ഇഷയുടെ ജീവൻ

അവൻ അവന്റെ വലതുകരം വളരെ പതിയെ അവളുടെ ചന്തിയുടെ വിടവിലേക്ക് ഇറക്കി. അകത്തു പതിയെ വിരലുകൾ അങ്ങോട്ടും ഇങ്ങോട്ടും നീക്കി. ഇഷയുടെ കണ്ണുകൾ സുഖം കൊണ്ട് പതിയെ താനേ അടഞ്ഞു പോയി. അവൾ ജീവന്റെ മുതുകിൽ കടിച്ചു, കോളർ ബോണിൽ നക്കി. ജീവൻ കുറച്ചു കൂടി ആഴത്തിൽ കൈ കയറ്റി. അവളുടെ ഗുദത്തെ മെല്ലെ തൊട്ടു!!

“ആഹ്!” ഇഷ ഒന്ന് പുളഞ്ഞു. അവൻ ആ ഭാഗത്തു മെല്ലെ തലോടിക്കൊണ്ടേ ഇരുന്നു.

“ബേബീ” ജീവൻ അവളെ വിളിച്ചു. തളർന്ന കണ്ണുമായി അവൾ അവനെ നോക്കി. അവൻ അവളുടെ ചുണ്ടിൽ ചുംബിച്ചു. വലത്തേകൈ അതെ സ്ഥാനത്തു തന്നെ ഉണ്ടായിരുന്നു. അവൻ അവിടെ കൈ കൊണ്ട് ഇളക്കിക്കൊണ്ടേ ഇരുന്നു. ഒരേ സമയം ചുംബനവും ഏനൽ സ്റ്റിമുലേഷനും അവൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അവൻ കൈകൾ പുറത്തേക്ക് ഇറക്കി. അവൻ പതിയെ അവനെ മുഖത്തേക്ക് നോക്കി. അവൻ മൂക്ക് കൊണ്ട് അവളുടെ മൂക്കിന്റെ രണ്ടു വശത്തും തട്ട്കൊടുത്തു. ഇനിയും വേണം എന്നൊരു ഭാവത്തിൽ ആയിരുന്നു അവൾ നിന്നത്. ഇത് ജീവന് മനസിലായി. അവൻ കൈകൾ പിന്നെയും അകത്തേക്ക് കയറ്റി. ഗെയിം അടുത്ത ലെവലിലേക്ക് കൊണ്ട് പോവാൻ അവൻ തീരുമാനിച്ചു. അവന്റെ ഭാര്യയെ സുഖിപ്പിക്കുന്നതിൽ ഒരു ഉഴപ്പും കാണിക്കാൻ അവൻ തയാറായിരുന്നില്ല. അവൻ ഒരു വിരൽ അവളുടെ ഗുദത്തിന്റെ അകത്തേക്ക് കയറ്റി. വളരെ പതിയെ മുകളിലേക്കും താഴേക്കും വിരലുകൾ അനക്കി. “ആഹ്.. മ്മ്…ഉഫ്…” അവൾ സുഖത്തിലാറാടി. സ്പീഡ് അവൾ പോലും അറിയാതെ അവൻ കൂട്ടി കൂട്ടി കൊണ്ട് വന്നു. ഇടക്കിടയ്ക്ക് അവൻ അവളുടെ ചുണ്ടിൽ ഉമ്മ വയ്ച്ചു, സ്നേഹത്തോടെ മൂക്കിൽ കടി കൊടുത്തു, ഒന്ന് കുനിഞ്ഞു മുല ഞെട്ടുകളിൽ ഈമ്പി.

പതിയെ സർക്കുലർ മോഷനിലേക്ക് മാറി. അത് കുറച്ചു നേരം തുടർന്നു. അവന്റെ കൈകളുടെ ചലനത്തിന്റെ സ്പീഡ് കൂടുന്നതനുസരിച്ചു അവളുടെ ഒച്ചയും കൂടി വന്നു. അവൾ ഇടയ്ക്ക് സുഖം കൂടി അവന്റെ നിപ്പിള്സ് കടിച്ചു വലിച്ചു. നെഞ്ചിൽ നാക്കു കൊണ്ട് ഓടിച്ചു. പതിയെ അവൻ വിരൽ കൊണ്ട് പിന്നെയും അവിടെ വൈബ്രെറ്റ് ചെയ്തു. “ആ ഹ് ഹ്‌” ഒച്ച നേരത്തേതെ നാലിരട്ടി ആയി. അവൾ കൊണ്ട് അവന്റെ കുണ്ണ കൈയ്യിലെടുത്തു അടിച്ചു. അവനും സുഖം കാരണം കണ്ണടച്ച് പോയി. ഇത് ഒരുപാടു നേരം തുടർന്ന് പോയി. ഇരുവരും സുഖത്തിന്റെ പുഴയിൽ ആറാടി.
രണ്ടു പേർക്കും ഒരുമിച്ചാണ് ഓർഗാസം ആയത്. അത് കഴിഞ്ഞു ഇരുവരും ഒരുമിച്ചു ആ ഷവറിന്റെ താഴേ നിന്ന് കുളിച്ചു. ഇരുവരും തമ്മിൽ സോപ്പ് തേച്ചു. തോർത്തിയതും അങ്ങനെ തന്നെ.

കുളി കഴിഞ്ഞു ഒരു തോർത്ത് മാത്രം ഉടുത്തു രണ്ടു പേരും ബെഡ്റൂമിലേക്ക് ഇറങ്ങി. ഇഷ ഒരു അയഞ്ഞ സ്ലീവ്‌ലെസ് ടീ ഷർട്ടും ചെറിയ ഷോർസും ഇട്ടു. വീട്ടിൽ അവൾ പൊതുവെ ബ്രായും പാന്റിയും ഇടാറില്ല. അവൻ ഒരു ടീഷർട്ടും പൈജാമ പാന്റും എടുത്തിട്ടു. അപ്പോഴേയ്ക്കും ഇഷ റിയാലിറ്റിയിലേക്ക് തിരികെ വന്നു. അവനോട് കാര്യം പറയണം ! എങ്ങനെ തുടങ്ങണം എന്ന് ഇഷക്ക് ഒരു പിടിയും ഇല്ല.

ജീവൻ : “ടീ . ആ സിനിമയുടെ കാര്യം പറ. എനിക്ക് കൊതി ആയിട്ട് വയ്യ കേൾക്കാൻ.”

ഇഷ ഒന്ന് പകച്ചു. അവൾ റൂമിലെ ഒരു ടേബിളിൽ കയറി ഇരുന്നു. ഒരു കുട്ടിയെ പോലെ അവനെ നോക്കി.

ജീവൻ : “എന്ത് പറ്റി മോളെ?”

ഇഷ : “ഞാൻ പറയുമ്പോ നീ പിണങ്ങരുത്.”

ജീവൻ : “പിണങ്ങാനോ? എന്തിനു?”

ഇഷ : “ആ സിനിമയുടെ കാര്യം അറിഞ്ഞാൽ നീ ചിലപ്പോൾ പിണങ്ങും.”

ജീവൻ : “അങ്ങനെ ആണെങ്കിൽ കേട്ടിട്ട് തന്നെ കാര്യം. പറ”

ഇഷ : “എടാ ഞാൻ പറയാൻ പോവുവാണ്. നീ കേട്ടിട്ട് ഉള്ളത് പോലെ അഭിപ്രായം പറയണം. ഫേക്ക് കളിക്കരുത്.”

ജീവൻ : “ഇല്ലെടി. നീ പറ.”

ഇഷ : “ഒരു പെണ്ണിന്റെ പത്തു വർഷത്തെ ഇവോലൂഷന്റെ കഥ ആണ്. അതിൽ പ്രണയം ഉണ്ടാവും വിരഹം ഉണ്ടാവും സെക്സ് ഉണ്ടാവും സ്വപ്‌നങ്ങൾ ഉണ്ടാവും..അങ്ങനെ സ്വാഭാവികമായി സംഭവിക്കാൻ ഇടയുള്ള എല്ലാം വരും.”

ജീവന് കാര്യം മനസിലായി. ഒരുപാടു ഇന്റിമേറ്റ് സീൻസ് ഉണ്ടാവും എന്ന് അവൾ പറയാതെ പറഞ്ഞു.

ജീവൻ : “എന്ന് വച്ചാൽ ? നീ തെളിച്ചു പറയൂ.”

ഇഷ : “ഇന്നേഴ്സ് മാത്രം ഇട്ടു കൊണ്ടുള്ള സീനുകളും ലിപ്പ് ലോക്കും ഒക്കെ വേണ്ടി വരും എന്നാണ് വിനോദ് പറഞ്ഞത്. സിനിമയിലെ നായിക ഞാൻ ആണ്. അതായത് എന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റി ആണ് കഥ പോകുന്നത്. ഞാൻ ഇന്ന് യെസ് പറഞ്ഞാൽ നാളെ തന്നെ കഥ മുഴുവൻ കേൾക്കാൻ പോവാം.”
ഉള്ളിന്റെ ഉള്ളിൽ ജീവന് ചെറിയ ഒരു അസ്വസ്ഥത തോന്നി. അവന്റെ നാട്ടിൽ ഉള്ള ബന്ധുക്കളും കൂട്ടുകാരുമെല്ലാം വളരെ യാഥാസ്ഥിതിക ചിന്ത ഉള്ളവരാണ്. ജീവന്റെ ഭാര്യ അൽപ വസ്ത്രധാരി ആയി സ്‌ക്രീനിൽ വന്നാലുള്ള അവിടുത്തെ സംസാരം അവനു ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ജീവൻ അവളെ ഉപയോഗിച്ച് പണമുണ്ടാക്കുന്നു എന്ന് വരെ പറഞ്ഞു പരത്താൻ കഴിവുള്ള ആൾക്കാർ നാട്ടിൽ ഉണ്ട്. പക്ഷെ ഇതൊക്കെ ജീവൻ ഉള്ളിൽ ഒതുക്കി.

ജീവൻ : “എടീ നീ ഇതിനാണോ നീ പ്രശ്നം ഉണ്ടാക്കിയത്? നിനക്കറിയാല്ലോ നിന്റെ കരിയർ എനിക്കും എത്ര ഇമ്പോർട്ടന്റ്റ് ആണെന്നുള്ളത്. നീ ധൈര്യം ആയിട്ട് ചെയ്തോ. സിനിമയെപ്പറ്റി എനിക്ക് നന്നായി അറിയാം. ഇത്ര നല്ല ചാൻസ് കിട്ടിയിട്ടും നീ ചെയ്തില്ല എങ്കിൽ ചിലപ്പോ വലിയ റിഗ്രറ്റ് ആവും. ഇനി ഇങ്ങനെ ഒന്ന് വന്നില്ല എങ്കിലോ?”

ഇഷ : “അതൊക്കെ ശരി ആണ് ജീവാ. പക്ഷെ നമ്മുടെ നാട്ടുകാരും വീട്ടുകാരും എന്തൊക്കെ പറയും എന്ന് നിനക്ക് അറിയാമല്ലോ”

ജീവൻ : “അവരോട് പോവാൻ പറ. നമ്മൾ ഇവിടെ വന്നു അലഞ്ഞു നടന്നപ്പോൾ ഒരുത്തനും തിരിഞ്ഞു നോക്കിയില്ലല്ലോ. മൈരന്മാർ!”

ജീവൻ തുടർന്നു : “നീ ബാക്കി ഡീറ്റെയിൽസ് ഒക്കെ പറ.”

ഇഷ : “അമിത് ഉണ്ടാവും എന്നാണു അറിഞ്ഞത്. ഒരു റോൾ ചെയ്യാൻ.”

ജീവൻ : “ഈശ്വരാ. അമിതോ!!!!. അത്രയും വലിയ സിനിമ ആണോ ഇത്.!?”

ഇഷ : “അതെ. എനിക്ക് ഇതുവരെ അങ്ങ് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.”

ജീവൻ : “എല്ലാം നിന്റെ ഭാഗ്യം ആണെന്ന് വിചാരിച്ചു ഫോൺ വിളിച്ചു യെസ് പറഞ്ഞു റോളിന് തയ്യാറെടുക്കു.”

ഇഷ തലയാട്ടി. ജീവൻ അടുക്കളയിലേക്ക് പോയി.

അവൾ ഫോൺ വിളിച്ചിട്ട് വിനോദ് എടുത്തില്ല. പകരം ജീവൻ കേൾക്കാത്ത ഒരു സ്ഥലത്തേക്ക് മാറി നിന്ന് വാട്സാപ്പിൽ ഒരു വോയിസ് റെക്കോഡ് ഇട്ടു.

“സാർ. ഞാൻ ആ റോൾ ചെയ്യാൻ തയ്യാറാണ്. അതിനു വേണ്ടി ഉള്ള കാര്യങ്ങൾ സാർ പറഞ്ഞാൽ തയ്യാറെടുപ്പുകൾ നേരത്തെ തുടങ്ങാമായിരുന്നു. നാളെയോ മറ്റെന്നാളോ തന്നെ സ്ക്രിപ്റ്റ് കേട്ടാൽ അത്രയും നല്ലത്. സാർ പിന്നെ എന്റെ ഭർത്താവിനെയും കൂടി ആ സമയത്തു ഉൾപ്പെടുത്താൻ പറ്റിയാൽ നന്നായിരുന്നു”
കുറച്ചു കഴിഞ്ഞപ്പോൾ വിനോദ് തിരിച്ചു വിളിച്ചു.

വിനോദ് : “പിന്നെന്താ ഇഷാ. യൂഷ്വലി ഇങ്ങനെ പതിവില്ല. പക്ഷെ ഇയാളുടെ അവസ്ഥ എനിക്ക് മനസിലാവും. സ്ക്രിപ്റ്റും അങ്ങനെ ഒരു സംഭവം ഡിമാൻറ്റ് ചെയ്യുന്നുണ്ട്. അത്രയ്ക്കും ഇന്റിമേറ്റ് സീനുകൾ ഒക്കെ ഉള്ളതല്ലേ. ഡോണ്ട് വറി.”

Leave a Reply

Your email address will not be published. Required fields are marked *