ഞാൻ ആ സ്റ്റോറിക്ക് ഒരു റിപ്ലൈ ടൈപ്പ് ചെയ്തു:
“തന്ത വൈബ് പിടിക്കാൻ റെഡി ആണെങ്കിൽ ഞാൻ വരാം… തൃശൂരിലെ ആ പഴയ അച്ചായനാ!”
അതും അയച്ച് ഒരു പുഞ്ചിരിയോടെ ഞാൻ ഫോൺ സൈഡിലേക്ക് വെച്ചു. കൈകൾ തലയ്ക്ക് പുറകിൽ വെച്ച് കണ്ണ് അടച്ചു കിടന്നു. ഹാൻസുബിയുടെ ആ പ്രൊഫൈലിലെ ചിത്രങ്ങൾ എന്റെ മനസ്സിൽ ഒന്ന് മിന്നിമറഞ്ഞു. അവളൊരു മോഡലിംഗിന്റെ ബാലപാഠങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ, പക്ഷേ ആ കുടുംബത്തിന്റെ രക്തത്തിലുള്ള ആ ഒരു ഗമ അവളുടെ കണ്ണുകളിൽ കാണാനുണ്ട്.
മിനിറ്റുകൾ കടന്നുപോയി. റൂമിലെ എസിയുടെ നേർത്ത ശബ്ദം മാത്രം കേൾക്കാം. ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങിയപ്പോഴാണ് ഫോണിൽ ആ നോട്ടിഫിക്കേഷൻ ബെൽ മുഴങ്ങിയത്.
ആ രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് വന്ന ആ ശബ്ദം കേട്ടപ്പോൾ ഞാൻ പതുക്കെ കണ്ണുതുറന്നു. ഫോൺ കയ്യിലെടുത്ത് സ്ക്രീനിലേക്ക് നോക്കി…
ഫോൺ കൈയ്യിലെടുത്ത് നോക്കിയപ്പോൾ ഹാൻസുബിയുടെ റിപ്ലൈ വന്നിരിക്കുന്നു. അതിൽ ഒരല്പം ആവേശവും അത്ഭുതവും കലർന്നിരുന്നു.
”അച്ചായാ! സത്യമാണോ ഇത്? തൃശൂരിലെ ജോസ് അച്ചായൻ തന്നെയാണോ ഈ മെസ്സേജ് അയച്ചത്? ഞാൻ വിശ്വസിക്കണോ?”
ഞാൻ ചിരിച്ചുകൊണ്ട് ടൈപ്പ് ചെയ്തു.
“അതെ മോളെ, വണ്ടി വഴിയിൽ കേടായതുകൊണ്ട് ഈ രാത്രി എറണാകുളത്ത് കുടുങ്ങിയതാ. നിന്റെ സ്റ്റോറി കണ്ടപ്പോൾ ചുമ്മാ ഒന്ന് മെസ്സേജ് അയച്ചുവെന്നേയുള്ളൂ.”
ഉടനെ വന്നു അടുത്ത മെസ്സേജ്. “അച്ചായാ, എങ്കിൽ എനിക്ക് ഇന്ന് തന്നെ ഈ ഷൂട്ട് ചെയ്യണം. പക്ഷേ അച്ചായന്റെ റേറ്റ് എനിക്കറിയാം… അത് കേട്ടാൽ ചിലപ്പോൾ എന്റെ കിളി പോകും!”
ഞാൻ എന്റെ പ്രൊഫഷണൽ റേറ്റ് അങ്ങ് പറഞ്ഞു കൊടുത്തു. അതുകണ്ട് അവൾ അയച്ച ഇമോജികളിൽ നിന്ന് തന്നെ അവൾ ഞെട്ടിപ്പോയി എന്ന് എനിക്ക് മനസ്സിലായി. സാധാരണ ഒരു നവാഗത മോഡലിന് താങ്ങാൻ കഴിയുന്നതിലും മുകളിലായിരുന്നു അത്.
”അച്ചായാ… ഇത് എനിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ അല്പം കൂടുതലാ… അച്ചായന്റെ വാല്യൂ എനിക്കറിയാം, പക്ഷേ…” അവൾ പരുങ്ങുന്നത് കണ്ടപ്പോൾ എനിക്കും ഒരുമാതിരി തോന്നി.
”സാരമില്ലെടി… ഈ ഹോട്ടൽ മുറിയിൽ ബോറടിച്ചു ഇരിക്കുന്നതിനേക്കാൾ നല്ലത് നിന്റെ ആ ഫോട്ടോഷൂട്ട് ചെയ്യുന്നതാ. അതുകൊണ്ട് തൽക്കാലം നിന്റെ കൈയ്യിൽ ഉള്ളത് മതി. എനിക്ക് ഇന്ന് ഇതൊരു ടൈംപാസ്സ് കൂടിയാണ്,” ഞാൻ അയച്ചു.
അതുകേട്ടതോടെ അവൾ ആവേശത്തിലായി.
“താങ്ക്സ് അച്ചായാ! അച്ചായനെപ്പോലൊരു സ്കിൽ ഫോട്ടോഗ്രാഫർ വരുന്നത് തന്നെ എനിക്ക് വലിയ കാര്യമാണ്. നാളെ ഹലോവിൻ ആണ്. എനിക്ക് ഒരു സ്പൈഡർമാൻ കോസ്റ്റ്യൂമിൽ കുറച്ച് വെറൈറ്റി ഷോട്ടുകൾ വേണം. ഇൻസ്റ്റാഗ്രാമിൽ ഇടാനാ.”
“” സ്പിഡർ മാൻ…? വൗ തനിക്കത് നന്നായി ചേരും.. ലെറ്റസ് ട്രൈ…”
ഞാൻ പറഞ്ഞു…
അവളുടെ പ്ലാൻ എനിക്ക് ഇഷ്ടപ്പെട്ടു. ഒരു സ്പൈഡർമാൻ കോസ്റ്റ്യൂം ഒരു പെണ്ണുടലിൽ വരുമ്പോൾ ഉണ്ടാകുന്ന ആ കർവുകൾ പകർത്തുന്നത് രസകരമായിരിക്കും.
”എവിടെ വെച്ചാ ഷൂട്ട്?” ഞാൻ ചോദിച്ചു.
”എന്റെ ഒരു ഫ്രണ്ടിന്റെ വീടിന്റെ ടറസ്സിൽ ഇത് സെറ്റ് ചെയ്യാം. നല്ല വ്യൂ കിട്ടും അവളിപ്പോ നാട്ടിൽ ഇല്ലാത്തത് കൊണ്ട് വീട്ടിലും ആരും കാണില്ല. ഞാനും കൂട്ടുകാരുമെ ഉള്ളു ഇവിടെ…,” അവൾ മറുപടി നൽകി.
”പക്ഷേ ഒരു പ്രശ്നമുണ്ട് ഹാൻസുബി. എന്റെ വണ്ടി വർക്ക്‌ഷോപ്പിലാ. അങ്ങോട്ട് എത്താൻ എനിക്ക് വണ്ടിയില്ല,” ഞാൻ കാര്യം പറഞ്ഞു.
ഉടനെ വന്നു അവളുടെ മറുപടി. “അതിനെന്താ അച്ചായാ… ഞാൻ വരാം. പക്ഷേ ഒരു കാര്യമുണ്ട്, എന്റെ കൈയ്യിൽ ബൈക്കേ ഉള്ളൂ. അച്ചായന് ബൈക്കിന്റെ പിന്നിൽ ഇരിക്കാൻ പേടിയൊന്നുമില്ലല്ലോ?”
അതുകേട്ട് എനിക്ക് ചിരി വന്നു. “പേടിയോ? ഈ അച്ചായൻ കാണാത്ത ബൈക്കുകളോ റോഡുകളോ ഒന്നുമില്ല മോളെ. നീ വന്നാൽ മതി.”
”എങ്കിൽ അച്ചായൻ റെഡിയായിരുന്നോ. പത്തു മണിക്ക് ഞാൻ അവിടെ എത്തും
ഞാൻ പതുക്കെ എഴുന്നേറ്റ് എന്റെ ക്യാമറ ബാഗ് ഒരിക്കൽ കൂടി ചെക്ക് ചെയ്തു. രാത്രിയിലെ വെളിച്ചത്തിൽ ആ സ്പൈഡർമാൻ കോസ്റ്റ്യൂമിൽ ഹാൻസുബി എങ്ങനെയിരിക്കുമെന്ന് ആലോചിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു ആവേശം ഉണർന്നു. ആ രാത്രിയിൽ ഒരു അപ്രതീക്ഷിത യാത്രയ്ക്ക് ഞാൻ തയ്യാറായി.
