ജീവിത ജാലകം വീണ്ടും – 2 19അടിപൊളി 

ആദ്യം അച്ഛന്റെ കൂട്ടുകാരുടെ കൂടെ പെയിന്റ് പണിക്കു സഹായിയായി ,ചുവർ പെയിന്റ് അടിക്കുന്നതിനു മുൻപ് വൃത്തിയാക്കുക ,വാതിലുകളും ജനലുകളും പോളിഷ് അടിക്കുന്നതുനു മുൻപ് പേപ്പർ ഇട്ടു ഉരച്ചു മിനുസപ്പെടുത്തുക അങ്ങനെ ചെറിയ പണികൾ ,കാലപ്പഴക്കത്തിൽ പെയിന്റ് ബ്രഷ് വെച്ചു ചുവർ വെള്ള പൂശാനും തന്നു ആശാൻ ,ഞാനും ഇന്ന് ഇവരുടെ കൂട്ടത്തിലെ ഒരു അംഗമാ ,ജീവിത പ്രാരാബ്‌ന്ഥിടയിൽ ഋതുക്കളും കാലചക്രകളും എന്നെ കാക്കാതെ മുന്നോട്ടു ഓടി കൊണ്ടിരിന്നു ,കഴിഞ്ഞ അഞ്ചു വർഷത്തെ കഷ്ടപ്പാടുകൾ കൊണ്ട് ആ പഴയ ലോൺ തീർക്കാൻ പറ്റി ,അച്ഛന്റെ പേരിലുള്ള ആധരം അമ്മയുടെ പേരിലാക്കി ,കഴിഞ്ഞ മുന്ന് മാസം മുന്പാ സഹകരണ ബാങ്ക് വഴി വേറെ ഒരു ലോൺ തരപ്പെടുത്തി വീടിന്റെ ബാക്കി പണികൾ തീർത്തത് ,പിന്നെ ആ ലോൺ വീട്ടാനുള്ള ഓട്ടത്തിലുള്ളു ജീവിതം

ടോണി കാർ വർക്ഷോപ്പിൽ പോകുന്നുണ്ട് ,പഠനം അവന്റെ തലയിലും കയറിയില്ല ,മധു കോളേജ് പഠനം കഴിഞ്ഞു സര്ക്കാര് ജോലിക്കു നോക്കുവാ ,ലാലപ്പൻ അസാധ്യ ഡ്രൈവർ ആയി ,നാട്ടിൽ തടി പിടിക്കാൻ പോകുന്ന കുപ്പിലെ ലോറിയിൽ സർക്കസാ ചെക്കനിപ്പോ ,പെൺപടയെ സത്യത്തിൽ ഒരിക്കലും കണ്ടില്ല ,

വിസ്മയ ഡൽഹിയിൽ പഠിക്കാൻ പോയകാര്യം അറിഞരിന്നു .മറ്റു കുറച്ചു പേരോകെ അവരുടെ കെട്ടിന് വിളിച്ചു എന്നാലും പോവാൻ തോന്നിയില്ല .’അമ്മ വീടിനു അടുത്ത അച്ചാർ കമ്പനിയിൽ ജോലിക്കു പോകുന്നുണ്ട് എന്നും പോകും ,അങ്ങനെ സന്തോഷമായി പോകുമ്പോളാ ഞാൻ തുടക്കത്തിൽ പറഞ്ഞ ആ ജീവിതത്തിലെ കറുത്ത അധ്യയനം വരുന്നത് .

ആശാൻ പണി പിടിക്കും പുതിയതായി കുറച്ചു പിള്ളേരെ ഞാൻ സെറ്റ് ചെയ്തു വച്ചിട്ടുണ്ട് ,പല പല വർക്ക് സിറ്ററുകളിൽ കണ്ടു മുട്ടിയവർ എന്നെ പോലെ ജീവിത കഷ്ടപാടുകൾക്കു നടുവിൽ ജീവിതം മുന്നോട്ടു നയിക്കുന്നർ ,എവിടെ പണിഉണ്ടണ്ടാകിൽ ആളുകളുടെ എണ്ണം തീകായാതെ വരുമ്പോൾ ഞങ്ങൾ തമ്മിൽ തമ്മിൽ ഒരുമിച്ചു പണി ചെയ്യും ,അതുകൊണ്ടു തന്നെ വലിയ പുതിയ വീടുകൾ ,കെട്ടിടം ,എന്ന് വേണ്ട എല്ലാ പെയിന്റിംഗ് ജോലികളും എടുത്തു ചെയുന്നുണ്ട്’,ആശാന്റെ കഴിവിൽ നല്ല നല്ല ജോലികൾ എന്നുമുണ്ട് .

കൈയിൽ കുറച്ചു പൈസ വന്നു തുടങ്ങിയപ്പോ കൂടെ വേറെ രണ്ടുപേർ വന്നുചേർന്നു ,വലിയും കുടിയും രണ്ടും ഒരുമിച്ച ഉണ്ടാകു ,പലരും നേരെ തിരിച്ച ,പക്ഷെ എനിക്ക് കുടിക്കുമ്പോൾ മാത്രമേ വലിയുമുള്ളൂ ,സീസർ ഫിൽറ്ററില്ല ആദ്യം തുടങ്ങിയത് ,പിന്നെ പതുകെ ഗോൾഡ് ഫിൽറ്ററിൽ എത്തി ചേർന്നു ,എന്നുമില്ല മാസത്തിൽ പരമാവധി രണ്ടോ മൂന്നോ ,മിക്കപ്പോഴും ശനിഴ്ചയാ കുടാറു ,പണി കഴിഞ്ഞാൽ കുട്ടത്തിൽ ഒരാൾ പോയി ആളുകളുടെ എന്നതിനസരിച്ചു സാധനം മേടിക്കും മിക്കവാറും പണിസ്റ്റെയിൽ തന്നെ കുടും ,ഇനി അടിക്കാനുള്ള സാഹചര്യമില്ലെങ്കിൽ രാജേട്ടന്റെ വീട്ടിൽ പോകും ,എല്ലാവര്ക്കും ബൈക്ക് ഉള്ളത് കൊണ്ടു വലിയ പ്രശ്നമില്ല ,രാജേട്ടൻ 46 കഴിഞ്ഞു ഇനിയും കല്യാണം കഴിച്ചില്ല എന്തോ ആ പാവത്തിന് അങ്ങനെയഒരു വിധി ദൈവം കൊടുത്തില്ല പക്ഷെ ആള് ഫുൾ കളറാ ,പുള്ളിയുടെ അനിയൻ രാമനും കുടെയാ പണിക്കുണ്ട് ചേട്ടനും അനിയനും നല്ല കുട്ടുകാർ പോലെയാ ,പക്ഷെ രണ്ടുപേരും വേറെ വേറെ വീട്ടിലാ താമസം- രാജേട്ടന്റെ വീട്ടിൽ നിന്നും മൂന്നുവീട് മാറിയ രാമേട്ടൻ താമസം .

പതിവ് പോലെ ഹണിബീ ഫുള്ളാണ് ഇന്ന് ,എല്ലാവരും ഓരോ പെഗ് വിധം ചെലുത്തി രാജെട്ടന്റെ വീടിന്റെ ചായിപ്പിൽ കയറു കട്ടിലിൽ ഇരിപ്പാ ,അടുത്ത മാസം നടക്കുന്ന കല്യാണമാ ചർച്ച വിഷയം (നന്ദു -രാമേട്ടന്റെ മോളാ ),രണ്ടു കൂട്ടർക്കും ഗുരുവായൂർ വച്ച് മിന്നു കെട്ടാം എന്ന നിലപാടിലാ ,അടുത്ത ദിവസം രാമേട്ടന്റെ വീട്ടിൽവച്ചു തേയില സൽക്കാരം ,ഇതാ പ്ലാൻ ,കെട്ടാൻ കുടുബമാക്കാർ മാത്രമാ പോകുന്നെ ബാക്കി വീട്ടിലുള്ള കാര്യംകൾ ഞാനും പിള്ളാരും നോക്കണം അതാ പറയുന്നേ വീണ്ടും …

ഞാൻ – നിങ്ങൾ ഒന്ന് കൊണ്ട് പേടിക്കണ്ട മനുഷ്യ നമ്മളൊക്കെ ഇല്ലേ ഇവിടെ

Leave a Reply

Your email address will not be published. Required fields are marked *