ജ്യോതിഷരത്നം പവിത്രൻ തിരുമേനി – 1 32അടിപൊളി  

 

യാത്രാമദ്ധ്യേ കുഞ്ഞാപ്പു വണ്ടി നിർത്തി ഒരു ഫുൾ മന്തിയും ഒരു ലിറ്റർ മദ്യവും വാങ്ങി വണ്ടിയിൽ വെച്ചു.. അവിടുന്ന് അവസരം കിട്ടിയാൽ കഴിക്കാം.. അല്ലെങ്കിൽ വീട്ടിൽ ചെന്നിട്ട്..

 

യമുന എഴുതിക്കൊടുത്ത അഡ്രസ് നോക്കിയാണവർ പോകുന്നത്..ഒന്ന് രണ്ടാൾക്കാരോട് ചോദിച്ച് അവളുടെ വീട്ടിലേക്കുള്ള ഇടറോട്ടിലേക്കിറങ്ങുമ്പോൾ ചെറുതായി ഇരുട്ട് മൂടിത്തുടങ്ങിയിരുന്നു.. ചോദിച്ചവർ പറഞ്ഞ ലക്ഷണങ്ങളുള്ള ഒരു വീടിന് മുന്നിൽ കുഞ്ഞാപ്പു വണ്ടി നിർത്തി..

 

“ആശാനേ..

ഇതാണെന്ന് തോന്നുന്നു… “..

 

“ഉം… ഗേറ്റ് തുറന്ന് വെച്ചിട്ടുണ്ട്… അകത്തേക്ക് കേറ്റിക്കോ… “…

 

കുഞ്ഞാപ്പു വണ്ടി അകത്തേക്ക് കയറ്റി..

തുറന്നിട്ട മുൻവാതിലിലൂടെ യമുന പുറത്തേക്കിറങ്ങുന്നത് രണ്ടാളും കാറിലിരുന്ന് കണ്ടു..വണ്ടി നിർത്തി രണ്ടാളും പുറത്തേക്കിറങ്ങി.. യമുന കാണുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയ പവിത്രൻ കൈ നെഞ്ചിലേക്ക് ചേർത്ത് വെച്ച് ഉറക്കെ ഒരു മന്ത്രമുരുവിട്ടു.. പിന്നെ സഞ്ചിയിൽ നിന്ന് കുറച്ച് ഭസ്മം വാരി നാല് ദിക്കിലേക്കും എറിഞ്ഞു.. പിന്നെയാണയാൾ യമുനയെ നോക്കിയത്.. യമുന തൊഴുകയ്യോടെ അവരെ സ്വീകരിച്ച് ഹാളിലേക്കിരുത്തി..

 

“വേറാരെയും വിളിച്ചിട്ടില്ലല്ലോ…?”..

 

സോഫയിലേക്കിരുന്ന് കൊണ്ട് പവിത്രൻ ചോദിച്ചു..

 

“ഇല്ല തിരുമേനീ…”..

 

“ എന്നാ പോയി ആ ഗേറ്റടച്ച് പൂട്ടിയിട്ട് വരിക… പൂജക്കിടയിൽ ആരേലും വന്നാ അത് ബുദ്ധിമുട്ടാവും…”..

 

യമുന വേഗം ഗേറ്റിനടുത്തേക്ക് പോയി..

 

“എന്റാശാനേ… ആ ചരക്കിപ്പോ കുളിച്ചിട്ടേ ഉള്ളൂ… മുടിയിലൊക്കെ നനവിറ്റുന്നത് കണ്ടില്ലേ… ?..

അവൾക്ക് പിന്നെയും സൗന്ദര്യം കൂടിയോ ആശാനേ… ?”..

 

കുഞ്ഞാപ്പു ഞെളിപിരി കൊണ്ടു..

 

“നീയൊന്നടങ്ങ് മൈരേ… എങ്ങിനേലും ഞാനിതൊന്ന് കരക്കടുമോന്ന് നോക്കട്ടെ…”..

 

“ആ സാരി അവൾക്കായി ഉണ്ടാക്കിയതാണോ ആശാനേ… ?..

എന്ത് ചേർച്ചയാ അവൾക്കാ മഞ്ഞ സാരി… ഹൊ…”..

 

കുഞ്ഞാപ്പൂന് യമുനയെ വർണിച്ചിട്ട് മതിവരുന്നില്ല..

യമുന വരുന്നത് കണ്ട് അവൻ വീണ്ടുമെന്തോ പറയാൻ വന്നത് വിഴുങ്ങി..

 

“ആ വാതിലടച്ചോളൂ… “..

 

അകത്തേക്ക് കയറിയ യമുനയോട് പവിത്രൻ പറഞ്ഞു.. യമുന വാതിലക്കാൻ തിരിഞ്ഞ് നിന്നപ്പോ അവളുടെ വിരിഞ്ഞ ചന്തി ആശാനും ശിഷ്യനും കൂടി കടിച്ച് പറിച്ച് പങ്കിട്ടെടുത്തു..

 

“ ഇങ്ങോട്ടിരുന്നോളൂ…തിരുമേനിക്ക് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്…”..

 

എതിർഭാഗത്തെ സെറ്റിയിലേക്ക് ചൂണ്ടി കുഞ്ഞാപ്പു പറഞ്ഞു.. യമുന സെറ്റിയിലേക്കിരുന്നു..ആശാനും ശിഷ്യനും ഇരിക്കുന്നതിന് നേരെ എതിരെയാണ് യമുന ഇരുന്നത്.. രണ്ടാളും അവളെ കോരിക്കുടിച്ചു..

 

“ഇന്നത്തെ ഈ പൂജയെപ്പറ്റി ഭർത്താവിനറിയോ… ?”..

 

പവിത്രൻ അവളെ കൊതിയോടെ നോക്കിക്കൊണ്ട് ചോദിച്ചു..

 

“ഇല്ല… ചേട്ടൻ പോയതിന് ശേഷമാണ് അവിടുന്ന് വിളിച്ചത്… ചേട്ടനെ വിളിച്ച് പറയാനാണെങ്കിൽ അയാളുടെ കയ്യിൽ ഫോണുമില്ല… “..

 

“വേറാർക്കെങ്കിലുമറിയോ ഇന്നിവിടെ പൂജ നടക്കുന്നുണ്ടെന്ന്…?”..

 

“ ഇല്ല… ഞാനാരോടും പറഞ്ഞിട്ടില്ല…”..

 

“നന്നായി… ആരും അറിയാതിരുന്നത് വളരെ നന്നായി… ഇവിടെ ചുറ്റുവട്ടത്ത് നിങ്ങളുടെ ബന്ധുക്കളാരെങ്കിലും താമസമുണ്ടോ… ?”..

 

“ഇല്ല… ഇത് ഞങ്ങളുടെ രണ്ട് പേരുടേയും നാടല്ല… ഇവിടെ സ്ഥലം വാങ്ങി വീട് വെച്ചതാ…”..

 

“തൊട്ടടുത്ത് വേറെ വീടുണ്ടോ… ?”..

 

“തൊട്ടടുത്തില്ല… ഇത് മൂന്നേക്കർ പുരയിടമാ… ചുറ്റും മതിലുമുണ്ട്… അതിനപ്പുറത്താ വേറെ വീടുകൾ…”..

 

“ഉം… ഞാനിത് ചോദിക്കുന്നത് എന്താച്ചാ,ശത്രുദോഷമാണെന്ന് മനസിലായെങ്കിലും ശത്രു ഏതാണെന്ന് പിടികിട്ടിയിട്ടില്ല… അത് ബന്ധുക്കളാവാം, അയൽക്കാരാവാം…

എന്താ ഇവിടെ ഈ സ്ഥലം വാങ്ങാൻ കാരണം… ?”..

 

“ അത്… ചേട്ടന്റെ ബിസിനസ് നല്ല നിലയിലുള്ളപ്പോഴാ ഈ സ്ഥലം വാങ്ങിയത്… ഇതിന് പിന്നിലൂടെ ചെറിയൊരു പുഴ ഒഴുകുന്നുണ്ട്… അതാ ചേട്ടനിത് ഇഷ്ടപ്പെടാൻ കാരണം…”..

Leave a Reply

Your email address will not be published. Required fields are marked *