ് കോർത്തു….!

 

 

അവസാനം ഞാൻ തന്നെ വിജയിച്ചു…..!

 

 

“നിനക്കെന്നെ ഉമ്മ വെക്കണം. അത്രയല്ലേ ഉള്ളൂ. അതിനാണോ ഈ തരികിട…”!!

 

 

പൊട്ടിയെന്നപോലൊരു ചിരിയോടെ അവരെൻ്റെ കവിളിൽ പിടിച്ചു കിഴുക്കി….!

 

 

“തരികിട ഇല്ലാതെ തന്നാ അടി കിട്ടില്ലെന്ന് ആര് കണ്ടു..!”!!

 

 

ഞാനൊരു ചമ്മലോടെ ചിരിച്ചു….!

 

 

 

“പറയാൻ പറ്റില്ല…ചിലരുടെയൊന്നും കയ്യിലിരിപ്പ് അത്ര ശരിയല്ലല്ലോ..”!!

 

 

കൊത്തിവലിക്കുന്ന ഒരു നോട്ടത്തോടെ അവർ ഊറിച്ചിരിച്ചു….!

 

 

“എന്തേലുമാവട്ടെ. ഈ തലയൊന്നു ചെരിച്ചാ എനിക്കതങ്ങ് തിരിച്ചു തരാമായിരുന്നു…”!!

 

 

അക്ഷമ നിറഞ്ഞൊരു ചിരിയോടെ ഞാനാ താടിയിലൊന്നു പിടിച്ചു. എന്തോ ഒരു കള്ളത്തരം നടക്കാൻ പോകുന്നു എന്നമട്ടിലൊരു ചിരി ഒളിപ്പിച്ചുകൊണ്ട് അവരെന്നെ അനുസരിച്ചു….!

 

 

ഒന്ന് മിടയിറക്കിയ ശേഷം മെല്ലെ തോളിലേക്ക് കൈകൾ വച്ച് ഞാനാ പഞ്ഞിമിട്ടായി പോലുള്ള ഇളം കവിളിൽ ചുണ്ടുകളമർത്തി….!

 

 

അതുവരേം എന്നെ കെട്ടിപ്പിടിച്ചു നിന്നിരുന്ന കൈകൾ ആ നിമിഷം അല്പമൊന്നു മുറുകിയത് പോലെ എനിക്ക് തോന്നി. ആ നെയ്യ് മെഴുകിയ മുലകൾ ഒന്നുകൂടെ ചേർന്നമർന്നപോലെ….!

 

 

അഞ്ചുപത്തു നിമിഷത്തോളം ഞാനാ കവിളിലേക്ക് അലിഞ്ഞു ചേർന്ന് നിന്നു. അവർ തടയാനോ വിട്ടുമാറാനോ ഒന്നും ശ്രമിച്ചതേയില്ല….!

 

 

പയ്യെ ചൂണ്ടുകൾ മോചിപ്പിക്കുമ്പോൾ ഞാൻ കണ്ടു. ആ കണ്ണുകൾ എതോ അനുഭൂതിയിലെന്ന പോലെ കൂമ്പി

നിൽക്കുന്നു……!!

 

 

“തിരച്ചു തന്നത് മാറിപ്പോയോ..? ഇത് ഒരുപാടുണ്ടല്ലോ..!!

 

 

 

ആ വശ്യമായ കണ്ണുകളിൽ ഒരു കുസൃതി നിറഞ്ഞു….!

 

 

“ഞാനതൊന്ന് മോഡിഫൈ ചെയ്‌തിരുന്നു..!”

 

 

“ഓഹോ”…!!!

 

 

ഒരു നിമിഷനേരം ആ കണ്ണുകളെന്നിൽ അങ്ങനേ കൊരുത്തു നിന്നു….!

 

 

“അപ്പൊ ഇനി പുതിയത് തരണം..ല്ലേ..!”

 

 

പതിഞ്ഞ സ്വരത്തിലൊരു മന്ത്രണം….!

 

 

ഞാൻ പതിയെ ആ തോളിലിരുന്ന കൈകൾ അവരുടെ പുറത്തേക്ക് നിരക്കിയിറക്ക്…!

 

 

ആ തുടുത്ത് ചുവന്ന ചുണ്ടുകൾ മെല്ലെ എൻ്റെ കവിളിൽ അമർന്നു. ഇത്തവണ അത് മലർന്നു നിന്നപോലെ ഒരു ചൂടുള്ള നനവ് കവിളിൽ പടർന്നു….!

 

 

ഇളം ചൂടുള്ള ശ്വാസവായു കവിളിനെ തഴുകിയിറങ്ങുന്നു. ഒപ്പം കുഞ്ഞുമക്കളെ വെക്കുംപോലൊരു ശബ്ദവും…..!!

 

 

“പോരേ കമ്പനിക്കാരാ…?!”!!

 

 

Leave a Reply

Your email address will not be published. Required fields are marked *