വലിയൊരു മുറിയിലേക്കാണ് യമുന അവരെ നയിച്ചത്.. വീതിയേറിയ കട്ടിൽ ആ മുറിയിലുണ്ടെങ്കിലും പിന്നെയും ഇഷ്ടം പോലെ സ്ഥലമുണ്ട്.. പറഞ്ഞത് പോലെ നടുവിൽ ഒരു പായ വിരിച്ചിരിട്ടുണ്ട്.. ഒരു നിലവിളക്കും വാഴയിലയുമുണ്ട്..
“തിരുമേനീ… ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം…”..
മുറിയിലെത്തിയ യമുന പറഞ്ഞു.
“പുറത്തൂന്ന് ഒന്നും പതിവില്ല… ഏതായാലും ഓരോ ചായയെടുത്തോളൂ… “..
യമുന താഴേക്ക് പോയി.. അടുക്കളയിലെത്തിയ യമുന ഒന്ന് ദീർഘനിശ്വാസമെടുത്തു.. താനൊരു മണ്ടത്തരം കാട്ടിയോ എന്നൊരു സന്ദേഹമവൾക്കുണ്ടായി.. ഭർത്താവില്ലാത്ത നേരത്ത്,അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ രണ്ടപരിചതരെയാണ് താൻ വീട്ടിൽ കയറ്റിയിരിക്കുന്നത്..എന്തിന്റെ പേരിലായാലും താനീ കാട്ടിയത് ഒരു സാഹസമല്ലേ..ഒരൊത്തവണ മാത്രം കണ്ട അവരെ എന്തടിസ്ഥാനത്തിലാണ് താൻ വിശ്വസിക്കുക..?.
വേണ്ടായിരുന്നു..
ചായയിടുമ്പഴും യമുനക്ക് വല്ലാത്തൊരസ്വസ്ഥത തോന്നി.. ഈ രാത്രി ഏത് പൂജക്കാണെങ്കിലും അവരോട് വരാൻ പറയാൻ പാടില്ലായിരുന്നു..ഇന്നിവിടെ ഒരു പൂജ നടക്കുന്ന വിവരം പുറത്തൊരു മനുഷ്യനറിഞ്ഞിട്ടില്ല.. അയൽക്കാർക്ക് പോലുമറിയില്ല.. ഭർത്താവിനെ അറിയിക്കാൻ മാർഗവുമില്ല..
തന്നെ എന്തേലും ചെയ്ത് അവര് പോയാ ആരറിയും… ?.
ആ തിരുമേനിയുടെ നോട്ടം വല്ലാത്തതാണെന്ന് അവിടെച്ചെന്നപ്പഴേ തോന്നിയതാണ്..അത് പിന്നെ തന്നെപ്പോലെ ഒരു സ്ത്രീയെ കണ്ടാൽ പുരുഷന്മാർ നോക്കും..പക്ഷേ ഇവിടെ വന്നപ്പോ തൊട്ട് അയാളുടെ നോട്ടം താൻ ശ്രദ്ധിക്കുന്നുണ്ട്.. ഒരു തരം ആർത്തി..ആ ശിഷ്യന്റെ നോട്ടമാണെങ്കിൽ ആക്രാന്തമാണ്.. ഇത് വേണോന്ന് യമുന വീണ്ടും ചിന്തിച്ചു..
പെണ്ണ് പിടിയന്മാരായ മന്ത്രവാദികളെപ്പറ്റിയൊക്കെ ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ട്.. പൂജക്ക് വന്ന് സ്ത്രീകളെ പീഡിപ്പിച്ചതിനെ പറ്റി പത്രത്തിലും വായിച്ചിട്ടുണ്ട്.. ഇവർ അത്തരക്കാരാണോ… ?.
എന്തൊക്കെയാ ആ തിരുമേനി ചോദിച്ചത്… ?.
ഭർത്താവുമായി ലൈംഗികമായി ബന്ധപ്പെടാറുണ്ടോ… ?.
ബന്ധപ്പെട്ടിട്ട് എത്ര കാലമായി..?.
ഭർത്താവല്ലാതെ വേറാരെങ്കിലുമായി ബന്ധമുണ്ടോ… ?..
ഒരു പൂജ ചെയ്യാൻ അതൊക്കെ അറിയണോ… ?.
അതൊക്കെ ചോദിച്ചപ്പോ രണ്ട് പുരുഷന്മാരുടെ മുന്നിൽ നിന്ന് താൻ ഉരുകുകയായിരുന്നു..
എന്ത് വേണം… ?.
അവരെ പറഞ്ഞയക്കണോ… ?.
അതല്ല പുലരും വരെ അവരെ ഇവിടെ നിർത്തണോ..?.
അല്ലെങ്കിൽ ഈ വിവരം ആരെയെങ്കിലും വിളിച്ച് അറിയിക്കണോ..?..
ഒരു തീരുമാനമെടുക്കാൻ യമുനക്കായില്ല..ഇവിടുത്തെ അവസ്ഥ വളരെ പരിതാപകരമാണ്.. വിൽക്കാൻ ഇനി ഈ വീട് മാത്രമേ ബാക്കിയുള്ളൂ.. ഊട്ടിയിൽ പഠിക്കുന്ന മക്കളുടെ ഫീസടച്ചിട്ടില്ല.. എല്ലാറ്റിനും ഒരു പരിഹാരമായാണ് ഈ പൂജ..എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തരാന്ന് ആ തിരുമേനി ഏറ്റിട്ടുണ്ട്..ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് പൂജ മുടക്കണ്ട..ഇങ്ങിനെ നരകിച്ച് ജീവിക്കാൻ തനിക്കാവില്ല..ആഡംബര ജീവിതം നയിച്ച തനിക്ക് ഈ വീട്ടിൽ നിന്നിറങ്ങി വാടക വീട്ടിൽ താമസിക്കാനുമാവില്ല..എല്ലാം തിരിച്ച് പിടിക്കണം.. ആർഭാടത്തോടെത്തന്നെ ജീവിക്കണം.. അതിനീ പൂജ ഫലിക്കുമെങ്കിൽ തീർച്ചയായും അത് ചെയ്യണം.. അവരുടെ നോട്ടം കാര്യമാക്കണ്ട.. സുന്ദരിയായ സ്ത്രീയെ കണ്ടാൽ പുരുഷന്മാർ നോക്കും..അതൊന്നും ഒരു പ്രശ്നമല്ല..
യമുന തീരുമാനമെടുത്ത് രണ്ട് കപ്പുകളിലേക്ക് ചായ പകർന്നു..എന്നാലും ഒരാളോടെങ്കിലും ഈ കാര്യം ഒന്ന് വിളിച്ച് പറഞ്ഞാലോ എന്നവൾ ഒന്നു കൂടി ചിന്തിച്ചു.. പിന്നത് വേണ്ടെന്ന് വെച്ച് ചായയുമായി മുകളിലേക്ക് നടന്നു… അവിടെയെത്തുമ്പോൾ വിരിച്ചിട്ട പുൽപായയിൽ എന്തൊക്കെയോ സാധനങ്ങൾ നിരത്തി വെച്ചിട്ടുണ്ട്.. പൂജക്കുള്ള സാധനങ്ങളാണ്.. നിലവിളക്കും കത്തിച്ചിട്ടുണ്ട്.. തിരുമേനിയും ശിഷ്യനും ഷർട്ടൊക്കെ അഴിച്ചിട്ട് ഒറ്റമുണ്ടുടുത്താണ് നിൽക്കുന്നത്..
