ഹേമലത എന്റെ മേമ – 13 Likeഅടിപൊളി  

“നിക്ക്…ശരിക്കൊന്നാലോചിക്കട്ടെ..!”

മേമയുടെ മുഖത്തൊരു കുസൃതിച്ചിരി പടർന്നു… ”

“എന്നാ വേഗം ഒന്നാലോചിയ്ക്ക്…!”

ഞാനൊരു അസ്വസ്ഥത പ്രകടിപ്പിച്ചു. അത് കണ്ടതോടെ ആ ചിരി കൂടുതൽ വിടർന്നു.

“ഓക്കേ എന്നാ ഇനി ആലോചിക്കുന്നില്ല. എൻ്റെ മേത്ത് തൊടാൻ പാടില്ല. സമ്മതിച്ചോ..?!”!!

കൂർത്ത നോട്ടത്തോടെ അവർ ആദ്യത്തെ ഉപാധി മുന്നോട്ടു വച്ചു….!

അതിത്തിരി കടുത്തതായിരുന്നെങ്കിലും മുന്നിൽ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. കിടന്ന് കഴിഞ്ഞിട്ടുള്ള കാര്യമല്ലേ.. അതാപ്പോ നോക്കാം…!

ഞാൻ സമ്മതത്തോടെ തലയാട്ടി…!

“ഉം….പിന്നെ..കെട്ടിപ്പിടിക്കണം ഉമ്മ വെക്കണം എന്നൊക്കെപ്പറഞ്ഞു വന്നാ..അറിയാല്ലോ..!!”

താക്കീത് പോലെ ആ വിരൽ വിറച്ചു….!

“ഓ…നമ്മളൊന്നിനും വരുന്നില്ലേയ്..!”

ഞാൻ വിനീത ഭാവത്തിൽ മാറിനിന്നു…!

“ശരി..എന്നാ ചാവി താ..അല്ലെങ്കിൽ അത് തുറന്നിട്..എന്നാ

ഞാൻ കിടക്കാം..! അഥവാ എണീറ്റ് ഓടേണ്ടി വന്നാലും കിടക്കാനൊരിടം വേണ്ടേ..!!”

അമർത്തിപ്പിടിച്ച ഒരു ചിരിയോടെ അവർ കൈ നീട്ടി…!

“എന്റെ മേമേ..ഇതൊക്കെ കുറച്ചോവറല്ലേ…. ഞാൻ സമ്മതിച്ചതല്ലേ തൊടില്ലെന്ന്…”!!

ഞാൻ പരിഭവത്തോടെ മുഖം ചുളിച്ചു. മേമ അതൊന്നും മൈൻഡ് ചെയ്യാതെ കൈ നീട്ടിയപടി നില്പാണ്…!

“ഉം..താ….ചാവി താ…”!!

“താക്കോൽ പുറത്താ…ബാൽക്കണിയുടെ ഡോറിൻ്റെ താഴെ..!”!!

ഞാൻ സ്വല്പം കനപ്പിച്ചു തന്നെ പറഞ്ഞു…!

മേമ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു ചിരിയൊതുക്കിക്കൊണ്ട് വാതിലിനു നേരെ തിരിഞ്ഞു…!

എങ്ങാനും അകത്തു കയറി വാതിലടച്ചു കളഞ്ഞാലോ എന്നൊരു പേടിയിൽ ഞാനും കൂടെച്ചെന്നു….!

എന്നാൽ അപ്രതീക്ഷിതമായ ഒന്നും നടന്നില്ല. ചാവിയെടുത്ത് വാതിൽ തുറന്നിട്ട ശേഷം മേമ എന്റെ അടുത്തേക്ക് തന്നെ വന്നു…!

*വാ…വന്നു കിടന്നുറങ്ങാൻ നോക്ക്…”!!

ആക്കുന്നപോലൊരു ചിരിയോടെ അവർ അകത്തേക്ക് കയറി….!

ഞാൻ കതകടച്ചു കുറ്റിയിടുമ്പോഴേക്കും അവർ കിടക്കയിൽ കയറി ചുമരിനരികിലേക്ക് കയറിയിരുന്നു കഴിഞ്ഞിരുന്നു….!

“അതേയ്..ചിലപ്പോ മേമയുടെ മണം ശ്വാസത്തിൻ്റെ കൂടെ മൂക്കിൽ കേറാൻ ചാൻസുണ്ട്. അതുകൊണ്ട് മൂക്കിൽ പഞ്ഞിയോ തുണിയോ മറ്റോ തിരുകി വെക്കണോ..?!!”

ഒരു പരിഹാസച്ചിരിയോടെ ചോദിച്ചുകൊണ്ട് ഞാൻ കിടക്കയിലേക്കിരുന്നു….!

മുടി വാരിപ്പിടിച്ച് ഉച്ചിയിൽ കെട്ടി വെക്കുകയായിരുന്ന മേമ എന്നെയൊന്ന് ചുഴിഞ്ഞു നോക്കി. ഞാൻ അരിശം തീർക്കുകയാണെന്നു മനസ്സിലായപോലൊരു ഭാവമാണാ മുഖത്ത്….!

“…അല്ലാ…ഇനി അതിൻ്റെ പേരിൽ എണീറ്റ് ഓടണ്ടല്ലോ..!!”!

പിറുപിറുത്തുകൊണ്ട് ഞാൻ കിടക്കയുടെ വെളുമ്പിലേക്ക് കിടന്നു….!

ചതഞ്ഞ ഒരു ചിരിയോടെ ചുവരിനോട് പറ്റി മേമയും കിടന്നു….!

മുറിയിൽ മൂകത തളം കെട്ടി. ബാങ്കറ്റ് വലിച്ചു കയറ്റുന്നതിൻ്റെ ഇളക്കമൊക്കെ അറിയുന്നുണ്ടെങ്കിലും കുറച്ചു നേരം കൂടെ ക്ഷമിച്ചേക്കാമെന്നു കരുതി ഞാൻ അനങ്ങാതെ കിടന്നു.

എന്തൊക്കെ ഉപാധികൾ സമ്മതിച്ചാലും

ഒന്ന് തൊട്ടു നോക്കുകയെങ്കിലും ചെയ്യാതെ ഉറങ്ങുന്ന പ്രശ്നമില്ലെന്ന് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നതാണ്. പക്ഷേ എന്തിനും ഒരു വേവ് നോക്കണമല്ലോ..കുറച്ചു നേരമൊന്നു കാക്കാം….!

“ആ ലൈറ്റ് ഒന്നോഫാക്കിക്കൂടായിരുന്നോ…”!!

മേമ എനിക്ക് നേരെ തല ചെരിച്ചു….!

“അതവിടുന്നു കത്തട്ടെ…അല്ലെങ്കിൽ മേമ തന്നെ ഒഫാക്ക്..എനിക്ക് വയ്യ…”!!

ഞാൻ സ്വരം കനപ്പിച്ചു….!

“ഒന്നോഫാക്കെടാ..ഞാനിവിടുന്നു എത്തി വലിയണ്ടേ..!!”

അവർ കൈമുട്ട് കൊണ്ട് മെല്ലെയൊന്നു തട്ടി….!

“ഓ…എത്തി വലിയാനൊക്കെ ഭയങ്കര മിടുക്കല്ലേ…കാലത്ത് ഞാൻ കണ്ടതല്ലേ…”!!

“അത് പിന്നെ…നീ കാലത്തെ തന്നെ കലിപ്പിലല്ലായിരുന്നോ…അത് മാറ്റാൻ വേണ്ടിയല്ലേ..!!”!!

ഒരു കിലുങ്ങിച്ചിരിയോടെ ആ കൈ എൻ്റെ കൈത്തണ്ടയിൽ വീണു….!

“ആഹ്..എന്നാ ഞാൻ ഇപ്പോഴും കലിപ്പിലാ…എത്തി വലിഞ്ഞു ഒഫാക്ക്..!!”

“പ്ലീസ് ഡാ..ഒന്നോഫാക്കെടാ..”!!

ആ കൈ എൻ്റെ കൈത്തടയിൽ മുറുകി…!

Leave a Reply

Your email address will not be published. Required fields are marked *