താഴേയ്ക്ക് മെല്ലെ ഒന്നെത്തി നോക്കിയപ്പോൾ മേമ. കോണിപ്പടികയറാൻ
തുടങ്ങിക്കഴിഞ്ഞിരുന്നു…!
മാർജ്ജാര പാദങ്ങളോടെ ഞാൻ വേഗം മേമയുടെ മുറിയിലേക്ക് കയറി. ശേഷം ഒന്നുമറിയാത്തത് പോലെ തലയണയെടുത്ത് ക്രാസിയിൽ വച്ച് അതിലേക്ക് ചാരിക്കിടന്ന് മൊബൈലെടുത്ത് നോക്കാൻ തുടങ്ങി….!
സെക്കന്റുകൾ കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു നിഴൽ പ്രത്യക്ഷപ്പെട്ടു…!
“ആഹ്.. വന്നോ..?!!”
അപ്പൊ മാത്രം കണ്ടപോലെ ഞാനൊരു പുഞ്ചിരി സമ്മാനിച്ചു…!
“നീ ഇന്നും ഇവിടെയാണോ”..?”
മേമയുടെ മുഖത്തൊരു ചെറിയ പരിഭ്രമമുണ്ട്…. ”
“ആഹ്….എന്തെങ്കിലും
മിണ്ടിയും പറഞ്ഞും കിടക്കാല്ലോ…”
കള്ളത്തരം കാണാതിരിക്കാൻ ഞാൻ വേഗം മൊബൈലിലേക്ക് ദൃഷ്ടി മാറ്റി….!
“എന്നാ മിണ്ടീം പറഞ്ഞുമിരുന്നോ…ഞാൻ അപ്രത്ത് കാണും…”!!
ഒരു പരിഹാസച്ചിരിയോടെ മേമ എൻ്റെ മുറിയുടെ നേരെ നടന്നു….!
ചിരി കടിച്ചമർത്തിക്കൊണ്ട് ഞാനവരുടെ തിരിച്ചു വരവിനായി കാത്തു….!
നിമിഷങ്ങൾക്കകം മേമ വീണ്ടും വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു….!
ഞാൻ കണ്ടഭാവം നടിക്കാതെ മൊബൈലിൽ തന്നെ നോക്കിക്കിടന്നു….!
അവർ മെല്ലെ അകത്തു കയറി…!
“നീയെന്തിനാ ആ മുറി പൂട്ടിയേ..?”
മൊബൈൽ പിടിച്ച കൈ തട്ടിക്കൊണ്ടു അവരെന്നെ നോക്കി….!
“അതുശരി..എന്റെ മുറി എനിക്ക് പൂട്ടിക്കൂടെ..!”
പിറുപിറുക്കുന്ന പോലെ പറഞ്ഞുകൊണ്ട് ഞാൻ എഴുന്നേറ്റിരുന്നു….!
“അപ്പൊ എനിക്ക് കിടക്കണ്ടേ..?”
ആ സ്വരം ഒരിത്തിരി കനത്തു….!
“മേമയ്ക്ക് ഇവിടെ കിടക്കാല്ലോ..ഇത് മേമയുടെ മുറിയല്ലേ..!!”
അവരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞുകൊണ്ട് ഞാനവർക്ക് കിടക്കാനുള്ള സൗകര്യം ചെയ്യുന്നപോലെ കട്ടിലിൻ്റെ വെളുമ്പിലേക്ക് നിരങ്ങി….!
“കൊള്ളാം..നിന്റെ കൂടെയോ..?!!”
കൈ എളിയിൽ കുത്തിക്കൊണ്ട് അവരൊന്നു ചിരിച്ചു….!
“…എന്നിട്ട് വേണം ഇന്നലത്തെപ്പോലെ പാതിരാത്രി ഇവിടൊക്കെ ഇട്ടോടിക്കാൻ..!!”
“അതിനു ഇന്നലെ എന്തുണ്ടായെന്നാ..??!”
ഞാനൊരു കള്ളച്ചിരിയോടെ പാളി നോക്കി.
“അയ്യോ പാവം…ഒന്നുമറിയാത്ത ഇള്ളക്കുഞ്ഞ്..! ഒന്നെണീറ്റു മാറിക്കെ.. എനിക്ക് കിടക്കണം..!!”
അവരെന്റെ കയ്യിൽ കയറിപ്പിടിച്ചു….!
“നമുക്കൊന്നിച്ച് കിടക്കാം മേമേ ഒരു പ്രശ്നോം ഉണ്ടാക്കില്ല..”
ഞാൻ കൈ കുതറിച്ചുകൊണ്ട് ചിരിച്ചു….!
“എന്റെ പോന്നു കണ്ണാ…അത് മാത്രം വേണ്ട..എനിക്ക് നിന്നെ ഒട്ടും വിശ്വാസമില്ല..!”
വളകിലുക്കം പോലെ ചിരിച്ചുകൊണ്ട് മേമ കൈ പിടിച്ചു വലിച്ചു….!
“എന്തൊരു ഗതികേടാ ഈശ്വരാ…ഇങ്ങനെ വിശ്വാസമില്ലാതായാ എന്ത് ചെയ്യും..!”
ഞാനൊരു കപടമായ ദയനീയത മുഖത്തു പടർത്തി….!
“ഒന്നും ചെയ്യണ്ട..മോനങ്ങ് എണീറ്റ് പോയാ മാത്രം മതി..! പകൽ വെട്ടത്തു തന്നെ
മനുഷ്യനെ വെറുതെ വിടുന്നില്ല.. പിന്നെങ്ങനാ വിശ്വസിക്ക്യാ..!!”
“അത് സ്നേഹം കൊണ്ടല്ലേ മേമേ…!!”
“അതേ..അറിയാം..പക്ഷേ രാത്രിൽ ആ സ്നേഹം കൂടിയാലോ.. ഇന്നലത്തെപ്പോലെ..!”
ആ ചിരി പിന്നെയും ഉയർന്നു….!
“ഇന്നലത്തെപ്പോലെ എന്തായാലും സംഭവിക്കില്ല…ഉറപ്പു തരാം..! പൊന്നു മേമയല്ലേ..ഒന്ന് വിശ്വസിയ്ക്ക്..!!”
ഞാൻ കൈവിടുവിച്ച് അവർക്ക് കയറിക്കിടക്കാനായി എഴുന്നേറ്റു മാറി….!
ചിന്താക്കുഴപ്പത്തിൽ പെട്ടതുപോലെ ആ മുഖത്തൊരു നിഴൽ വീണു. ഒരു തീരുമാനമെടുക്കാൻ കഴിയാതെയെന്നവണ്ണം ആ കണ്ണുകൾ മുഖത്തേക്കും കിടക്കയിലേക്കുമൊക്കെയായി പരതി വീണു….!
“ഇങ്ങനെ കാടുകയറി ചിന്തിക്കേണ്ട കാര്യമൊന്നുമില്ല..ൻ്റമ്മോ…ദെന്തൊരു ജാടയാ..!””!
ഞാനൊരു തമാശപോലെ പറഞ്ഞുകൊണ്ട് ആ ചിന്തകൾക്കിടയിലേക്ക് നുഴഞ്ഞു കയറി. ഒരുപാട് നേരം ചിന്തിക്കാൻ അവസരം കൊടുത്താൽ ചിലപ്പോ പണിപാളാൻ സാധ്യതയുണ്ട്. കുളത്തിൽ നിന്ന് കുണ്ടി പിടിച്ചതും ലിപ്പടിച്ചതുമൊക്കെ കാരണമാണ് ഈ ഒരു മടി എന്നെനിക്കു മനസ്സിലായിരുന്നു.
മേമ കുറച്ചൊക്കെ അതാസ്വദിച്ചിരുന്നു എന്നത് നേര് തന്നെ. എങ്കിലും എന്തുതന്നെ ആയാലും ഉള്ളിൽ മേമയെന്ന സ്ഥാനം തികട്ടി നിൽപ്പുണ്ടാവില്ലേ….!
