”സ്റ്റോപ്പ് ഇറ്റ് അലക്സ്!” ഹൻസുബി അവനെ ബലമായി തള്ളി മാറ്റി. അവളുടെ മുഖത്ത് ദേഷ്യവും ചമ്മലും ഒരുപോലെ നിഴലിച്ചു. “അച്ചായൻ ഇവിടെ നിൽക്കുന്നത് കണ്ടില്ലേ? ഹി ഈസ് ജോസ്, ദ ഫോട്ടോഗ്രാഫർ ഐ ടോൾഡ് യു എബൗട്ട്.”
അപ്പോഴാണ് അവൻ എന്നെ ഒന്ന് ശ്രദ്ധിക്കുന്നത്. ലഹരിയുടെ അമിതഭാരം കാരണം അവന്റെ നോട്ടം പതറുന്നുണ്ടായിരുന്നു. “ഓ… അച്ചായൻ! നൈസ് ടു മീറ്റ് യു മാൻ.”
അവൻ പതുക്കെ ഹൻസുബിയുടെ തോളിൽ കൈയിട്ട് വീണ്ടും അടുത്തേക്ക് ചേർത്തു. “അച്ചായാ… ഞങ്ങളുടെ കുറച്ചു ഫോട്ടോസ് എടുക്കണം. കം ഓൺ… ഈ കോസ്റ്റ്യൂമിൽ ഞങ്ങൾ ഒരുമിച്ചുള്ള കുറച്ച് ഹോട്ട് ക്ലിക്ക്സ് വേണം. ഇൻസ്റ്റാഗ്രാം പൊളിക്കണം!”
ഹൻസുബിക്ക് അത് വലിയ താല്പര്യമില്ലെന്ന് അവളുടെ മുഖഭാവം കണ്ടാൽ അറിയാമായിരുന്നു. പക്ഷേ, ആ ലഹരിക്ക് അടിപ്പെട്ടവനോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയതുകൊണ്ടാവാം അവൾ ഒരു സുഖമില്ലാത്ത മൂളൽ മൂളി.
”അച്ചായാ… ജസ്റ്റ് ഫോർ എ മിനിറ്റ്,” അവൾ എന്നെ നോക്കി പതുക്കെ പറഞ്ഞു.
ഞാൻ ക്യാമറ കൈയ്യിലെടുത്തു. അലക്സ് പതുക്കെ അവളുടെ പുറകിലൂടെ വന്ന് ആ ഇറുകിയ സ്പൈഡർമാൻ കോസ്റ്റ്യൂമിൽ പൊതിഞ്ഞ അവളുടെ മാറിടങ്ങൾക്ക് താഴെ കൈകൾ വച്ച് അവളെ തന്നിലേക്ക് ചേർത്തു. അവന്റെ ആ ലഹരി പിടിച്ച പെരുമാറ്റം ആ അന്തരീക്ഷത്തിലെ പ്രൊഫഷണൽ മൂഡിനെ പൂർണ്ണമായും നശിപ്പിച്ചിരുന്നു. എങ്കിലും, ആ ലെൻസിലൂടെ ഞാൻ കണ്ടത് തന്റെ ആൺസുഹൃത്തിന്റെ സ്പർശനത്തിൽ അല്പം അസ്വസ്ഥയാണെങ്കിലും അവന്റെ ആവേശത്തിന് വഴങ്ങുന്ന ഒരു ഹൻസുബിയെയായിരുന്നു.
അലക്സിന്റെ ലഹരി അവനെ മറ്റൊരു ലോകത്തെത്തിച്ചിരുന്നു. എന്റെ ക്യാമറയ്ക്ക് മുന്നിലാണെന്ന ബോധം പോലും ഇല്ലാതെ അവൻ ഹൻസുബിയെ തന്റെ ശരീരത്തോട് ചേർത്ത് വരിഞ്ഞു മുറുക്കി.
ആ ഇറുകിയ സ്പൈഡർമാൻ കോസ്റ്റ്യൂമിനുള്ളിൽ അവളുടെ ഉടൽ അവന്റെ ബലമായ സ്പർശനത്തിൽ ഒതുങ്ങിപ്പോയി.
“അലക്സ്… പ്ലീസ്… ഷൂട്ട് നടക്കുവല്ലേ,” ഹൻസുബി പതുക്കെ അവനെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് മന്ത്രിച്ചു. എന്റെ സാന്നിധ്യം അവളെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.
പക്ഷേ, അലക്സ് അതൊന്നും കേൾക്കുന്ന അവസ്ഥയിലായിരുന്നില്ല. അവൻ അവളുടെ കഴുത്തിൽ മുഖമമർത്തി മണത്തു. “യു സ്മെൽ ഹെവൻലി, ഹൻസൂ…” എന്ന് പുലമ്പിക്കൊണ്ട് അവൻ അവളുടെ മുഖം കൈകൾക്കിടയിലെടുത്ത് ആർത്തിയോടെ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി.
ആദ്യം അവൾ ഒന്ന് ഞെട്ടി ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. എന്റെ കണ്ണുകളിലേക്ക് അവൾ ദയനീയമായി നോക്കുന്നത് ഞാൻ കണ്ടു. ഞാൻ ക്യാമറ താഴ്ത്തി അവർക്കിടയിലേക്ക് ഇടപെടാൻ ഒരുങ്ങുകയായിരുന്നു. പ്രൊഫഷണൽ ഷൂട്ടിനിടയിൽ ഇത്തരം അനാവശ്യമായ ലഹരി പ്രകടനങ്ങൾ എനിക്ക് ഇഷ്ടമല്ല. രശ്മി നായരുടെ കാര്യത്തിൽ ഞാൻ കാണിച്ച ആ ഒരു പുച്ഛം ഹൻസുബിയുടെ കാര്യത്തിൽ എനിക്ക് തോന്നിയില്ല.
കാരണം അവൾ ഒരു തുടക്കക്കാരിയാണ്, സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ കുടുങ്ങിപ്പോയവളാണ്.
പക്ഷേ, അടുത്ത നിമിഷം ഞാൻ കണ്ട കാഴ്ച എന്നെ ഒന്ന് തടഞ്ഞു നിർത്തി.
ഹൻസുബിയുടെ കൈകൾ അലക്സിന്റെ പുറകിൽ പതുക്കെ മുറുകാൻ തുടങ്ങി. അലക്സിന്റെ ആ ലഹരി കലർന്ന ചുംബനത്തിന്റെ തീവ്രതയിലാണോ, അതോ താഴെ നിന്നും അവൾ ഉള്ളിലാക്കിയ ആ പഴയ വീര്യം തലയ്ക്ക് പിടിച്ചതുകൊണ്ടാണോ എന്നറിയില്ല, അവളുടെ എതിർപ്പുകൾ ഓരോന്നായി ഇല്ലാതാവുകയായിരുന്നു.
അലക്സ് അവളുടെ ഇറുകിയ വസ്ത്രത്തിന് മുകളിലൂടെ അവളുടെ മാറിടങ്ങളിൽ കൈകൾ അമർത്തിയപ്പോൾ അവൾ ഒരു ചെറിയ ശീൽക്കാരത്തോടെ അവന്റെ ചുംബനത്തോട് സഹകരിച്ചു തുടങ്ങി.
അവളുടെ ആ ശരീരം അവന് മുന്നിൽ പതുക്കെ അലിയുന്നത് ഞാൻ ലെൻസിലൂടെയല്ലാതെ നേരിട്ട് കണ്ടു. എന്റെ മനസ്സ് ഒരു നിമിഷം ശാന്തമായി. ഞാനൊരു ഫോട്ടോഗ്രാഫറാണ്,
എനിക്ക് മുന്നിൽ വിരിയുന്ന ഓരോ ദൃശ്യവും എന്റെ ഫ്രെയിമുകൾക്ക് കരുത്ത് പകരുന്നതാണ്. ഇതിൽ ശരിയും തെറ്റും നോക്കാൻ ഞാനാളല്ല. രശ്മി നായർ സ്വയം സമർപ്പിക്കാൻ വന്നപ്പോൾ എനിക്ക് തോന്നിയ ആ അവജ്ഞ ഇവിടെ ഉണ്ടായിരുന്നില്ല. ഇവിടെ ഒരു പെണ്ണിന്റെ വികാരങ്ങൾ സാഹചര്യത്തിനനുസരിച്ച് മാറിമറിയുന്നത് ഞാൻ കാണുകയായിരുന്നു.
”അച്ചായാ… എടുക്ക്… ഈ ഫോട്ടോസ് എടുക്ക്…” അലക്സ് അവളുടെ ചുണ്ടുകളിൽ നിന്ന് ഒന്ന് മാറി കിതച്ചു കൊണ്ട് എന്നെ നോക്കി വിളിച്ചു പറഞ്ഞു.
