അന്ധകാരം – 3 1

പ്രതീക്ഷിച്ച പോലെ തന്നെ അത് ഞങ്ങളെ തുറിച്ചു നോക്കി ആ റൂമിൽ നിക്കുന്നുണ്ടായിരുന്നു.ആ റൂമിൽ ലൈറ്റ് ഇട്ടിട്ടുണ്ട്.ജനലിന്റെ അടുത്ത് അതെ പെൺരൂപത്തിന്റെ നിഴൽ. കർട്ടണ് പുറകിൽ. അത് എന്നെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു. ഞാൻ അതിനെയും നോക്കി നിന്നു. അത് എന്താണെന്നോ ആരാണെന്നോ അറിയില്ല. പക്ഷെ ഒരൊറ്റ കാര്യം മാത്രം അറിയാം ഞങ്ങൾക്ക് രണ്ട് പേർക്കും വേണ്ടത് ഒരേ സാധനമാണ്. കണ്ണൻ.അവസാനം ആര് ജയിക്കുന്നോ അവൾക്ക് അവൻ സ്വന്തം.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *