അന്ധകാരം – 3 1

ഞാൻ അവന്റെ മുഖം കൂടുതൽ എന്റെ വയറിലേക്ക് അടുപ്പിച്ചു കെട്ടിപിടിച്ചു കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം ശെരിയായി വന്നു. പേടി കുറഞ്ഞു. കാമം ഇല്ലാതായി. കരച്ചിൽ കുറഞ്ഞു. “പിന്നെയും കണ്ടോ..?” അവൻ എന്റെ വയറിൽ നിന്നും തന്നെ ചോദിച്ചു. “ഓർമ വന്നു. പുഴുക്കൾ. വാ മുഴുവൻ. മുഖം മൊത്തം മുറിവ്.” “പേടിക്കണ്ട.എനിക്ക് ഒന്നും ഇല്ല. ചേച്ചിക്കും ഒന്നും ഇല്ല. അതൊക്കെ തോന്നിയതാണ് അല്ലെങ്കിൽ ആ സാധനം തോന്നിപ്പിച്ചത്. നമുക്ക് ശെരിയാക്കാം. എന്റെ ചേച്ചി കരയണ്ട ” അവൻ അതും പറഞ്ഞു മുഖം ഒന്ന് കൂടി വയറിലേക് അമർത്തി എന്റെ ചുറ്റും ഉള്ള കൈ മുറുക്കി.കുറച്ചു നേരം ഇരുന്നപ്പോൾ എന്റെ മനസ് ശാന്തമായി. “Sorry ടാ ” “എന്തിനാ ചേച്ചി. അതൊന്നും സാരമില്ല.ഞാനാ പറയേണ്ടത്. പേടിക്കണ്ട നമുക്ക് ഒന്നും ഇല്ല” “മ്മ് ” അവന്റെ എല്ലാം മനസിലാക്കാനുള്ള കഴിവിനെ എനിക്ക് ഒന്ന് കൂടി ബോധം ആയി. ഞാൻ ഇറങ്ങി ഓടിയപ്പോ തന്നെ എന്താണ് കാര്യം എന്ന് മനസിലാക്കി എന്നെ പിടിച്ചു വക്കാതെ മെല്ലെ എന്റെ അടുത്ത് വന്നു എന്നെ ഉയർത്തി അവന്റെ മുഖം കാണാവുന്ന രീതിയിൽ എന്നെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു. അവനെ കുറിച് ഓർത്തു വല്ലാത്ത അഭിമാനം തോന്നി. അവൻ എന്റെ രണ്ടു കാലിന്റെയും ഇടയിലാണ്. കാൽ രണ്ടും ഉപയോഗിച്ച് അവനെ പൂട്ടി കൈ കൊണ്ട് തല ഒന്നുകൂടി എന്റെ ദേഹത്തേക് അടുപ്പിച്ചു നെറുകയിൽ ഒരു മുത്തം കൊടുത്തു.
അവൻ എന്നെ മുകളിലേക്ക് നോക്കി. അവന്റെ മുഖം കണ്ടപ്പോൾ പേടി എല്ലാം പോയി നാണം വരാൻ തുടങ്ങി.അവന്റെ കണ്ണിൽ നോക്കാൻ സാധിച്ചില്ല.ഇവനാണ് കുറച്ചു നേരത്തെ എന്റെ മുല മുഴവൻ പിടിച്ചു ഉടച്ചു വിട്ടത്. അതിലും വലിയ കാര്യം ഞാൻ അവനു നിന്ന് കൊടുത്തു അത് ആസ്വദിക്കുകയും ചെയ്തു. എനിക്ക് ചെയ്തതിൽ കുറ്റബോധം ഒന്നും ഇല്ല ഈ പൊട്ടചെറുക്കൻ എന്റെ ഭർത്താവ് ആണ്. പക്ഷെ ഇത്രയും കാലം ഞാൻ അനിയനെ പോലെ കണ്ടിരുന്നത് കൊണ്ട് അവന്റെ കൈ കുറച്ചു മുമ്പ് എന്റെ മുലയിലായിരുന്നു എന്ന് ഓർത്തപ്പോൾ അവനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട്. അവനത് മനസിലായി എന്ന് തോന്നുന്നു. അവന്റെ ചുണ്ട് വിരിയുന്നത് ഞാൻ എന്റെ വയറിൽ അറിഞ്ഞു. അവൻ പതിയെ എണീറ്റു അപ്പോഴും അവന്റെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു. അത് എന്നെ കൂടുതൽ ആസ്വസ്തമാക്കി “കളിയാക്കിയ കൊന്നു കളയും. നീ കെഞ്ചിയിട്ട നിന്ന് തന്നെ. അല്ലാതെ എനിക്ക് വേണ്ടിയിട്ട് ഒന്നും അല്ല ” “ഓ നമ്മൾ കണ്ടു. ഞാൻ തന്നെ കുറ്റക്കാരൻ ”

“മ്മ് “ഞാൻ ഒന്ന് അമർത്തി മൂളി ഇപ്പോഴും നല്ല ചമ്മൽ ഉണ്ട്.അവൻ എന്നെ പതിയെ എടുത്ത് ബെഡിലേക് നടന്നു.ഞാൻ അവന്റെ മുഖത്തു നോക്കിയില്ല. അപ്പോഴും അവന്റെ ചുണ്ടിൽ ആ ചിരി ഉണ്ടായിരുന്നു. എന്നെ ബെഡിൽ കിടത്തി അവനും കയറി കിടന്നു അവൻ ആദ്യമേ മുകളിൽ കയറി കിടന്നു . അത് എനിക്ക് പിടിച്ചില്ല. ഞാൻ ആണ് ഇവിടെ മൂത്തത്. ഞാൻ എണീറ്റു ബ്രായുടെ വള്ളി പിന്നെയും ഇട്ടു. എന്നിട്ട് മുകളിലേക്കു കയറി കിടന്നു.ഇങ്ങനെ ആവുമ്പോ അവന്റെ മുഖവും കാണാം.ഇപ്പോഴും നല്ല പേടി ഉണ്ട്. ഞങ്ങൾ നേരത്തെ കിടന്ന പോലെ തന്നെ കിടന്നു. ഒന്ന് നോക്കി പേടിപ്പിച്ചപ്പോൾ അവൻ അടങ്ങികിടന്നു. കുറച്ചു കഴിഞ്ഞപ്പോയെ എപ്പോഴത്തെയും പോലെ അവൻ ഉറങ്ങി പോയി.

എനിക്ക് മാത്രം ഉറങ്ങാൻ സാധിച്ചില്ല. ഞാൻ എല്ലാം മറന്നു ആ സാധനത്തിനെ മാത്രം ആലോചിച്ചിരുന്നു. കയ്യിൽ കണ്ണൻ ഉണ്ടായിരുന്നത് കൊണ്ട് അധികം പേടി തോന്നിയില്ല. അവൻ പറഞ്ഞതും ഞാൻ അനുഭവിച്ചതുമെല്ലാം വച്ചു നോക്കുമ്പോൾ പ്രശ്നം എന്റെ ഭാഗത്തല്ല. കണ്ണനെയാണ് അത് പിന്തുടരുന്നത് അതും കാലങ്ങളായി. ഞാൻ ക്ഷണിക്കാതെ അവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി ചെന്നതാണ് അത് കൊണ്ടായിരിക്കും അതെന്നെ ഉപദ്രവിക്കുന്നത്. ഞാൻ കണ്ണനെ ഒന്ന് കൂടെ ഇറുക്കി പിടിച്ചു. അങ്ങനെ ഒന്നിനും ഞാൻ അവനെ വിട്ടു കൊടുക്കില്ല.ഇത്ര കാലം ആയി അവനെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ അത് ചെയ്തിട്ടില്ല. മാത്രമല്ല അവനെ ഞാൻ അടിക്കുന്നത് വരെ അത് എന്നെ ഫിസിക്കലി ഉപദ്രവിച്ചിട്ടില്ല. അന്ന് ഞാൻ കണ്ണാടിയിൽ കണ്ട പാട് ഞാൻ അവനെ അടിച്ച അതെ കവിളിൽ ആയിരുന്നു. അതെ വലുപ്പത്തിലുള്ള അതെ നിറത്തിലുള്ള അതെ സ്ഥലത്ത് ഉള്ള പാട്. ഞാൻ അവനെ അടിച്ചതിനു അത് എന്നെ അതെ പോലെ തിരിച്ചടിച്ചത് പോലെ.
പിന്നെ എന്നെ റൂമിന്ന് വെറുതെ വിടുകയും പേടിപ്പിക്കുകയും ചെയ്തു അതും കണ്ണന്റെ രൂപത്തിൽ വന്നു. അവന്റെ അടുത്ത് നിന്നും പേടിച് വിട്ടു നിക്കാൻ ആകുമോ..?. എല്ലാം കൂടെ ആലോചിച്ചു എനിക്ക് തല പുണ്ണാകുന്നത് പോലെ തോന്നി. ആരും എന്നെ വിശ്വസിക്കാൻ പോകുന്നില്ല.അവൻ കൂടുതൽ എന്നിലേക്കു അടുക്കാൻ തുടങ്ങി ഞാൻ ഒരു തലയിണ എടുത്ത് മുഖത്തു വച്ചു കൊടുത്ത് എണീറ്റ് ജനാലയുടെ അടുത്ത് പോയി. പേടി ഉണ്ടായിരുന്നു എന്നാലും ഞാൻ ആലോചിച്ചു കണ്ടു പിടിച്ചത് ശെരിയാണോ എന്നറിയണമായിരുന്നു.കണ്ണൻ പുറകിലുള്ളത് കുറച്ചു കൂടി ധൈര്യം തന്നു. ഞാൻ പതിയെ ജനാല തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *