“മതി….ചാട്ടമൊക്കെ മനസ്സിലാവുന്നുണ്ട്..!”
മേമയുടെ മുഖത്ത് തെല്ലൊരു ഗൗരവം പടർന്നു…!
“പ്രായത്തിന്റെ ബുദ്ധിമോശാണല്ലോന്ന് കരുതിയാണ് അവിടുന്ന് ഞാൻ ക്ഷമിച്ചത്. ഇത് സ്ഥിരം പണിയാക്കാനാണ് പദ്ധതിയെങ്കിൽ എൻ്റെ കയ്യിൻ്റെ ചൂട് മോനറിയും.!”!!
അത് നല്ല അസ്സലൊരു ഉഡായിപ്പ് ഭീഷണിയാണെന്ന് അറിയാവുന്നതിനാൽ ഞാൻ പതറിയതേയില്ല. മുഖത്തും വാക്കുകളിലും എത്ര
തന്നെ കാഠിന്യം നിറച്ചാലും ആ കണ്ണുകൾ അതെല്ലാം പുറംപൂച്ച് മാത്രമാണെന്ന് വിളിച്ചു പറയുന്നുണ്ട്…!
അർത്ഥവത്തായ ഒരു ചിരിയോടെ ഞാൻ മെല്ലെ ആ കരം കവർന്നു….!
“കയ്യിൻ്റെ ചൂടല്ല… കുളത്തീന്ന് തന്ന ആ ചൂടാ വേണ്ടത്…!!”
എന്റെ തുളച്ചു കയറുന്ന നോട്ടത്തിൽ അവർ തെല്ലൊന്നു ചൂളി. ആ വാക്കുകളുടെ പൂർണമായ അർഥം മനസ്സിലായപോലെ കണ്ണുകളിൽ ഒരു പിടച്ചിലുയർന്നു…!
“നീ..നീ കളിക്കല്ലേ കണ്ണാ..!”
ആ സ്വരം ശരിക്കും പതറി…!
കൂടുതലെന്തെങ്കിലും സംസാരിക്കാനവസരം കൊടുക്കാതെ പെട്ടെന്നൊരു നീക്കത്തിൽ ഞാനവരെ മാറിലേക്ക് വലിച്ചിട്ടു….!
“ഇങ്ങു വന്നെ എൻ്റെ മേമ..ഞാനീ ചൂട് ഒന്നൂടൊന്നറിയട്ടെ..!!”
ഇരു കക്ഷങ്ങളിലൂടെയും കൈ കടത്തിക്കൊണ്ടു ഞാനവരെ വാരിപ്പുണർന്നു….!
“..മ്ഹാ…എന്താ ഒരു മണം..!!”
മൂക്ക് വിടർത്തി ആ വാസനസോപ്പിൻ്റെ ഗന്ധം വലിച്ചെടുത്തുകൊണ്ട് ഞാനാ കവിളിൽ അമർത്തിച്ചുംബിച്ചു….!
“കണ്ണാ..ഇത് ശരിയല്ലാട്ടോ..ഇങ്ങനെ പാപം ചെയ്യല്ലേ..!!”
മേമയുടെ തളർന്ന സ്വരം വിറയാർന്നു….!
“ശരിയും ശരികേടുമൊന്നും എനിക്കറിയില്ല മേമേ”..!
പിന്നില് കഴുത്തിനു താഴെ നഗ്നമായ ഭാഗത്തുകൂടെ കയ്യോടിച്ചുകൊണ്ട് ഞാനാ കാതോരം മന്ത്രിച്ചു….!
“….എനിക്കെൻ്റെ മേമയെ ജീവനാണ്. അത്രയേ എനിക്കറിയൂ..!!”
എൻ്റെ ചുണ്ടുകൾ ആ കാതിലെ ജിമിക്കിയെ തൊട്ടുണർത്തി….!
“ഇതൊക്കെ ആരെങ്കിലുമറിഞ്ഞാ എന്താവുന്നു ചിന്തിച്ചിട്ടുണ്ടോ..ഞാൻ നിന്റെ മേമയാണ് മോനെ..!”
ആ പതറുന്ന സ്വരം വല്ലാതെ താഴ്ന്നു….!
