“വഷളൻ..!!”
ആ ചുണ്ടുകൾ ഇളകി…!
കാമോദ്ദീപനമായ ഒരു ചിരിയോടെ ഞാൻ കണ്ണിറുക്കി….!
മുഖം വെട്ടിച്ചുകൊണ്ട് നടക്കാനൊരുങ്ങിയ മേമ എന്തോ ഓർത്തപോലെ പെട്ടെന്ന് തിരിഞ്ഞു നിന്നു….!
“ദേ..ഇതൂടെ ആറാനിട്ടിട്ട് വന്നാ മതി..കേട്ടല്ലോ..!!”
ബാക്കിയുള്ള
കരിമ്പടം കാണിച്ചശേഷം അവർ വേഗം നടന്നു. നനഞ്ഞ വസ്ത്രം കാരണം സ്പീഡല്പം കുറവാണെങ്കിലും എൻ്റെ മൂന്നിൽ നിന്നും ഒന്ന് മറഞ്ഞു കിട്ടാനുള്ള ത്വര ആ ചലനങ്ങളിൽ തെളിഞ്ഞു കാണാം….!
ആ രൂപം കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ഞാനൊരു ആനയാറാട്ട് തന്നെയങ്ങ് നടത്തി. ഇനി ഒന്നുമൊരു വിഷയമല്ല. ആരെയും പേടിക്കാനുമില്ല. എൻ്റെ മേമ പതിയെപ്പതിയെ എന്റെ സ്വന്തമായിക്കൊണ്ടിരിക്കുകയാണ്….!
അടക്കി നിർത്താൻ പറ്റാത്ത ആഹ്ലാദത്തിമിർപ്പിൽ എന്തൊക്കെയാ ചെയ്യേണ്ടതെന്നറിയാതെ പന്നി കുത്തിമറയുന്നപോലെ ഞാനാ കുളത്തിൽ എന്തൊക്കെയോ ചെയ്തു കൂട്ടി. രണ്ടാഴ്ച്ച കുളിക്കാനുള്ള സോപ്പാണ് മേലാകെ തേച്ചു പിടിപ്പിച്ചത്. പതപ്പിച്ചു പതപ്പിച്ചു സോപ്പ് പാതിയോളമായപ്പോഴാണ് നിർത്തിയത്….!
ആഹ്ലാദവും തുള്ളിച്ചാടലുമൊക്കെ ഇവിടെത്തന്നെ തീർക്കണം. വീട്ടിലേക്കു കയറിയാ ഒരു ലക്ഷണപ്പിശകും ആർക്കും തോന്നാൻ പാടില്ല….!
പിന്നെയും കുറച്ചു നേരം കൂടെ വെള്ളത്തിൽ കിടന്ന് മൊത്തമൊന്നു ശാന്തമാക്കിയ ശേഷമാണ് കരയ്ക്ക് കയറിയത്. ശേഷം കരിമ്പടമെടുത്ത് അയയിലിട്ട് വീട്ടിലേക്കു നടന്നു….!
തൊഴുത്ത് കഴിഞ്ഞ് മുറ്റത്തേക്ക് കയറുമ്പോൾ കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു. മേമ കുളിക്കുന്നതാണ്..! ഉള്ളിൽ പിന്നെയും കുളിർകാറ്റു വീശി. മുകളിൽ ചെന്നു കാത്തിരിക്കാം..കുളി കഴിഞ്ഞുള്ള ആ വരവ് കൂടെ ഒന്ന് കാണണം….!
ചാരിയിട്ടിരുന്ന അടുക്കളവാതിൽ തുറന്ന് അകത്തേക്ക് കയറി. ഹാളിലെത്തിയപ്പോൾ പതിവില്ലാത്തവിധം സീരിയൽ സിങ്കങ്ങൾ ഇരുന്ന് ഉറക്കം തൂങ്ങുന്നത് കണ്ടു….!
“എന്തേ…?!!”
ഓഫായിക്കിടക്കുന്ന ടീവിയിലേക്ക് നോക്കി കൈമലർത്തിക്കൊണ്ട് ഞാൻ അന്വേഷിച്ചു….!
എന്നെ കണ്ടതും രണ്ടുപേരുടെയും മുഖത്ത് സൂര്യനുദിച്ചു….!
“ഒന്നും കിട്ടുന്നില്ല…!!”
അമ്മച്ചൻ റിമോട്ട് എടുത്ത് പ്രതീക്ഷയോടെ എനിക്ക് നേരെ നീട്ടി…..!
“കണ്ടോണ്ടിരുന്നപ്പോ ഇതൊന്നു താഴെ വീണു..പിന്നെ ടീവിൽ മൊത്തം തേനീച്ച പോലെ എന്തൊക്കെയോ ആണ് വരുന്നത്…ഞാൻ
ഓഫാക്കിക്കളഞ്ഞു”…!!
അമ്മമ്മയുടെ വക വിശദീകരണം…!
ഞാൻ ടീവിയുടെ സ്വിച്ചിട്ടു. കേബിൾ കട്ടായതാവും.. മൊത്തം ഗ്രെയിൻസാണ്…..!
“ങ്ഹാ..!!”
ഇതാണ് ഞാൻ പറഞ്ഞ തേനീച്ച എന്ന ഭാവത്തിൽ അമ്മമ്മ ഒരു ശബ്ദം പുറപ്പെടുവിച്ചു….!
കേബിൾ പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്ന് കണ്ടപ്പോഴാണ് വെറുതെ മോണിറ്റർ ഒന്നുകൂടെ നോക്കിയത്. അത് ടീവി മോഡിലായിരുന്നു എന്ന് കണ്ടതോടെ എനിക്ക് കാര്യം മനസ്സിലായി….!
റിമോട്ടിൽ AV ബട്ടൻ അമർത്തിയതോടെ സംഗതി ഓക്കെയായി. നിലത്തു വീണ റിമോട്ട് എടുക്കുന്നതിനിടെ അറിയാതെ ബട്ടൻ അമർന്ന് മോഡ് മാറിയതാണ്….!
അമ്മച്ചൻ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി. ‘യെവനാള് പുല്യാണേട്ടാ’ എന്നൊരു തിളക്കം ആ കണ്ണുകളിൽ കാണാം. സംഗതിയുടെ ഗുട്ടൻസ് വെളിപ്പെടുത്താതെ ഗമയിൽ ഞാൻ മുകളിലേക്ക് നടന്നു….!
മുറിയിൽ ചെന്ന് അലമാരയിൽ നിന്നും ഒരു ആഷ് കളർ ഖാദി മുണ്ടും ബ്ലാക്ക് ടീഷർട്ടും എടുത്തിട്ടു. മുടി ചീകാനൊരുങ്ങവേ മിഥുവിൻ്റെ കോൾ വന്നു.
പാർസൽ ഷിപ്പിംഗ് ആയ സന്തോഷമറിയിക്കാൻ വിളിച്ചതാണ്. കുറച്ചു നേരം അവളോട് സംസാരിച്ചങ്ങനെ ഇരുന്നു….!
കുറച്ചു നേരം കഴിഞ്ഞപ്പോൾ കോണിപ്പടിയിൽ ശബ്ദമുയർന്നു തുടങ്ങി. മേമ വരുന്നു..!! കണ്ണുകൾ അങ്ങോട്ട് തിരിഞ്ഞു. പടവുകൾ കയറി അവർ മുകളിലെത്തി….!
കാപ്പിക്കളർ പ്ലെയിൻ ചുരിദാറും ക്രീം കളറുള്ള ലെഗ്ഗിങ്സുമാണ് വേഷം. ആ മുഴുത്ത തുടകൾ ലെഗ്ഗിങ്സിൽ പൊതിഞ്ഞ് വെളിയിലേക്ക് തെറിച്ചു നിൽപ്പുണ്ട്. ഷാളിന്റെ മറയില്ലാത്തതിനാൽ മുലകളുടെ മുഴുപ്പ് കൊതി പിടിപ്പിക്കുന്ന രൂപത്തിൽ തള്ളി നിന്നു.
