ഇഷയുടെ ജീവൻ

ഇഷ : “ഓകെ സാർ.”

വിനോദ് : “ആൻഡ് ഐ തിങ്ക് ഇയാൾ ചെയ്താൽ നന്നായിരിക്കും.”

ഇഷ സംശയത്തോടെ ഒന്ന് ചിരിച്ചു.

വിനോദ് : “യെസ് ഇഷ. യൂ ആർ സെലക്ടഡ്”

ഇഷയുടെ ഉള്ളിൽ സന്തോഷം നുരപൊന്തി. ഇത്രയും നാൾ അവൾ കഷ്ടപെട്ടതിന്റെ ഫലം. വിനോദിനെപ്പോലൊരാൾ സിനിമ ചെയ്യണം എന്നുറപ്പിച്ചാൽ എന്തൊക്കെ സംഭവിച്ചാലും അത് നടന്നിരിക്കും. ആദ്യ സിനിമ തന്നെ നന്നായാൽ പിന്നെ കുറെ അവസരങ്ങളും വരും. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

ഇഷ : “താങ്ക് യൂ സാർ”

വിനോദ് : “ഏയ്. ഞാൻ അങ്ങോട്ടാണ് താങ്ക്സ് പറയേണ്ടത്. താൻ ഇല്ലെകിൽ ചിലപ്പോൾ ഇത് നടക്കില്ലായിരുന്നു. യൂ ആർ ദ ഗേൾ ഐ വാസ് ലുക്കിങ് ഫോർ”

ഇഷ ചിരിച്ചു കൊണ്ട് തലയാട്ടി.

വിനോദ് : “ഒരു സ്ത്രീയുടെ മൂന്നു കാലഘട്ടങ്ങളിൽ ഉള്ള പ്രേമങ്ങൾ, ഫാമിലി ആയിട്ടുള്ള പ്രശ്നങ്ങൾ, സെക്സ് ലൈഫ് ഒക്കെ ആണ് നമ്മൾ ഇതിലൂടെ കാണിക്കാൻ ഉദ്ദേശിക്കുന്നതും. അതായത് പതിനെട്ടു വയസു മുതൽ മുപ്പത്തി രണ്ടു വയസു വരെ ഉള്ള കഥ.”

ഇഷ ഒന്ന് ഞെട്ടി. പുള്ളി പറഞ്ഞ സെക്സ് ലൈഫ് എന്ന വാക്കാണ് അവൾക്ക് സ്ട്രൈക്ക് ചെയ്തത്. എന്തൊക്കെ പുരോഗമനം പറഞ്ഞാലും അപ്പോൾ പെട്ടെന്ന് അവളുടെ മനസ്സിൽ ജീവന്റെ മുഖമാണ് തെളിഞ്ഞു വന്നത്.

വിനോദ് : “അതുകൊണ്ട് തന്നെ ഒരുപാടു കഷ്ടപ്പെടേണ്ടി വരും. മാത്രമല്ല ഒരു മാസം കഴിഞ്ഞു ഷൂട്ട് തുടങ്ങണം. സൊ നമുക്ക് റിഹേഴ്സലും മറ്റുമെല്ലാം പെട്ടെന്ന് നോക്കണം. പിന്നെ സെക്സ് ലൈഫ് കാണിക്കുന്നത് എന്ന് എടുത്തു പറഞ്ഞത് ഇപ്പോഴേ മാനസികമായി പ്രിപ്പയർ ആവാൻ വേണ്ടി ആണ്. താൻ കംഫർട്ടബിൾ അല്ലെങ്കിൽ ഈ ആഴ്‌ച തന്നെ പറയണം. കാരണം അധികം സമയം ഇല്ല.”
ഇഷ : “ഒക്കെ സാർ. സാർ ആ പോഷന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ പ്ലീസ്?”

വിനോദ് : “ആ. ഉറപ്പായും അറിഞ്ഞിരിക്കണം. ഞാൻ കുറച്ചു ഗ്രാഫിക്ക് ആയി സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോ?”

ഇഷ : “അയ്യോ ഇല്ല സാർ. സിനിമയ്ക്ക് വേണ്ടി അല്ലെ.”

വിനോദ് : “വേറൊന്നും ഇല്ല ഇഷ. ഈ സിനിമയിൽ ഇന്റിമേറ്റ് സീൻസ് ഉണ്ട്. മാത്രമല്ല കഥയുടെ രണ്ടാമത്തെ പകുതി താങ്കൾ നല്ല സെക്സി ആയി ആണ് വസ്ത്രമിടേണ്ടത്. സെക്സി മീൻസ്.. ഷോട്ട്സ്, ക്ളീവെജ്‌ ബെയറിങ് ടോപ്പ് ഒക്കെ. ഒരു സീനിൽ ബിക്കിനിയും ഉണ്ടാവും. ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ കൺസർവേറ്റിവ് സമൂഹത്തിൽ സ്ത്രീകൾക്ക് നിഷിദ്ധമായ ചില കാര്യങ്ങൾ ഈ സിനിമയിലൂടെ താൻ ചെയ്യുന്നുണ്ട്. വളരെ ട്രെഡീഷണൽ ആയ ഒരു കുട്ടി പതിയെ പരിണമിച്ചു എന്തും ചെയ്യാൻ പ്രാപ്തിയുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണായി മാറുന്നു. തന്റെ നേവൽ, ക്ളീവെജ്‌, തൈസ് ഒക്കെ നാട്ടുകാര് കാണും. കുറെ കപടന്മാർ ഉള്ളിൽ സന്തോഷിക്കുമെങ്കിലും പുറമെ കൂവും, തന്നെപ്പറ്റി മോശം കാര്യങ്ങൾ പറയും. കഥകൾ അടിച്ചുണ്ടാക്കും. പക്ഷെ സിനിമ ഞാൻ ഉദ്ദേശിക്കുന്നത് പോലത്തെ രീതിയിൽ വന്നാൽ മിനിമം ഒരു സ്‌പെഷ്യൽ മെൻഷൻ എങ്കിലും ഉണ്ടാവും..” അയാൾ ചിരിച്ചു.

ഇഷ പിന്നെയും ഞെട്ടി. പണ്ട് പൊക്കിൾ കാണുന്ന ഒരു ഡ്രെസ്സിട്ടു ഒരു ഫോട്ടോഷൂട്ട് നടത്തിയതിനു ജീവന്റെ മുഖം വാടിയത് അവൾ ഓർത്തു. പക്ഷെ പിന്നീടവൻ ഒക്കെ ആയി. ജീവൻ ഒന്നും പുറത്തു കാണിക്കില്ലെങ്കിലും അവൾക്ക് അവന്റെ മുഖത്ത് നോക്കി അതെല്ലാം തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരുന്നു.

ഇഷ ചിരിക്കാതെ എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട വിനോദ് സംശയാലു ആയി.

വിനോദ് : “എന്ത് പറ്റി ഇഷാ. നീ പേടിക്കണ്ട. ഏറ്റവും നല്ല സേഫ് സ്‌പേസിൽ മാത്രമേ ഈ സീൻസ് ഒക്കെ ഷൂട്ട് ചെയ്യുള്ളൂ. ഇഷക്ക് മൂഡുള്ളപ്പോൾ മാത്രം. ഈ സിനിമയുടെ ഇന്റിമസി ഡയറക്റ്ററായി ഡെയ്‌സി ജോയിൻ ചെയ്യും. മലയാള സിനിമയിൽ ആദ്യമായാണ് ഒരു ഇന്റിമസി ഡയറക്ടർ. ഈ സിനിമയ്ക്ക് അത് അത്യാവശ്യമാണ്!”
ഇഷ : “അയ്യോ അക്കാര്യത്തിൽ സംശയം ഒന്നും ഇല്ല സാർ..”

വിനോദ് : “പടം മുഴുവൻ തന്നെ ഫോക്കസ് ചെയ്യുന്നത് കൊണ്ട് സാലറിയിൽ ഒരു കുറവും കാണില്ല. അതോർത്ത് വിഷമിക്കണ്ട. ചിലപ്പോൾ ഒരു പുതുമുഖ നടിക്ക് കിട്ടുന്ന ഏറ്റവും വലിയ ശമ്പളം തന്നെ തന്നെന്നിരിക്കും. പോരെ?”

ഇഷ ചിരിച്ചു എന്ന് വരുത്തി. അവളുടെ മനസ് മുഴുവൻ ജീവന്റെ മുഖമായിരുന്നു.

ഇഷ :”സാർ ആ ഇന്റിമേറ്റ് രംഗങ്ങൾ എങ്ങനെ ആയിരിക്കും?”

വിനോദ് : ” ഓഹ് അപ്പൊ അതാണ് കാര്യം. രണ്ടെണ്ണമാണ് ഡീറ്റെയ്ൽ ആയിട്ട് ഉണ്ടാവുക. പക്ഷെ കാഷ്വൽ സെക്സ് ഇഷ്ടപ്പെട്ടു നടക്കുന്ന ഒരു ഫെയ്‌സ് ഈ പെൺകുട്ടിക്ക് ഉണ്ടാവുന്നുണ്ട്. ആ സമയത്തു ഏകദേശം അഞ്ചു പേരോട് സെക്സ് ചെയ്യുന്ന ഒരു മൊണ്ടാഷ് ഉണ്ടാവും.. പിന്നെ ഒഫ്‌കോർസ് ലിപ്ലോക്ക് ഉണ്ടാവും. ഇഷ ഇന്നേഴ്സ് മാത്രം ധരിച്ചുള്ള ഷോട്ട്സ് ഒരുപാടു എടുക്കേണ്ടി വരും. നമ്മുടെ സെൻസർ ബോർഡ് കത്തി വയ്ക്കാത്ത രീതിയിലുള്ള സംഭവങ്ങൾ…. പിന്നെ ഇഷാ, ചെറിയ മേക്ക് ഓവർസ് വേണ്ടി വരും. മൂന്നോ നാലോ കിലോ കൂട്ടണം. അത് നിന്നെക്കൊണ്ടു പറ്റും എന്നെനിക്ക് അറിയാം. സിനിമയുടെ ഷെഡ്യൂൾസ് എല്ലാം ഡിസൈൻ ചെയ്യാൻ പോകുന്നത് കുട്ടിയുടെ സൗകര്യം അനുസരിച്ചാണ്. ഓക്കേ ആണെങ്കിൽ പറഞ്ഞാൽ മതി ഇഷ. ടെക്ക് യുവർ ടൈം.”

ഇഷയുടെ മുഖത്ത് ടെൻഷൻ വന്നു. വിനോദ് അത് കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വിനോദ് : “എനിക്ക് മനസ്സിലായി.. ഇത്തിരി പെട്ടന്നാണ് ഞാനീ പറയുന്നത്…. ഇഷ ഒരാഴ്‌ചയ്‌ക്ക് ഉള്ളിൽ ആലോചിച്ചു തീരുമാനിച്ചാൽ മതി.”

ഇഷ ചിരി വരുത്തി ഒന്ന് മൂളി. മനസ്സിൽ കാർമേഘം ഇരുണ്ടു കൂടുന്നുണ്ടായിരുന്നു. ഈ സിനിമ ചെയ്താൽ പിന്നീട് ഒരു പത്തു സിനിമയ്ക്ക് എങ്കിലും അവസരം കിട്ടും. പുള്ളിയുടെ സിനിമ ആയത് കൊണ്ട് നല്ല ഫെയിമും ഉണ്ടാവും. പക്ഷേ കുടുംബ ജീവിതം! അവൾ അതിനെപ്പറ്റി വല്ലാണ്ട് വ്യാകുലപ്പെട്ടു. എല്ലാ തലത്തിൽ നിന്നും അവൾ ആലോചിച്ചു. ജീവന്റെ കാര്യം മാത്രമല്ല. തന്റെ ഫാമിലിയിൽ തന്നെ ഒരുപാടു കഥകൾ ഇറങ്ങും. ജീവൻ ഇങ്ങോട്ട് കമ്പിപ്പടങ്ങൾ അഭിനയിപ്പിക്കാൻ കൊണ്ട് വന്നതാണ് എന്നൊക്കെ കഥകൾ വരും. പാതി സമ്മതം മൂളാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു..
ഇതൊക്കെ മനസ്സിൽ വച്ച് പുകച്ചുകൊണ്ടാണ് അവൾ എല്ലാവരോടും ചിരിച്ച മുഖം വരുത്തി യാത്ര പറഞ്ഞിറങ്ങിയത്. തിരികെ പോകുമ്പോൾ ഓട്ടോയിൽ വച്ച് അവൾ സ്വന്തം ശരീരത്തിലേക്ക് നോക്കി. അവൾക്ക് അവളുടെ ശരീരം വലിയ ഇഷ്ടമാണ്. ബാത്‌റൂമിൽ വച്ച് തുണി ഇല്ലാതെ അവൾ സ്വന്തം ശരീരത്തിലേക്ക് നോക്കി ആസ്വദിക്കാറുണ്ട്.

അത് അതേപടി കണ്ടിട്ടുള്ളത് ആകെ ജീവൻ മാത്രമാണ്. രണ്ടു പേരും നഗ്നരായി, അവൻ അവളുടെ മടിയിൽ കിടന്നു അവളുടെ മുലകൾ നുകരും. അതെ സമയം തന്നെ അവൾ അവനു ഹാൻഡ് ജോബ് ചെയ്തു കൊടുക്കും. രണ്ടു പേരുടെയും ഏറ്റവും ഇഷ്ടമുള്ള വിനോദം ഇതായിരുന്നു. കഴിഞ്ഞിട്ട് അതേപടി കട്ടിലിൽ കെട്ടിപ്പിടിച്ചു കിടന്നുറങ്ങും. ഉറങ്ങുമ്പോൾ ജീവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ തട്ടി ഇരിക്കും. താടിരോമങ്ങൾ തോളിൽ തട്ടും. ഇരുവരും നല്ല രീതിയിൽ തമ്മിൽ സ്നേഹിച്ചിരുന്നു. രണ്ടു പേരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും തമ്മിൽ തമ്മിൽ അറിയാം. ഇഷ കുറച്ചു ബോൾഡ് ആണ്. ജീവൻ പ്രോഗ്രസീവ് ആണെങ്കിലും കുറച്ചു ഇമോഷണൽ ആയ വ്യക്തിയാണ്. പെട്ടെന്ന് കരയും. കോളേജിൽ വച്ച് അടികൂടാൻ ഒക്കെ പോവാറുള്ള ഒരു വിദ്യാർത്ഥി ആയിരുന്നു ജീവൻ. ഇതേ ജീവൻ തന്നെ ഇഷ പിണങ്ങിയപ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *