ഇഷയുടെ ജീവൻ 1

ഇഷ ചിരിച്ചു.

അവർ ഓഡിഷനിലേക്ക് കടന്നു. അവൾ സ്വയം ഇൻട്രൊഡ്യൂസ് ചെയ്തു. പേര്, പ്രായം, ജോലി, മാരിറ്റൽ സ്റ്റാറ്റസ് അങ്ങനെ എല്ലാം പറഞ്ഞു.

അവൾക്ക് ആദ്യം കിട്ടിയ ടാസ്ക്ക് സിംപിൾ ആയിരുന്നു. ഒരു ഓട്ടോയിൽ വെറുതെ ഇരിക്കുന്ന സീൻ. അത് കഴിഞ്ഞു മീൻ വിൽക്കുന്നതായി അഭിനയിപ്പിച്ചു. അടുത്തത് ഉടനെ ഒരു കമ്പനിയിൽ ഇന്റർവ്യൂ ചെയ്യുന്നതായി. അങ്ങനെ എകദേശം ഒരു മണിക്കൂറോളം അവളുടെ ഓഡിഷൻ നീണ്ടു നിന്നു. അത്രയും സമയം ആയപ്പോഴേയ്ക്കും അവൾ സത്യത്തിൽ നല്ല ക്ഷീണിതയായി. ഓഡിഷൻ തീർന്നു. അവൾക്ക് അവർ ഒരു മുസംബി ജ്യൂസ് കൊണ്ട് കൊടുത്തു. വിനോദ് ഷൂട്ട് ചെയ്ത വിഷ്വൽസ് ഒന്ന് ഇട്ടു നോക്കുന്നുണ്ടായിരുന്നു. ഏകദേശം അര മണികൂറോളം അത് തുടർന്നു.
വിനോദ് : “ഇഷാ. ഞാൻ പ്ലാൻ ചെയ്യുന്നത് ബേസിക്കലി ഒരു റൊമാന്റിക്ക് സ്റ്റോറി ആണ്. പക്ഷേ പൂർണമായും ഒരു സ്ത്രീയുടെ പെർസ്പെക്റ്റീവിൽ ആണ് കഥ പറഞ്ഞു പോകുന്നത്. സിനിമയുടെ ടൈറ്റിൽ “നീല പൂക്കൾ” എന്നാണ്. സംഭവം അത്യാവശ്യം ഹൈ ബജറ്റ് ആണ്… ഞാനുൾപ്പെടെ നാല് പ്രൊഡ്യൂസേഴ്‌സ് ഉണ്ടാവും…. സിനിമ പറയുന്ന കഥ ഇത്തിരി വലുതാണ്.”

ഇഷ : “ഓകെ സാർ.”

വിനോദ് : “ആൻഡ് ഐ തിങ്ക് ഇയാൾ ചെയ്താൽ നന്നായിരിക്കും.”

ഇഷ സംശയത്തോടെ ഒന്ന് ചിരിച്ചു.

വിനോദ് : “യെസ് ഇഷ. യൂ ആർ സെലക്ടഡ്”

ഇഷയുടെ ഉള്ളിൽ സന്തോഷം നുരപൊന്തി. ഇത്രയും നാൾ അവൾ കഷ്ടപെട്ടതിന്റെ ഫലം. വിനോദിനെപ്പോലൊരാൾ സിനിമ ചെയ്യണം എന്നുറപ്പിച്ചാൽ എന്തൊക്കെ സംഭവിച്ചാലും അത് നടന്നിരിക്കും. ആദ്യ സിനിമ തന്നെ നന്നായാൽ പിന്നെ കുറെ അവസരങ്ങളും വരും. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

ഇഷ : “താങ്ക് യൂ സാർ”

വിനോദ് : “ഏയ്. ഞാൻ അങ്ങോട്ടാണ് താങ്ക്സ് പറയേണ്ടത്. താൻ ഇല്ലെകിൽ ചിലപ്പോൾ ഇത് നടക്കില്ലായിരുന്നു. യൂ ആർ ദ ഗേൾ ഐ വാസ് ലുക്കിങ് ഫോർ”

ഇഷ ചിരിച്ചു കൊണ്ട് തലയാട്ടി.

വിനോദ് : “ഒരു സ്ത്രീയുടെ മൂന്നു കാലഘട്ടങ്ങളിൽ ഉള്ള പ്രേമങ്ങൾ, ഫാമിലി ആയിട്ടുള്ള പ്രശ്നങ്ങൾ, സെക്സ് ലൈഫ് ഒക്കെ ആണ് നമ്മൾ ഇതിലൂടെ കാണിക്കാൻ ഉദ്ദേശിക്കുന്നതും. അതായത് പതിനെട്ടു വയസു മുതൽ മുപ്പത്തി രണ്ടു വയസു വരെ ഉള്ള കഥ.”

ഇഷ ഒന്ന് ഞെട്ടി. പുള്ളി പറഞ്ഞ സെക്സ് ലൈഫ് എന്ന വാക്കാണ് അവൾക്ക് സ്ട്രൈക്ക് ചെയ്തത്. എന്തൊക്കെ പുരോഗമനം പറഞ്ഞാലും അപ്പോൾ പെട്ടെന്ന് അവളുടെ മനസ്സിൽ ജീവന്റെ മുഖമാണ് തെളിഞ്ഞു വന്നത്.

വിനോദ് : “അതുകൊണ്ട് തന്നെ ഒരുപാടു കഷ്ടപ്പെടേണ്ടി വരും. മാത്രമല്ല ഒരു മാസം കഴിഞ്ഞു ഷൂട്ട് തുടങ്ങണം. സൊ നമുക്ക് റിഹേഴ്സലും മറ്റുമെല്ലാം പെട്ടെന്ന് നോക്കണം. പിന്നെ സെക്സ് ലൈഫ് കാണിക്കുന്നത് എന്ന് എടുത്തു പറഞ്ഞത് ഇപ്പോഴേ മാനസികമായി പ്രിപ്പയർ ആവാൻ വേണ്ടി ആണ്. താൻ കംഫർട്ടബിൾ അല്ലെങ്കിൽ ഈ ആഴ്‌ച തന്നെ പറയണം. കാരണം അധികം സമയം ഇല്ല.”
ഇഷ : “ഒക്കെ സാർ. സാർ ആ പോഷന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ പ്ലീസ്?”

വിനോദ് : “ആ. ഉറപ്പായും അറിഞ്ഞിരിക്കണം. ഞാൻ കുറച്ചു ഗ്രാഫിക്ക് ആയി സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോ?”

ഇഷ : “അയ്യോ ഇല്ല സാർ. സിനിമയ്ക്ക് വേണ്ടി അല്ലെ.”

വിനോദ് : “വേറൊന്നും ഇല്ല ഇഷ. ഈ സിനിമയിൽ ഇന്റിമേറ്റ് സീൻസ് ഉണ്ട്. മാത്രമല്ല കഥയുടെ രണ്ടാമത്തെ പകുതി താങ്കൾ നല്ല സെക്സി ആയി ആണ് വസ്ത്രമിടേണ്ടത്. സെക്സി മീൻസ്.. ഷോട്ട്സ്, ക്ളീവെജ്‌ ബെയറിങ് ടോപ്പ് ഒക്കെ. ഒരു സീനിൽ ബിക്കിനിയും ഉണ്ടാവും. ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ കൺസർവേറ്റിവ് സമൂഹത്തിൽ സ്ത്രീകൾക്ക് നിഷിദ്ധമായ ചില കാര്യങ്ങൾ ഈ സിനിമയിലൂടെ താൻ ചെയ്യുന്നുണ്ട്. വളരെ ട്രെഡീഷണൽ ആയ ഒരു കുട്ടി പതിയെ പരിണമിച്ചു എന്തും ചെയ്യാൻ പ്രാപ്തിയുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണായി മാറുന്നു. തന്റെ നേവൽ, ക്ളീവെജ്‌, തൈസ് ഒക്കെ നാട്ടുകാര് കാണും. കുറെ കപടന്മാർ ഉള്ളിൽ സന്തോഷിക്കുമെങ്കിലും പുറമെ കൂവും, തന്നെപ്പറ്റി മോശം കാര്യങ്ങൾ പറയും. കഥകൾ അടിച്ചുണ്ടാക്കും. പക്ഷെ സിനിമ ഞാൻ ഉദ്ദേശിക്കുന്നത് പോലത്തെ രീതിയിൽ വന്നാൽ മിനിമം ഒരു സ്‌പെഷ്യൽ മെൻഷൻ എങ്കിലും ഉണ്ടാവും..” അയാൾ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *