Hunt The beginningഅടിപൊളി  

Hunt The beginning

Author : Miller

 


 

ഞാൻ മുന്നേ എഴുതി തുടങ്ങിയ ഒരു കഥ പിന്നെയും സ്റ്റാർട്ട് ചെയ്യുകയാണ്…പക്ഷേ കുറച്ച് മാറ്റങ്ങൾ ഒക്കെ വരുത്തിയിട്ടുണ്ട്.. കോപ്പി എന്ന് പറഞ്ഞ് വരേണ്ട..അത് എഴുതിയതും ഞാൻ തന്നെ ആണ്..

 

പിന്നെ കഥയിൽ ചില പ്രധാന ഭാഗങ്ങൾ ഉണ്ട് .അത് മുന്നേ ഇത് വായിച്ചു നോക്കിയ ആൾക്കാർക്ക് അറിയാം എത്ര ഇമ്പോർട്ടൻ്റ് ആണെന്ന്…

 

അതുകൊണ്ട് ഇത് ഈ സൈറ്റിൽ അനുവദിക്കില്ല എന്നൊക്കെ പറഞ്ഞ് വരരുത്…കഥയിൽ ഒരു പ്രധാന ഭാഗത്തിൽ മാത്രമേ വരുന്നുള്ളൂ..

 

പിന്നെ കഥ ഒരു പൂർണ കമ്പി കഥ അല്ല..ഒരു ത്രില്ലർ കഥ ആണ്…അതിൽ ഇടയിൽ ചില രംഗങ്ങൾ വരും…പക്ഷേ ക്ഷമ വേണം…

 

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഇതിൽ നല്ല രീതിയിൽ ഉള്ള വയലൻസും പ്രിത്യേകിച് സ്ത്രീകളോടുള്ള വയലൻസ് ഉണ്ട്..കുറച്ചു നല്ല ഇവിടെ ഉപയോഗിക്കുന്ന ഭാഷകൾ ഉപയോഗിക്കുന്നുണ്ട്…

 

ഞാൻ ഇത് പറയാൻ കാരണം പിന്നെ അതിന്റെ മുകളിൽ ഒരു പ്രശ്നം പാടില്ല എന്നതുകൊണ്ടാണ്..

 

ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ എന്റെ കഥ തുടങ്ങുന്നു…

 

Hunt

 

________________

 

ആ വലിയ മുറി വലിയ വൃത്തിയുള്ള മുറി ആയിരുന്നില്ല…ഒരു കട്ടിലും ടിവിയും പിന്നെ കുറെ മദ്യകുപ്പികളും കൊണ്ട് നിറഞ്ഞ മുറിയിൽ കട്ടിലിൽ സുഖ നിദ്രയിൽ ആയിരുന്നു കൃഷ്ണൻ…

 

അപ്പോഴാണ് ടിവിയിലെ ന്യൂസിൻ്റെ ശബ്ദം കേട്ട് കൃഷ്ണൻ ഉണർന്നത്…അവൻ എഴുന്നേറ്റു ഉറകച്ചടവിൽ ടിവിയിലെക്ക് നോക്കിയതും അവൻ്റെ ഉറകമെല്ലാം പോയി..

 

അവൻ്റെ ഉള്ളിലൂടെ ഒരു ഭയം മിന്നൽ പോലെയാണ് കടന്നു പോയത്…അവൻ്റെ തൊണ്ടയിലെ വെള്ളം വറ്റി…

 

സംസ്ഥാന  ട്രാൻസ്പോർട്ട് മന്ത്രിയും കേരളം ഭരിക്കുന്ന പാർട്ടിയിലെ പ്രമുഖനുമായ ഭാസ്കരൻ മാഷ് പൂർണമായും പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ ..

 

ആ വാർത്ത വായിച്ചു പേടിച്ച കൃഷ്ണൻ അറിഞ്ഞിരുന്നില്ല അവൻ ചെയ്തതിനു ഉള്ള പ്രശ്നങ്ങൾ അവനെ തേടി വരാൻ തുടങ്ങി എന്നത്…

 

പക കൊണ്ട് നടക്കുന്ന ഒരു അസുരൻ തൻ്റെ പിറകിൽ കൂടി എന്ന കാര്യം..😈😈

 

________________

 

പ്രിയ ആകെ അസ്വസ്ഥ ആയിരുന്നു…കുറെ നാളുകൾക്ക് ശേഷം ആണ് അവരുടെ ന്യൂസ് ചാനലിൽ അത്രയും റീച് കിട്ടാൻ പോകുന്ന ഒരു ബ്രേക്കിംഗ് ന്യൂസ് കിട്ടിയത്..

 

അത്  സാധാരണ ഉള്ള സമയങ്ങളിൽ അവൾ ആണ് അവതരിപ്പിക്കേണ്ടത്…

 

എന്നാൽ ഇന്നു അവളുടെ സുഹൃത്ത് കാരണം അവൾക്ക് ഓഫീസിൽ എത്താൻ വൈകുകയും അവളുടെ കൂടെ തന്നെ വർക് ചെയ്യുന്ന റാം അവതരിപ്പിക്കുകയും ചെയ്തു…

 

പ്രിയ…പ്രിയ തോമസ്…കേരളന്യൂസിന്റെ  മെയിൻ അവതാരക…കേരളത്തിൽ തന്നെ ഏറ്റവും ആരാധകർ ഉള്ള ഒരു ചാനൽ അവതാരക ആയിരുന്നു പ്രിയ..

 

അതുകൊണ്ട് തന്നെ അവളോട്‌ അവിടെയുള്ള പലർക്കും ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിലും പ്രിയക്കെതിരെ എന്തെങ്കിലും ചെയ്താൽ അവരുടെ ജോലിക്ക് അത് വലിയ തല വേദന സൃഷ്ടിക്കും എന്ന കാര്യം അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു…

 

കേരളത്തിൽ ഉള്ള പല യുവാക്കളും പ്രിയയെ കാണാൻ വേണ്ടി മാത്രം അവൾ വരാറുള്ള രാത്രി ഡിബേറ്റുകൾ കാണാറുണ്ട്…

 

അവിടെ ചാനൽ ചർച്ചകൾക്ക് വരാറുള്ള പലരും അവളുടെ അടുത്തു ഇരിക്കാൻ ഉള്ള അവസരം തേടിയാണ് വരാറുള്ളത് എന്ന ഒരു സംസാരവും നാട്ടിൽ ഉണ്ട്…

 

എന്നാൽ ഇന്നത്തെ ബ്രേക്കിംഗ് ന്യൂസ് വായിക്കാൻ അവൾ എത്താത്തത് അവിടെ ഒരു പ്രശ്നം ആയി….

 

ലൈറ്റ്‌ ആയി എത്തിയതുകൊണ്ടു അവളോട്‌ മെയിൻ എഡിറ്ററെ കണ്ടിട്ട് കയറിയാൽ മതി എന്നു പറഞ്ഞിരുന്നു…

 

അതുകൊണ്ട് തന്നെ അവൾ ഇപ്പോൾ എഡിറ്ററുടെ ക്യാബിനിന്റെ പുറത്തു നിൽക്കുകയായിരുന്നു…ഉള്ളിൽ ചാനൽ ആള്കാരുമായി തിരക്കിട്ട ചർച്ചകൾ ആണ്…

 

അവൾക്ക് അതിൽ നിന്നും മനസ്സിലായി അവൾ ലൈറ്റ്‌ ആയി വന്നതല്ല മറ്റെന്തോ ആണ് പ്രശ്നം എന്നു…

 

അപ്പോഴാണ് അവളെ അകത്തേക്ക് ക്ഷണിച്ചത്…അവൾ അകത്തെക്ക് കയറിയതും ചാനൽ മാനേജ്മെന്റ് മുഴുവൻ അകത്തുണ്ട്..അവൾക്ക് എന്താണ് പ്രശ്നം എന്നു മനസ്സിലായില്ല..

 

എന്നാൽ എഡിറ്റർ ജോസഫ് അവൾക്ക് പുറത്താക്കികൊണ്ടുള്ള ഓർഡർ കയ്യിൽ കൊടുത്തു..അത് കണ്ട അവൾ ഞെട്ടി…

 

“സർ..”

 

“പ്രിയ നോ മോർ എസ്ക്യൂസ്…നീ ഇന്ന് ചെയ്ത ആ കാര്യം കൊണ്ടു നമുക്ക് ഉണ്ടാവേണ്ട ബ്രേക്ക് ത്രൂ ആണ് നഷ്ടമായത്..”

 

“സർ വൈകിപോയതുകൊണ്ടു റാം തന്നെ ആ വാർത്ത വായിച്ചില്ലേ..പിന്നെ എന്താണ് പ്രശ്നം….”

 

“വൈകി വായിച്ചതല്ല പ്രശ്നം പ്രിയ..ആ ബ്രേക്കിംഗ് ന്യൂസ് നമ്മളെക്കാൾ മുൻപേ ഭാരത് വിഷൻ റിപ്പോർട്ട് ചെയ്തു…

 

നീ ഇത്രയും നേരം ആ ഭാരത് വിഷനിലെ ശർമിളയുടെ കൂടെ ആയിരുന്നു ഉണ്ടായിരുന്നത് എന്ന കാര്യം നമ്മൾ അറിഞ്ഞു…സോ നോ മോർ എസ്ക്യൂസ്..”

 

അത് കേട്ട പ്രിയ പൂർണമായും തകർന്നുപോയി….പ്രിയയുടെ ഉള്ള ജനസമ്മിതിയും ആരാധകരും ഉള്ളതുകൊണ്ട് മറ്റൊരു ന്യൂസ് ചാനലിൽ പോകുന്നത് അവൾക്ക് വലിയ പ്രശ്നം അല്ല..

 

എന്നാൽ അവളെ പുറത്താക്കിയ കാര്യം ഇപ്പോൾ എല്ലാവർക്കും അറിയാം…

 

അതുകൊണ്ടു തന്നെ അവൾക്ക് ഇനി മറ്റൊരു ചാനലിൽ കയറേണ്ടി വരും എന്ന് അവർക്ക് അറിയാം.. അവർ അത് മുതലാക്കും..

 

തോമസ് എന്ന ആളെ ആണ് അവൾ വിവാഹം കഴിച്ചത്..വീട്ടുകാരുടെ ഇഷ്ടത്തോടെ നടത്തിയ വിവാഹം..

 

അവർ തമ്മിൽ പ്രേമം ഒന്നും ഉണ്ടായിരുന്നില്ല…എന്നാൽ അവളെയും ചോദിച്ചു തോമസ് വന്നപ്പോൾ അവളെ പൂർണ സമ്മതത്തോടെ കെട്ടിച്ചു വിട്ടു..

 

തോമസ് ഒരു ബിസിനസ്സ് കാരൻ ആയിരുന്നു… തോമസ് എന്നും ബിസിനസ്സ് ട്രിപ്പിൽ ആയിരുന്നതുകൊണ്ടു

അവർ തമ്മിൽ അത്ര കാണൽ ഉണ്ടായിരുന്നില്ല..

 

പ്രിയ ജോലിക്ക് പോകുന്നതിലും അവനു എതിർപ്പ് ഉണ്ടായിരുന്നു..എന്നാൽ അവൾ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കണ്ടേ എന്ന കാര്യത്തിൽ അവളെ ജോലിക്ക് വിടാൻ സമ്മതിച്ചു..

 

സാധാരണ അവളുടെ കൂടെ തോമസിന്റെ ‘അമ്മ ഉണ്ടാകാറുണ്ട്…എന്നാൽ അമ്മ തോമസിന്റെ പെങ്ങളുടെ അടുത്തു ന്യൂ യോർക്കിലേക്ക് മാറി..ഇപ്പോൾ പ്രിയ നാട്ടിൽ തനിച്ചാണ്….

 

അവൾ അവളുടെ വീട്ടിലേക്ക് പോയി..ഒരു വലിയ വീടായിരുന്നു അത്…കൂടാതെ പുറത്തു ഒരു ഔട്ട് ഹൗസ് കൂടി ഉണ്ട്…

 

അവൾ അകത്തേക്ക് കയറി….അപ്പോഴാണ് ജയിംസിന്റെ കാൾ വന്നത്…അവളുടെ സുഹൃത്ത്…

 

“ജെയിംസ്.. എന്താടാ പതിവിലാണ്ട് ഒരു വിളി..”

 

“പ്രിയ ചെറിയ ഒരു പ്രശ്‌നത്തിൽ പെട്ടിരിക്കുവാ നമ്മുടെ  ഒരു സുഹൃത്തു ഉണ്ട്..അവനെ അങ്ങോട്ടേക്ക് കൊണ്ടുവന്നത് ഞാൻ ആണ് ഒരു പണിക്ക്..

 

ഇപ്പോൾ ആൾക്ക് താമസിക്കാൻ ഒരു സ്ഥലം നോക്കി നടക്കുവാ..ആൾ ഇങ്ങു വന്നും പോയി ഇനി …നിന്റെ വീട്ടിൽ ഒരു ഔട്ട് ഹൗസ് ഇല്ലേ..അത് തരാൻ പറ്റുമോ..”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.