ഞാനാ കണ്ണുകളിലേക്ക് മിഴികൾ നട്ടു. വല്ലാത്തൊരു വിഭ്രമം നിഴലിക്കുന്നുണ്ടവിടെ.. അവരെ പിന്നോട്ട് വലിക്കുന്ന ചിന്തയെന്താണെന്ന് അവർ തന്നെ വ്യക്തമാക്കിയിരിക്കുന്നു. മേമയെന്ന സ്ഥാനം, ആരെങ്കിലും അറിഞ്ഞാലോ എന്ന ഭയം…!
അത് മാറ്റണം… അല്ലങ്കിൽ അതിനോടുള്ള പേടി മാറ്റണം…..!
“മേമേ “..!!
ഞാൻ മെല്ലെ വിളിച്ചു.
“ആരറിയാനാ മേമേ…..! കണ്ടില്ലേ…നമ്മളിവിടെ വെടി പൊട്ടിച്ചാലും കേൾക്കാത്ത
നാല് കാതുകൾ മാത്രമേ ഇവിടെ നമുക്ക് ചുറ്റുമുള്ളൂ..അവർക്കെത്തിപ്പെടാൻ കഴിയാത്ത ഉയരത്തിൽ ആരും ശല്യപ്പെടുത്താനില്ലാത്ത ഇതുപോലൊരു സാമ്രാജ്യവുമുണ്ട്..!
പിന്നെന്തിനാണെൻ്റെ മേമ പേടിക്കുന്നത്…! ഒരുമ്മ കൊണ്ടോ ഒരു കെട്ടിപ്പിടുത്തം കൊണ്ടാ ഒപ്പം ഉറങ്ങിയത് കൊണ്ടോ തകരുന്ന ഒന്നും നമ്മുടെ രണ്ടുപേരുടെയുമിടയിലില്ല…!!”
ഞാൻ വീണ്ടും ആ കണ്ണുകളിലേക്കു നോക്കി. വലിയ മാറ്റങ്ങളൊന്നും കണ്ടില്ലെങ്കിലും എവിടെയോ എന്തിലോ സ്വാധീനം ചെലുത്താൻ എൻ്റെ വാക്കുകൾക്കു കഴിഞ്ഞിട്ടുണ്ടെന്ന് തോന്നി….!
എൻ്റെ അതേ വികാരവിചാരങ്ങളുള്ള ഒരാൾ തന്നെയല്ലേ ഇവരും. ഈ നിൽപ്പും കെട്ടിപ്പിടുത്തവും ഉമ്മ വെക്കലുമൊക്കെ ആസ്വദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുമുണ്ട്. കുളത്തിൽ വച്ച് അത് ശരിക്കും കണ്ടതാണ്..!
ഇതിനിടയിൽ അനാവശ്യമായി വന്നു കയറുന്ന നേർത്ത പാട പോലുള്ള ചില ചിന്തകളുണ്ട്…അതങ്ങ് മായിച്ചു കളയേണ്ട പണിയേയുള്ളൂ….!!
അത് ബോധ്യപ്പെടുത്താനുള്ള അടുത്ത പടിയിലേക്ക് കടക്കാനൊരുങ്ങുകയായിരുന്നു ഞാൻ. അപ്പോഴാണ് താഴെ നിന്ന് അമ്മച്ചൻ്റെ വിളിയൊച്ച ഉയർന്നത്….!
“ആഹ്…വരുന്നു..!!”
പിടഞ്ഞു മാറിക്കൊണ്ട് അവർ ഉറക്കെ വിളിച്ചു പറഞ്ഞു. ശേഷം തിടുക്കത്തിൽ അഴിഞ്ഞുലഞ്ഞു കിടന്ന മുടി വാരി ചുറ്റിക്കൊണ്ട് പുറത്തേക്ക് നടക്കാനൊരുങ്ങി….!
എന്നാൽ ഞാൻ പെട്ടെന്ന് വഴി തടഞ്ഞുകൊണ്ട് മുന്നിൽ കയറി നിന്നു. മേമയുടെ കണ്ണുകൾ അമ്പരപ്പോടെ മിഴിഞ്ഞു….!
