ഹേമലത എന്റെ മേമ – 13 Likeഅടിപൊളി  

“ഇത് മാറുന്ന കൊതിയല്ല മേമേ…എൻ്റെ ജീവനൊപ്പം കലർന്ന് പോയതാ..!!

തുളുമ്പിപ്പോയ പ്രണയത്തോടെ ഞാനാ കവിളിൽ കുറെ നുറുങ്ങുമ്മകൾ മുത്തി മുത്തി വച്ചു. കൈകൾ ആ ടോപ്പിനുള്ളിലെ ഊരഭാഗത്താകെ ഇഴഞ്ഞു

നടന്നു….!

ഇക്കിളി പൂണ്ട പോലൊരു ചിരിയുയർന്നു. അപ്പോൾ മാത്രമാവണം അവരെന്റെ കൈ എവിടെയാണെന്ന ബോധത്തിലേക്കുയർന്നത്…!

“ദേ..ഉമ്മയ്ക്ക് മാത്രമേ പെർമിഷൻ തന്നിട്ടുള്ളൂട്ടോ..എങ്ങോട്ടാ ഈ കയ്യൊക്കെ കയറിപ്പോകുന്നേ”..!!

ഒരു കുറുമ്പ് നിറഞ്ഞ ചിരിയോടെ കൈ പിന്നിലേക്കിട്ട് അവരെൻ്റെ കയ്യിൽ കടന്നുപിടിച്ചു….!

“ഒന്നടങ്ങിക്കിടക്കെൻ്റെ മേമേ..അതൊക്കെ ഉമ്മ വെക്കലിൻ്റെ ഭാഗമാ”..!!!

ഞാനൊരു ചിരിയോടെ ആ കവിളിൽ ചുണ്ടുരച്ചു…!

“അത് പള്ളിപ്പറഞ്ഞാ മതി. തൽകാലം എൻ്റെ മോൻ കൈ മാറ്റിക്കേ..!!’

ആ പിടുത്തം മുറുകി….!

ഞാൻ തെല്ലൊരു നിരാശയോടെ കൈ പിൻവലിച്ചു….!

“എന്നാലും ഇങ്ങനൊരു കണ്ണിൽ ചോരയില്ലാത്ത മേമ..!!

ഞാനാ കവിളിൽ പിച്ചി….!

“എനിക്കത്രയെ ചോരയുള്ളൂ..എന്നാലോ..!!”

ആ കണ്ണുകളിൽ ഒരു കുറുമ്പുണർന്നു….!

“എന്നാ ഞാനതൂടെ പിഴിഞ്ഞിഞ്ഞെടുക്കും..!!”

“അയ്യട..ഞാൻ നിന്ന് തരുമല്ലോ..!!”

“നിന്ന് തരും…എനിക്കറിയാം…”!!

ഞാൻ പ്രണയപൂർവ്വം ആ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി…!

* ഈ പെണ്ണിനെ ജീവനെക്കാളേറെ സ്നേഹിക്കുന്ന ഒരെയോരാളെ അങ്ങനങ്ങ് സങ്കടപ്പെടുത്താൻ കഴിയോ എൻ്റെ മേമയ്ക്ക്..!!”

ആ കണ്ണുകളിൽ ഒരു പിടയലുണർന്നു. ഒരു നിമിഷ നേരത്തേക്ക് ആ ചിരിയൊന്നു മങ്ങി. എന്തോ ഒന്ന് ആ മനസ്സിൽ കൊളുത്തപ്പെട്ടിരിക്കുന്നു. എന്നാൽ ആ മാറ്റം ഞാനറിയാതിരിക്കാൻ പെട്ടെന്ന് തന്നെ പഴയ ഭാവത്തിലേക്ക് മാറിക്കളഞ്ഞു….!

“എന്താ മോന്റെ ഉദ്ദേശം..??”

ഒരു കുസൃതിച്ചിരിയോടെ ആ കണ്ണുകൾ വീണ്ടും കുറുകി….!

“നല്ല ഉദ്ദേശം..!!”

വിരലുകൾ കൊണ്ട് ഞാനവരുടെ കൃതാവ് ഭാഗത്ത് മെല്ലെ തഴുകി….!

“അപ്പൊ ഞാൻ മറ്റെ മുറിയിലേക്ക് പോകേണ്ടി വരോ..?!!!!

ആ നോട്ടം അല്പം കൂർത്തു…!

“ഇനി ആ മുറി ഈ മുറി എന്നൊന്നില്ല… ജീവിതകാലം മുഴുവൻ ദേ ഇതുപോലെ ഒരു കട്ടിലിൽ. ഇതേപോലെ കെട്ടിപ്പിടിച്ച് ഇങ്ങനെ ഉമ്മ വച്ച്

കിടക്കും നമ്മൾ..!”!!

ഞാനാ കവിളിൽ അമർത്തിച്ചുംബിച്ചു….!

“എനിക്കത് ഇഷ്ടല്ല..എന്നാലോ..?!’!!

വീണ്ടും ആ കുസൃതി…!

“ഇഷ്ടമാണ്…എനിക്കറിയാം…!”!

“ഓഹോ…എങ്ങനെ അറിയാം.?’!

ആ ചൂണ്ടുകൾ കോടി..!

“അതുകൊണ്ടല്ലേ മേമയുടെ തൊട ഇപ്പോഴും എൻ്റെ മേത്ത് തന്നെ കിടക്കുന്നത്…’!!

ഞാൻ കണ്ണിറുക്കി….!

പൊടുന്നനെ മേമയിൽ ഒരു ഞെട്ടലുയർന്നു. അപ്പോൾ മാത്രമാണ് അവരാ കാര്യം ഓർക്കുന്നതെന്ന് തോന്നി. ഒരു പിടയലോടെ കാൽ വലിക്കാൻ തുടങ്ങി….!

പെട്ടെന്ന് ഞാൻ മിന്നൽ വേഗത്തിൽ ആ തുടയുടെ മടക്കിൽ പിടിച്ചു നിർത്തി….!

‘കയ്യെടുക്ക് കണ്ണാ….”!!

മേമയുടെ മുഖം നാണത്താൽ കുതിർന്നിരുന്നു….!

“ഇല്ല…എനിക്ക് ഇങ്ങനെ കിടക്കാനാ ഇഷ്ടം…”!!

ഞാനാ ചുണ്ടൊന്നു ഈമ്പി വിട്ടു…!

മേശയിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു….!

“കണ്ണാ “..!!!

.”.എന്റെ പൊന്നല്ലേ ഒന്ന് അടങ്ങിക്കിടന്നതാടി എൻ്റെ മേലക്കുട്ടി..!!”

ഞാൻ അരുമയോടെ ആ കവിളിൽ തോലോടി…!

എൻ്റെ കണ്ണുകളെ എതിരിടാൻ കഴിയാതെ മേമ ചുരവിനു നേരെ മുഖം തിരിച്ചു കളഞ്ഞുതു…!

ഞാൻ മെല്ലെ ആ മുഖം എനിക്ക് നേരെ തിരിച്ചു പിടിച്ചു…!

“എൻ്റെ മേമ എന്നെയൊന്നു കെട്ടിപ്പിടിക്കോ..!!”

പ്രണയമൂറുന്ന കണ്ണുകളോടെ ഞാനവരെ നോക്കി…!

“..കൊതിയായിട്ടാടി പെണ്ണേ… ഈ മനസ്സിലെ ഇഷ്ടം അങ്ങനെയെങ്കിലും ഒന്ന് തുറന്ന് കാണിക്ക് “..!!

ആർദ്രമായ സ്വരത്തിൽ ഞാൻ മന്ത്രിച്ചു….!

“എത്ര കാലത്തെ ആഗ്രഹാണെന്നറിയോ..! ആ കണ്ണൂർക്കാരൻ തെണ്ടി കെട്ടിക്കൊണ്ടോയ അന്ന് തുടങ്ങിയ വട്ടാ..! ‘ഈശ്വരാ..എനിക്ക് തന്നൂടായിരുന്നോ’ എന്ന് പ്രാർഥിച്ചിട്ടുണ്ട്. ഒടുക്കം എല്ലാത്തിനുമൊരു ഫലമുണ്ടായപ്പോ ദേ ഇങ്ങനേം..!

നീയെന്താടി പെണ്ണേ എന്നെ മനസ്സിലാക്കാത്തെ…ഞാൻ നോക്കിക്കൊള്ളാം..എൻ്റെ ജീവൻ്റെ ഒപ്പം ചേർത്തു പിടിച്ചോളാം എന്നും ഞാനെൻ്റെ മേരക്കുട്ടിയെ..!!”

Leave a Reply

Your email address will not be published. Required fields are marked *