“ഈ മൈരന്മാർ രാവിലെ തന്നെ തുടങ്ങിയോ…”
അതും പറഞ്ഞു അവൻ എഴുന്നേറ്റു…
നോക്കുമ്പോൾ അപ്പുറത്തെ മുറിയിൽ ഇരുന്നു അവന്റെ അടുത്ത മുറിയിൽ ഉള്ളവർ വലിച്ചു വിടുകയാണ്..സാക്ഷാൽ കഞ്ചാവ്…
അവൻ അവിടെ ഒന്നു നോക്കിയ ശേഷം കുളിമുറിയിലേക്ക് നടന്നു…മൂത്രം ഒഴിക്കാൻ..
അവൻ മുറിയിലേക്ക് പിന്നെയും വന്നു അവരുടെ കയ്യിൽ നിന്നും 3 പഫ് എടുത്തു വലിച്ചു…ശേഷം അവിടെ ഇരുന്നു ഫോണിൽ തോണ്ടൻ തുടങ്ങി…
“ഡാ ഇന്ന് നിനക്ക് ചേച്ചിയുടെ അടുത്തു പോകണ്ടേ ‘
അത് കേട്ട പീറ്റർ അവനെ നോക്കി..അവന്റെ സുഹൃത്തു ചന്ദ്രു… അവനു മൂന്നു സുഹൃത്തുക്കൾ ഉണ്ടായിരുന്നു…ചന്ദ്രു , നാസിർ , ഡേവിസ്..
“ഇല്ലേടാ ..ഇന്ന് പോയാൽ പിന്നെയും അടി ആകും..നാളെ നല്ല ഫ്രഷ് ആയിട്ട് പോകാം..”
അതും പറഞ്ഞു അവൻ റൂമിൽ കയറി വാതിൽ അടച്ചു..
____________________________________
കുളിച്ചു മുടി ചീകി കൊണ്ടിരിക്കുന്ന സമയത്താണ് ഒരു ബെൻസ് കാർ വരുന്നത് പ്രിയ കണ്ടത്..
ജെയിംസ് ആണ്..അവൾ ഒരു പാവാടയും ഒരു കുർത്തയും ആണ് ധരിച്ചിരുന്നത്..
അവൾ വേഗം തന്നെ പുറത്തേക്ക് നടന്നു..പുറത്തെത്തിയപ്പോൾ ജെയിംസും അവന്റെ ഭാര്യ ആൽവിന യും ഒപ്പം ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു…
ഒരു കറുത്ത ഫ്രെയിം ഉള്ള കണ്ണട ഒക്കെ ധരിച്ച ഒരു യുവാവ്…ഒരു മാന്യൻ ആണെന് തോന്നിക്കുന്ന ഡ്രെസ്സിങ്ങും എല്ലാം കൂടി ഒരു നല്ല ചുള്ളൻ ചെക്കൻ
പ്രിയ അവരെയും കൂട്ടി അകത്തേക്ക് കയറി…
“തോമസിനോട് ഞാൻ പറഞ്ഞിട്ടുണ്ട്.. ഇനി നീ പറഞ്ഞു കുളമാക്കാണ്ട് നിന്നാൽ മതി..”
അത് പറഞ്ഞതും പ്രിയ ചിരിച്ചുകൊണ്ട് തലയാട്ടി…
പരിചയപ്പെടുത്തിയില്ലല്ലോ..ഇതാണ് കൃഷ്ണ….എന്റെ സുഹൃത്തു ആണ്..ഒരു മാസം ഇവിടെ ഉണ്ടാവും…
അത് കേട്ട പ്രിയ കൃഷണക്ക് കൈ കൊടുത്തു പരിചയപെട്ടു ..
എന്നാൽ വന്നപ്പോൾ തന്നെ കൃഷ്ണയുടെ കണ്ണുകൾ പ്രിയയിൽ കൊതിയിരുന്നു.അവളുടെ വിടർന്ന നിതംബവും വലിയ മാറിടങ്ങളും അവനിൽ ഒരു മാറ്റം ഉണ്ടാക്കി..എന്നാൽ അവൻ അത് പുറത്തു കാണിച്ചില്ല..
“എഡോ എന്തൊക്കെയാ ഇനി പരുപാടി..”
അത് കേട്ടപ്പോൾ പ്രിയ ജെയിംസിനെ നോക്കി..
“അല്ല തന്നെ അവിടെ നിന്നും പുറത്താക്കി എന്നോ അങ്ങനെ എന്തൊക്കെയോ കേട്ടു..”
“ആഹ് കേട്ടത് നേരാ എന്നെ പുറത്താക്കി..”
“എടി നീ ഉള്ളതുകൊണ്ടല്ലേ അവരുടെ ചാനൽ മുന്നോട്ടു പോയത്..ലൈറ്റ് ആയി എന്ന കാരണം കൊണ്ട് ഒക്കെ പുറത്താകുമോ..
അതും മിനിസ്റ്റർ ദിവാകരന്റെ അഴിമതി പുറത്തുകൊണ്ടുവരുകയും അതേ ആളെ തന്നെ ചർച്ചയിൽ കൊണ്ടുവന്നു പൊരിച്ചു വിട്ടു ചാനലിന്റെ റേറ്റിംഗ് ഒറ്റയ്ക്ക് ഉയർത്തിയ നിന്നെ..
“എന്റെ പൊന്നു ജയിംസ്…പൊക്കി അടിക്കല്ലേ..ഞാൻ തല മുകളിൽ പോയി അടിക്കും…പിന്നെ പുറത്താക്കാൻ ഉള്ള കാരണം…
അതാ എന്റെയും സംശയം…എന്നതെങ്കിലും ആവട്ടെ…ഇതല്ലെങ്കിൽ വേറെ ചാനൽ…അതാണല്ലോ നമുക്ക് പറ്റിയ പണി..”
“അതന്നെ..എന്നാൽ പിന്നെ ഞാൻ ഇനി നിൽക്കുന്നില്ല പണി ഉണ്ട്..അപ്പൊ പിന്നെ വരാം..”
അതും പറഞ്ഞു ജെയിംസും അൽവിനയും ഇറങ്ങി…
കൃഷ്‌ണയെ ഔട്ട് ഹൗസിൽ എത്തിച്ചതും മുറി വൃത്തിയാക്കി കൊടുത്തതും എല്ലാം പ്രിയ ആയിരുന്നു…
ഈ സമയം മുഴുവൻ അവൻ അവളെ സ്കാൻ ചെയ്‌തു..
അവൾ എല്ലാം ശരിയാക്കിയ ശേഷം അവനോടു പറഞ്ഞു അവളുടെ വീട്ടിലേക്ക് പോയി..
അവൾ പോയതും അവൻ വാതിൽ അടച്ചു അവിടെ ബെഡിൽ കിടന്നു…
അവൻ ജെയിംസിനെ വിളിച്ചു..
വണ്ടി ഓടിക്കുമ്പോൾ ആണ് ജെയിംസ് കാൾ വരുന്നത് കണ്ടത്…അവൻ വണ്ടി സൈഡ് ആക്കി കാൾ എടുത്തു..
“ഡാ ജെയിംസെ എന്തൊരു ഐറ്റം ആഹ്‌ടാ ഇത്..”
“മോനെ ഇടയ്ക്ക് ന്യൂസ് ഒക്കെ കാണണം…വാടക കൊലയാളി ആണെന് പറഞ്ഞിട്ടൊന്നും കാര്യമില്ല…
ദിവാകരൻ സർ പറഞ്ഞത് ഓർമയുണ്ടലോ..അവൾക്ക് നല്ല ബുദ്ധി ഉണ്ട്..അതുകൊണ്ടാണ് നിന്നെ ഇതിനു കൊണ്ടുവന്നത്…
