ഇഷ : “ബേബി.. എന്തായി?”
ജീവൻ : “ദേ കഴിഞ്ഞു”
ഇതും പറഞ്ഞു ജീവൻ പുറത്തേക്ക് ഫുഡ്ഡുമായി വന്നു. ബ്രെഡ്ഡും മുട്ട സ്ക്രാമ്പിൾ ചെയ്തതുമായിരുന്നു… ഇഷയുടെ ഏറ്റവും ഇഷ്ടമുള്ള ബ്രെക്ക്ഫാസ്റ്റ്. അവനതു മേശപ്പുറത്തേക്ക് വച്ച് ഇരുന്നു.
ഇഷക്ക് സന്തോഷമായി. അവൾ അവന്റെ കവിളിലൊരു ഉമ്മ കൊടുത്തു. അവൻ തിരിച്ചും ഒന്ന് കൊടുത്തു.
ജീവൻ : “ഇന്ന് നിന്റെ ബിഗ് ഡേ അല്ലേ. ഞാൻ ഇതെങ്കിലും ചെയ്യണ്ടേ…….. ഇന്നലെ പറഞ്ഞപോലെ ഇപ്പോ നിനക്ക് പേടി ഒന്നും ഇല്ലല്ലോ അല്ലെ?”
ഇഷ : “ചെറുതായിട്ട് ഉണ്ടെടാ. ആർ എം വിയുടെ പടത്തിൽ അവസാന റൌണ്ട് ഓഡിഷനിൽ കിട്ടുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമാണോ. എന്തെങ്കിലും നടന്നാൽ നമ്മുടെ കാര്യം രക്ഷപെട്ടു.”
ആർ എം വിനോദ് എന്ന സംവിധായകന്റെ കാര്യമാണ് അവൾ പറഞ്ഞത്. അയാൾ മലയാളത്തിലെ മികച്ച ഒരു സംവിധായകൻ ആണ്. വളരെ വ്യത്യസ്തമായ അഞ്ചു പടങ്ങൾ ചെയ്ത ഒരാൾ. അതിൽ നാലും ഹിറ്റ്.
ജീവൻ : ” അഞ്ചു പേരല്ലേ അവസാന റൗണ്ടിൽ ഉള്ളൂ. നിനക്ക് എന്തായാലും കിട്ടും. പക്ഷെ നിനക്ക് കിട്ടുന്ന റോൾ ഏതാണ് എന്നുള്ളതാണ് എനിക്ക് പേടി.”
ഇഷ : “അതെന്താടാ അങ്ങനെ പറഞ്ഞേ.”
ജീവൻ : “അല്ല. അയാളുടെ പടത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മനഃപൂർവം ലോ-കട്ടും പൊക്കിൾ കാണിക്കുന്നതും ഒക്കെ ആണ് പെൺകുട്ടികളുടെ സ്ഥിരം കോസ്റ്യൂംസ്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും അയാളെ കളിയാക്കുന്നത് തന്നെ അതും പറഞ്ഞാണ്.”
ഇഷ : “അതിനെന്താ കുഴപ്പം. കഥ ആവിശ്യപ്പെടുന്നതാണെങ്കിൽ എന്തും ഇടണം. ഞാനും അങ്ങനെ തന്നെ ആയിരിക്കും.”
ജീവൻ : “മ്മ്മ് കഥ. അയാൾ സ്ത്രീകളെ സിനിമയിൽ കാസ്റ്റ് ചെയ്യുന്നത് തന്നെ ഐ ക്യാന്റി ആയിട്ടാണ്. വല്ല പ്രാധാന്യവും ഉള്ള റോളാണെങ്കിൽ ശരി.”
ഇഷ : “എന്റെ പൊന്നു ജീവാ. നീ ഇങ്ങനെ കിടന്ന് അമ്മാവൻ കളിക്കല്ലേ. അയാളുടെ പടങ്ങളിൽ മുൻപ് അഭിനയിച്ച നടിമാരൊക്കെ ഇപ്പൊ ഏതു ലെവലിൽ നിൽക്കുന്നതാണ് എന്നറിയാമോ? അയാളുടെ പടങ്ങൾ എല്ലാം പൂർണമായും ആണുങ്ങളുടെ കാഴ്ചപ്പാടിൽ ആണ് പറഞ്ഞു പോകുന്നത്. ആണുങ്ങൾ എന്തായാലും സ്ത്രീകളെ വായിനോക്കുമല്ലോ. അപ്പോൾ തീർച്ചയായും അങ്ങനെ ഉള്ള സീനുകൾ വരും. പിന്നെ ലോ കട്ട് ഒക്കെ ഇടുന്നതിനു ഒരു കാരണം വേണം എന്നൊക്കെ പറയുന്നത് ഇത്തിരി ബോർ ആണ് സാറേ…… ഇതൊക്കെ ആണെങ്കിലും എന്തെങ്കിലും ഒക്കെ അഭിനയത്തിൽ ചെയ്യാൻ ഇല്ലെങ്കിൽ ഞാൻ ചെയ്യില്ല.”
ഇഷ ആ പറഞ്ഞതിൽ സത്യമുണ്ട്. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മനസ്സിൽ ഉറപ്പിച്ചതാണ് ഒരു നല്ല നടി ആവണമെന്ന്. വാങ്ങി വായിക്കാത്ത പുസ്തകങ്ങളില്ല. പറ്റാവുന്ന സെമിനാറുകൾ എല്ലാം പോയി അറ്റൻഡ് ചെയ്യും. അവളെ അഭിനയിക്കാൻ പ്രചോദിപ്പിക്കുന്നതും ജീവനാണ്. പുറമെ എപ്പോഴും വളരെ വിമർശനാത്മകമായി സംസാരിക്കുമെങ്കിലും ജീവന്റെ ഉള്ളിൽ ഒരു ഇഷ ഫാൻ ഒളിഞ്ഞു കിടപ്പുണ്ട്.
ജീവൻ : “നിനക്ക് ധൈര്യം ഉണ്ടെങ്കിൽ എനിക്ക് ഒരു പ്രശ്‌നവും ഇല്ല. കംഫർട്ടബിൾ അല്ലാത്ത ഒന്നിലും നീ യെസ് പറയാതിരുന്നാൽ മതി.”
ഇഷ : “അത് പിന്നെ എനിക്ക് അറിഞ്ഞൂടെടാ? അങ്ങനെ അല്ലായിരുന്നുവെങ്കിൽ എനിക്ക് എപ്പോഴേ റോൾസ് കിട്ടിയേനെ.”
ജീവൻ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി. രണ്ടു പേരും ബ്രെക്ക് ഫാസ്റ്റ് കഴിച്ചു തീർത്തു. അപ്പോഴാണ് ജീവൻ അവളുടെ പുഷപ്പ് ബ്രാ ശ്രദ്ധിക്കുന്നത്. അവളുടെ മുലകൾക്ക് മാത്രമല്ല മൊത്തത്തിൽ ഒരു മാറ്റം വച്ചിട്ടുണ്ട്.
ഇഷ : “മ്മ്മ്.? ഇപ്പോ എന്താ അങ്ങോട്ട് ഒരു നോട്ടം?”
ജീവൻ ചിരിച്ചു. “ഏയ്യ്. ഞാനെന്റെ ഭാര്യയുടെ സൗന്ദര്യം ഒന്ന് ആസ്വദിക്കുകയായിരുന്നു.”
ഇഷ ഇത് കേട്ട് ചിരിച്ചു. ജീവൻ എഴുന്നേറ്റ് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവനും ഒരു ഷർട്ട് എടുത്തു ഇട്ടു റെഡിയായി.
അവർ താമസിക്കാതെ ഓഡിഷൻ നടക്കുന്ന വീട്ടിലേക്ക് തിരിച്ചു. അവർ താമസിക്കുന്ന സ്ഥലത്തു നിന്ന് കഷ്ടിച്ച് ഇരുപത് മിനിറ്റ് ഡ്രൈവ്.
അഞ്ചു പേര് മാത്രമുള്ളത് കൊണ്ടാവും ഹോട്ടലോ ഹാളോ ഒന്നും എടുക്കാതെ ഒരു വീട്. ജീവൻ അവളെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് തിരികെ ഫ്ലാറ്റിലേക്ക് പോയി. കുറച്ചു കഴിഞ്ഞു കിരൺ വരാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അവളുടെ റോളിന്റെ കാര്യത്തിൽ ചെറിയ പേടി ഒക്കെ ഉണ്ടെങ്കിലും അവൾക്കത് കിട്ടണേ എന്നവൻ ഉള്ളിന്റെ ഉള്ളിൽ പ്രാർഥിച്ചു.
