ആന്മരിയ – 6 Like

ഇപ്പൊ അവൾ എന്റെ ഭാര്യ ആണ്. അവൾ എന്ത് നേടണം എന്ന് വിചാരിച്ചോ അതവൾ നേടി. എല്ലാം കഴിഞ്ഞു കുളിച്ചു ഡ്രസ്സ്‌ എല്ലാം മാറി എന്നെ തിരിച്ചു ജയിലിലേക്ക് തന്നെ കൊണ്ട് പോയി ഞാൻ ഒരു പ്രതി ആണല്ലോ മെഡിക്കൽ ചെയ്യണം നാളെ കോടതിയിൽ ഹാജർ ചെയ്യണം.ഇത് എല്ലാം കൂടെ ആയപ്പോ എനിക്ക് താങ്ങാൻ കഴിയാതെ ആയി. ലോക്ക്അപ്പിൽ എത്തിയതും ഞാൻ കിടന്നു ഉറങ്ങി. എല്ലാ കാര്യങ്ങളിൽ നിന്നും രക്ഷപെടാൻ അത് തന്നെ ഒള്ളു മാർഗം.ഈ സമയമെല്ലാം എനിക്ക് മരിയയോടുള്ള വെറുപ്പ് കൂടി കൂടി വരുക ആയിരുന്നു.

അങ്ങനെ പിറ്റേന്ന് ഞങ്ങളെ കോടതയിൽ ഹാജരാക്കി. അവരും നല്ല ഒരു വക്കീലിനെ ഏർപ്പാട് ആക്കിയിട്ടുണ്ട് എന്നാൽ ഞങ്ങൾ നിരത്തിയ വിറ്റ്നെസ്സുകൾക്കും തെളിവുകൾക്കും മുമ്പിൽ അവർക്കു പിടിച്ചു നിക്കാൻ ആയില്ല.അവസാനം കേസ് വിധി വന്നപ്പോ എനിക്കനുകൂലമായിരുന്നു.അവർക്കു ഗാർഹികപീഡനത്തിനും അസ്സ്വാൾറ്റിനും ആഫ്രേയ്ക്കും കൂടെ രണ്ടു കൊല്ലം ശിക്ഷ കിട്ടി. അച്ഛനും മകനും ഇനി കുറച്ചു കാലം അകത്തു കിടക്കും. കോടതി വിധി കഴിഞ്ഞു പുറത്തിറങ്ങിയപ്പോ എന്നെ കാണാൻ എല്ലാരും ഉണ്ടായിരുന്നു. Si സാറും ഏട്ടനും ചേച്ചിയും അനീഷയും എല്ലാരും. അവരുടെ മുമ്പിൽ സന്തോഷമായി അഭിനയിച്ചു മരിയയെ കെട്ടിപിടിച്ചു ചിരിച്ചു നിന്നെങ്കിലും എന്റെ മനസ്സിൽ പക എരിയുക ആയിരുന്നു.ഇനി ഇവൾ എന്റെയാണ്.
എന്റെ ജീവിതം അവളുടെ ആവുഷ്യത്തിന് അവൾ തകിടം മറിച്ചു ഇനി നിന്റെ ജീവിതം എന്റെ കയ്യിൽ ആണ്.ഏട്ടൻ അവരുടെ വീട്ടിൽ നിൽക്കാൻ നിർബന്ധിച്ചെങ്കിലും ഞാൻ അവളെയും കൊണ്ട് അപ്പോ തന്നെ മലപ്പുറത്തേക് തിരിച്ചു.ഇവൾ കളിച്ചത് ആരോടാണെന്നു അവൾ വൈകാതെ മനസിലാക്കും. അതിന് ബെസ്റ്റ് സ്ഥലം എന്റെ വീട് ആണ്.എന്റെ കോട്ട. ഇത്രയും കാലം എന്നെ തൊട്ട് കളിച്ചവരെ ഞാൻ വെറുതെ വിട്ടിട്ടില്ല ഇപ്രാവിശ്യവും വെറുതെ വിടാൻ പോകുന്നില്ല. എന്റെ പൈസക്ക് എന്റെ വീട്ടിൽ നിന്ന് എന്റെ പ്രൊട്ടക്ഷനിൽ അവളുടെ മറ്റവനെ കൊണക്കാൻ അവൾ വിചാരിക്കുംപോലെ ഞാൻ വെറും മണ്ടൻ അല്ല.അതവൾ വൈകാതെ മനസിലാക്കും.മനോഹരമായ ഇരു വശവും നെൽപടമുള്ള നീണ്ട വരിപാതയിലൂടെ ഞങ്ങൾ മുമ്പോട്ട് പോയികൊണ്ടിരുന്നു. അവളുടെ നരകത്തിലേക്ക്.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *