പെട്ടെന്ന് അമ്മച്ചൻ്റെ ദേഹമൊന്നിളകി. കസേരയുടെ ‘ക്രാ’ ശബ്ദമുയർന്നു. ഒരു ഞെട്ടലോടെ മേമയും ഞാനും ഒരേസമയം അകന്നു മാറി…!
“എന്തൊരു പരസ്യാ ഈ കുന്തത്തിന്”..!”
അമ്മച്ചൻ മുറുമുറുത്തു…!
ആ ശബ്ദം കേട്ട് നേരിയ ഒരു മയക്കത്തിൻ്റെ വക്കിൽ നിന്നും അമ്മമ്മ ഞെട്ടി മുഖമുയർത്തുന്നത് കണ്ടു….!
“ഹേമേ…എന്തേലും എടുക്കെടി..വിശക്കുന്നുണ്ട്”..!”
ടീവിയിൽ നിന്നും കണ്ണെടുക്കാതെ അമ്മച്ചൻ മേമയോടായി പറഞ്ഞു…!
മേമ പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. ആ പോക്ക് കണ്ടിട്ട് എനിക്കതൊരു രക്ഷപ്പെടൽ പോലെയാണ് തോന്നിയത്….!
പിന്നാലെ പോയാലോ എന്നൊരു ചിന്തയുദിച്ചെങ്കിലും പിന്നീടത് വേണ്ടെന്നു വച്ചു. ഒരു വഴക്കമൊക്കെ കാണിച്ചു തുടങ്ങിയിട്ടുണ്ട്. ആർത്തി കാണിച്ച് അത് നശിപ്പിക്കണ്ട…!
വെറും അരമണിക്കൂർ കൂടെ കാത്തിരുന്നാ മതിയല്ലോ. എട്ടു മണിയോടെ അമ്മച്ചനും അമ്മമ്മയും കളമൊഴിയും. അതിനുള്ളിൽ മേമ അടുക്കളയൊക്കെ ഒതുക്കിക്കഴിഞ്ഞു ഫ്രീ ആകും..വേണമെങ്കിൽ ഒന്ന് സഹായിച്ചും കൊടുക്കാം….!
പ്രധാനമായ കാര്യം…ഇന്നലത്തെ അമളി ഇന്നും സംഭവിക്കാതെ നോക്കണം. അവരിപ്പോഴേ എന്തെങ്കിലും വഴി കണ്ടുവച്ചിട്ടുണ്ടാവും. എന്ത് വന്നാലും കയ്യിൽ നിന്നും വഴുതിപ്പോകരുത്. ഒപ്പം കിടക്കാനുള്ള എല്ലാ സാധ്യതകളും അനുകൂലമാക്കി വെക്കണം…!
ചിലന്തിവല പോലെ പ്ലാനുകൾ നെയ്തു കൊണ്ടിരിക്കെ മേമ അമ്മച്ചനും അമ്മമ്മയ്ക്കുമുള്ള കഞ്ഞി രണ്ടു ചെറിയ പാത്രങ്ങളിലാക്കി ടീപ്പോയിൽ കൊണ്ട് വച്ചു.
“എനിക്കും ഇവിടെ തന്നാമതി….ഒരിത്തിരി മതിട്ടോ…!!”
ഞാനൊരു അലസത കാണിച്ചുകൊണ്ട് ചിരിച്ചു….!
“മടിയൻ..!””
മേമ ചിരിച്ചു തലയാട്ടിക്കൊണ്ട് തിരിഞ്ഞു….!
പരസ്യമൊക്കെ കഴിഞ്ഞു സീരിയൽ വീണ്ടും തുടങ്ങി. കഞ്ഞിപ്പാത്രമെടുത്തുകൊണ്ട് അമ്മച്ചനും അമ്മമ്മയും ടീവിയിലേക്ക് ഊളിയിട്ടു. ഇനി ഒരു സീരിയൽ കൂടെ ബാക്കിയുണ്ട്. അത് കഴിയുന്നത് വരെ പാത്രവും പിടിച്ച് രണ്ടുപേരും അങ്ങനേ ഇരിക്കും….!
ഞാൻ ടീപ്പോയി അടുത്തേക്ക് വലിച്ചിട്ടു…!
“ഇതു മതിയോ..നോക്ക്…”!!
മേമ അടുക്കളയിൽ നിന്നും എത്തി നോക്കി പ്ലേറ്റ് ചെരിച്ചു പിടിച്ചുകാണിച്ചു…!
ഞാൻ വേഗം എഴുന്നേറ്റ് അങ്ങോട്ട് ചെന്നു…!
“ഞാനെന്താ ആനയോ…ഇങ്ങു തന്നേ..!”!!
ഞാനാ പ്ലേറ്റ് വാങ്ങി പാതി ചോറ് മറ്റൊരു പ്ലേറ്റിലേക്ക് തട്ടി….!
“ഇതെന്തിന് കഴിക്ക്യാ ഈ രണ്ടു മണി”…!”
മേമ അതിശയപ്പെട്ടു…!
“ഫുഡ് അധികമായാലേ.. ദേ..ഇതുപോലെ പലതും ചാടി
വരും…!”
ഞാനാ മുലയിലേക്ക് തറഞ്ഞു നോക്കിക്കൊണ്ട് കണ്ണിറുക്കി…!
“പോടാ..!”
ഒരു ചിരിയിൽ ചമ്മലൊതുക്കിയ ശേഷം അവർ കറിയുടെ പാത്രമെടുത്തു….!
“..ഇങ്ങനൊരു നാണമില്ലാത്ത ചെക്കൻ”..!”
പ്ലേറ്റിലേക്ക് കറിയൊഴിക്കുമ്പോൾ ആ ചുണ്ടിലൊരു നാണം വന്നുപോയി…!
“എനിക്ക് നാണമില്ലാതായിട്ടുണ്ടെങ്കിൽ അതെൻ്റെ മേമയുടെ മുന്നിൽ മാത്രം”..!!”
അർത്ഥവത്തായ ഒരു ചിരിയോടെ ഞാൻ ഒരുരുള വായിലിട്ടു…!
‘”എന്തായാലും നാണമില്ലെന്നു സമ്മതിച്ചല്ലോ”..!!
ഞാൻ മാറ്റി വച്ച ചോറെടുത്തുകൊണ്ട് മേമ വിജയിച്ച ഭാവത്തിലൊന്നു ചിരിച്ചു….!
എതിര് പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് ലാഭമൊന്നുമില്ലാത്തതിനാൽ ഞാനും ആ ചിരിയിൽ പങ്കുചേർന്നു….!
എന്റെ പ്ലേറ്റ് ഏകദേശം കാലിയായിരുന്നു. കറിയുടെ സ്വാദ് കാരണം പ്ലേറ്റ് വടിച്ച് നാക്കിത തേച്ചുകൊണ്ട് ഞാനൊരു ആസ്വാദനത്തിൻ്റെ സ്വരമുയർത്തി….!
“വിശപ്പ് മാറിയില്ലേ..?”!!
മേമ ഒരു പതിഞ്ഞ ചിരിയോടെ ചോദിച്ചു…!
“ധാരാളം..!”!!
ഞാൻ പ്ലേറ്റ് സിങ്കിലേക്ക് കാണിച്ച് ടാപ്പ് തുറന്നു…!
“എന്തൊരു രുചിയാ മേമ ഉണ്ടാക്കുന്നതിനൊക്കെ.. ഒരേ പൊളി..!!
“ആണോ..!!!”
ആ കണ്ണുകളൊന്നു തിളങ്ങി…!
“ഉം…അഡ്ഡ്ഡ്ഡി പൊളി..!”
കഴുകിയ പ്ലേറ്റ് മാറ്റിവച്ച് തള്ളവിരലും ചൂണ്ടുവിരലും വൃത്തമാക്കി പിടിച്ചുകൊണ്ട് ഞാൻ അനുമോദനത്തിന്റെ സിമ്പൽ കാണിച്ചു…!
ആ മുഖം ശരിക്കും പൂത്തു…!
