ജീവന്റെ പാതി – 1 7അടിപൊളി  

അവിടെ ആ ഗ്രാമത്തിൽ ഉള്ള വരുടെ മുന്നിൽ ഞാനും അവളും ഭാര്യയും ഭർത്താവുമാണ് പക്ഷെ ഞങ്ങൾ ഒരു ഭാര്യ ഭർത്താക്കന്മാരെ പോലെ അവർ കണ്ടിട്ടില്ല. ചിലപ്പോൾ നഗരത്തിൽ നിന്നും വരുന്നവർ എങ്ങനെ ആയിരിക്കും എന്ന് അവർ കരുതി കാണും.

നാളുകൾ കടന്നു പോയി. ഒരുദിവസം ഞാൻ കൃഷിയിടത്തിൽ നിന്നും വരുമ്പോൾ അവൾ ഒരു പത്രം എടുത്ത് എന്റെ നേരെ നീട്ടി. ഞാൻ അത്

മരിച്ചു നോക്കി.

കേരളത്തിലെ ഒരു പ്രമുഖ പാർട്ടിയുടെ സംസ്ഥാനനേതാവ്  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

” ആശാൻ മരണ പെട്ടു………….. “

Leave a Reply

Your email address will not be published. Required fields are marked *