ജീവന്റെ പാതി – 1 7അടിപൊളി  

ജീവന്റെ പാതി – 1

[ Danmee ]


പന്ത്രണ്ടാം ക്ലാസ് പരീക്ഷക്ക്  മൂന്ന് മാസം മുൻപ് നാട്ടിലെ ട്യൂഷൻ സെന്ററുകളിൽ നൈറ്റ്‌ ക്ലാസ്സ്‌ തുടങ്ങും  ഞാൻ പഠിക്കാൻ വലിയ മോശമല്ലായിരുന്നു അതുകൊണ്ട് തന്നെ ട്യൂഷൻ ഒന്നും പോയിട്ടില്ല. എന്നെയും അനിയത്തിയെയും അമ്മ തന്നെ ആയിരുന്നു പഠിപ്പിച്ചിരുന്നത്. സ്കൂളിൽ പഠിപ്പിക്കുന്നതിനെ കൾ നന്നായി അമ്മ പഠിപ്പിക്കുന്നത് എനിക്ക് മനസിലാകുമായിരുന്നു.

പക്ഷെ  പന്ത്രണ്ടാം ക്ലാസ്സ്‌ ആയപ്പോൾ നാട്ടിലെ രണ്ടു പ്രമുഖ ട്യൂഷൻ സെന്ററുകാർ വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി. ഞാൻ പഠിക്കാൻ മിടുക്കൻ ആണല്ലോ പിന്നെ നാട്ടിൽ നല്ല പേരുള്ള ഒരു രാഷ്ട്രിയ കാരന്റെ മകനും.  നാട്ടിൽ എന്ത് കാര്യത്തിനും അച്ഛൻ മുന്നിൽ തന്നെ ഉണ്ടാകും. എല്ലാർക്കും അച്ഛനെ നല്ല ബഹുമാനം ആയിരുന്നു. ബാബു അണ്ണന്റെ മോൻ പഠിച്ച ട്യൂഷൻ സെന്റർ എന്ന് പറഞ്ഞു അടുത്ത അധ്യയന വർഷത്തെ പിള്ളേരെ വെക്കേഷൻ ക്ലാസ്സിൽ എത്തിക്കുക ആണ് അവരുടെ ലക്ഷ്യം.

അച്ഛന് അവരെ പിണക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട്. വീടിന് അടുത്തുള്ള ട്യൂഷൻ സെന്ററിൽ അനിയത്തിയെയും കവലക്ക് അപ്പുറം ഉള്ള ട്യൂഷനിൽ എന്നെയും ചേർത്തു.

” നിങ്ങൾക്ക് എന്താ മനുഷ്യ നിങ്ങളുടെ രാഷ്ട്രിയം പിള്ളേരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് എന്തിനാ..  അവർ ഇവിടെ ഇരുന്ന് നല്ലത് പോലെ പഠിക്കുന്നുണ്ടല്ലോ… പിന്നെ  ജനിച്ചത് മുതൽ അവരെ ഒരുമിച്ചല്ലേ  നമ്മൾ നോക്കിയിരുന്നത് ”

” അത് തന്നെ……   അവർ എപ്പോഴും ഒരുമിച്ചല്ലേ……. അവൾക്ക് ആണെങ്കിൽ  അവൻ ഇല്ലാതെ ഒരു റൂമിൽ നിന്ന് മറ്റൊരു റൂമിൽ പോലും പോകാൻ പറ്റില്ല എന്നാ അവസ്ഥ ആണ്  …. ഇങ്ങനെ പോയാൽ അവൾ എങ്ങനെയാ സ്വയം പര്യാപ്തതാ കൈവരിക്കുന്നത്…. പിന്നെ  ബൈ ഇലക്ഷന് അല്ലെ വരുന്നത്  …. ഓരോ ആവിശ്യത്തിന്  പാർട്ടി കാരക്കെ എങ്ങോട്ട്  വരാം  അതിന് ഇടയിൽ അവർക്ക് പഠിക്കാൻ ഒന്നും പറ്റില്ല ”

അമ്മയുടെ എതിർപ്പിനെ വകവെക്കാതെ അച്ഛൻ ഞങ്ങളെ രണ്ട് ട്യൂഷനിലക്കി. ഞാൻ അനിയത്തി എന്ന് പറഞ്ഞെങ്കിലും അവളും ഞാനും ഒരു ദിവസമാ ഈ ലോകത്ത് ജനിച്ചു വീണത്. അതെ ഞങ്ങൾ ട്വിൻസ് ആണ്. പക്ഷെ എന്നെയും അവളെയും കണ്ടാൽ ട്വിൻസ് എന്ന് പറയില്ല. ഞാൻ കുറച്ചു ഇരുനിറമായിട്ട് അച്ഛനെ പോലെയും. അവൾ അമ്മയെ പോലെ സുന്ദരിയും ആയിരുന്നു. പിന്നെ ഞങ്ങൾ സാധരണ ഇരട്ടകൾ അല്ല മീറ്റർനാൽ ട്വിൻസ് ആണ്. ഞാൻ അമ്മയുടെ വയറ്റിൽ താമസമാക്കി മുന്ന് മാസം കഴിഞ്ഞപ്പോൾ ആണ് അവൾ അവിടേക്ക് വന്നത്. അന്ന് മുതൽ ഞങ്ങൾ ഒരുമിച്ചാണ്.

അച്ഛന്റെ പ്രസംഗവും ചുറുചുറുക്കും കണ്ട് നാട്ടിലെ ഒരു പ്രമാണിയുടെ മകളായ അമ്മ അച്ഛന്റെ ഫാൻ ആയി അച്ഛനോടൊപ്പം കോളേജ് രാഷ്ട്രീയത്തിൽ ഇറങ്ങി. പിന്നെ അവർ ഒരുമിച്ചായിരുന്നു യാത്ര. ഇതിനിടക്ക് അവർ ഒരുമിച്ചു ഒരു സ്ഥലത്ത് തങ്ങേണ്ട സാഹചര്യം ഉണ്ടായപ്പോൾ ആണ് ഞാൻ ജനിക്കാൻ ഇടയായ സംഭവം നടക്കുന്നത്. പിന്നെ അമ്മ തന്നെ മുൻകൈ എടുത്താണ് അച്ഛന്റെ യും അമ്മയുടെയും രജിസ്റ്റർ മാരേജ് നടത്തിയത്.  കല്യാണത്തിന് മുൻപ് തന്നെ തന്റെ എല്ലാം അച്ഛന് കയ്ച്ച വെച്ച പേടിയിലും  വിട്ടിൽ നിന്നുള്ള എതിർപ്പിന്റെ ടെൻഷണിലും

അമ്മക്ക് ഞാൻ അമ്മയുടെ വയറ്റിൽ കയറിക്കൂടിയത് അറിയാൻ സാധിച്ചില്ല.

പിന്നെ പാർട്ടിക്കാർ ഇടപെട്ടു കല്യാണം നടന്ന ആശ്വാസത്തിൽ അവർ ആദ്യരാത്രി  കെങ്കേമമ്മക്കി. അപ്പോൾ എനിക്ക് കൂട്ടായി അവളും  ആ ഗർഭപാത്രത്തിൽ വന്നു. പക്ഷെ ജനിച്ചു കഴിഞ്ഞു മുന്ന് മാസം എനിക്ക് അവളെ പിരിഞ്ഞു ഇരിക്കേണ്ടി വന്നു. കാരണം ജനിച്ച സമയത്ത് അവൾക്ക് മതിയായ വളർച്ച ഇല്ലായിരുന്നു.  എന്റെ കൂടെ  അവള് ഈ ലോകത്തേക്ക് വരുകയായിരുന്നു.

ഇങ്കുപേറ്ററിൽ നിന്ന് അവളെ അമ്മയുടെ അടുത്ത് കിടത്തിയത് മുതൽ പിന്നെ എന്നും ഞാനും അവളും ഒരുമിച്ചിരുന്നു അതിനു ശേഷം ഇപ്പോളാണ് അവളും ഞാനും കുറച്ചു മണിക്കൂറത്തേക്കെങ്കിലും പിരിഞ്ഞിരിക്കുന്നത്. ഒരേ ക്ലാസ്സിൽ പഠിക്കുമ്പോൾ പോലും  അവൾ പെൺകുട്ടികളുടെ അടുത്ത് ഇരിക്കുമ്പോൾ എനിക്ക് വല്ലാത്ത വിയർപ്പ് മുട്ടൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *